ടിവി കാണാത്ത മോഹനന് കോമഡി ഉത്സവവേദിയെ പരിചയപ്പെടുത്തി സത്യഭാമ; രസകരമായ വീഡിയോ കാണാം..

January 17, 2019

കോമഡി ഉത്സവ വേദിയെ കൂടുതൽ ഉല്ലാസഭരിതമാക്കാൻ വേദിയിൽ എത്തിയിരിക്കുകയാണ് സത്യഭാമയും മോഹനനും.. മലയാളികളെ ഏറെ പൊട്ടിചിരിപ്പിച്ച കഥാപാത്രങ്ങളാണ് മോഹനേട്ടനും മോഹനേട്ടന്റെ ഭാമയും.. മലയാളികളുടെ ഇഷ്ടവേദിയായ കോമഡി ഉത്സവ വേദിയിൽ മിഥുനും പ്രചോദിനും ഷാജുവിനും കൂടെ അതിഥികളായി ഭാമയും മോഹനനും കൂടി എത്തിയത് ഉത്സവവേദിയെ കൂടുതൽ ആവേശത്തിലാക്കി…

ടിവിയോ സിനിമയോ കാണാത്ത മോഹനന് എന്ത് കോമഡി ഉത്സവം…? എന്നാൽ മിഥുൻറെയും കോമഡി ഉത്സവത്തിന്റെയും ഫാനായ സത്യഭാമ എല്ലാവരെയും കണ്ടതിൽ ഫുൾ ത്രില്ലടിച്ചിരിക്കുകയാണ്…രസകരമായ വീഡിയോ കാണാം,,