കിടിലൻ സ്പോട് ഡബ്ബിങ്ങുമായി ഒരു ആറാം ക്ലാസുകാരൻ; വീഡിയോ കാണാം..

January 18, 2019

ഈ ചെറിയ പ്രായത്തിനുള്ളിൽ തന്നെ കിടിലൻ സ്പോട് ഡബ്ബ്‌ ചെയ്യാൻ എത്തിയിരിക്കുകയാണ് ഈ ആറാം ക്ലാസുകാരനായ കൊച്ചുമിടുക്കൻ. വ്യത്യസ്ഥ പക്ഷികൾക്കും മൃഗങ്ങൾക്കുമൊക്കെ അനുകരണവുമായി കുട്ടികൾ എത്താറുണ്ടെങ്കിലും ഇത്തരത്തിൽ സ്പോട് ഡബ്ബിങ്ങുമായി ആദ്യമായാണ് ഒരു കുട്ടിത്താരം എത്തുന്നത്.

കാക്കയ്ക്കും കോഴിയ്ക്കും, നായ്ക്കൾക്കും, പ്രാവിനും, കുതിരയ്ക്കും തുടങ്ങി നിരവധി പക്ഷികൾക്കും മൃഗങ്ങൾക്കും ഈ കുട്ടിത്താരം കിടിലൻ സ്പോട് ഡബ്ബ് ചെയ്തിരിക്കുകയാണ്..എപ്പിസോഡ് കാണാം..