മകൾക്കൊപ്പം ആടിപ്പാടി ശ്രീ; വൈറൽ വീഡിയോ കാണാം..
January 7, 2019

മകൾക്കൊപ്പം നൃത്തം ചെയ്ത് ശ്രീശാന്ത്..ക്രിക്കറ്റ് കളിയിൽ മാത്രമല്ല ഡാൻസിലും താൻ അടിപൊളിയാണെന്ന് കാണിച്ചിരിക്കുകയാണ് ശ്രീശാന്ത്. ശ്രീശാന്തിന്റെ അടിപൊളി വീഡിയോയാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നത്.
മകൾക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ താരം തന്നെയാണ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുന്നതും. മകളുടെ ഗാനത്തിനൊപ്പമാണ് ഇരുവരും ചേർന്ന് നൃത്തം ചെയ്തിരിക്കുന്നത്… ”എന്റെ സ്‌നേഹം, എന്റെ ലോകം” എന്ന വാചകത്തോടെയാണ് ശ്രീശാന്ത് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്…വൈറലായ വീഡിയോ കാണാം..
View this post on Instagram
#mylife #daughter❣️❤️ full time #the only one who makes me dance to her tunes..❤️#entertainment