‘ക്ലിഞ്ഞോ പ്ലിഞ്ഞോ തത്തയ്ക്ക് കിടിലൻ സ്പോട് ഡബ്ബിങ്ങുമായി അഖിൽ; ആരാധകരെ പൊട്ടിച്ചിരിപ്പിച്ച വീഡിയോ കാണാം..

January 10, 2019

ഒരു കിടിലൻ സ്പോട് ഡബ്ബിങ്ങുമായി എത്തുകയാണ് അഖിൽ. മലയാളക്കരയെ പൊട്ടിച്ചിരിപ്പിച്ച ‘ക്ലിഞ്ഞോ പ്ലിഞ്ഞോ സൗണ്ടുള്ള തത്തയെ’ മലയാളത്തിന് സമ്മാനിച്ച സുധീർ പറവൂരിനാണ് അഖിൽ സ്പോട് ഡബ്ബ് ചെയ്ത്. നിരവധി വേദികളെ പൊട്ടിച്ചിരിപ്പിച്ച സുധീറിന് മികച്ച രീതിയിലുള്ള സ്പോട് ഡബ്ബിങ്ങുമായി അഖിൽ എത്തിയത് കോമഡി ഉത്സവ വേദിയെ മുഴുവൻ പൊട്ടിചിരിപ്പിക്കുന്നതാണ്. അഖിലിന്റെ കിടിലൻ പ്രകടനം കാണാം..