മനോഹര ഗാനത്തിലൂടെ ഹൃദയം കീഴടക്കി ദേവിക മോൾ; വീഡിയോ കാണാം..

January 30, 2019

ടോപ്‌ സിംഗറില്‍ ആലാപന ഭംഗികൊണ്ട് പ്രേക്ഷകരുടെ പ്രീയങ്കരിയായി മാറിയ കുട്ടി ഗായികയാണ്  ദേവിക മോൾ. മനോഹര ഗാനങ്ങളിലൂടെ പ്രേക്ഷകരുടെയും ജഡ്ജസിന്റെയും ഹൃദയം കീഴടക്കിയ ഓറഞ്ചൂട്ടിയുടെ ഗാനങ്ങൾ സമൂഹ മാധ്യമങ്ങളിലും വൈറലാണ്.

സോഷ്യൽ മീഡിയയുടെ മുത്തായി മാറിയ ദേവികകുട്ടി ‘മാന്നാർ മത്തായി സ്‌പീക്കിങ്’ എന്ന ചിത്രത്തിലെ ‘ആറ്റിറമ്പിൽ ആൽമരത്തിൽ’ എന്ന ചിത്ര ആലപിച്ച മനോഹരഗാനമാണ് ആലപിച്ചത്. ദേവികകുട്ടിയുടെ മനോഹര ഗാനം കാണാം..