പുൽവാമ ഭീകരാക്രമണത്തിന് തിരിച്ചടിച്ച് ഇന്ത്യ; വിശദാംശങ്ങൾ പുറത്തുവിട്ട് ട്വന്റി ഫോർ വാർത്താ ചാനൽ

February 26, 2019

പുൽവാമ ഭീകരാക്രമണത്തിന് തിരിച്ചടിച്ച് ഇന്ത്യ. കഴിഞ്ഞ ദിവസം ഇന്ത്യക്ക് നേരെ പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും ഉണ്ടായ ഭീകരാക്രമണത്തിന് തിരിച്ചടി നൽകി ഇന്ത്യൻ സൈന്യം. വിശദാംശങ്ങൾ കാണാം..

ഭീകരാക്രമണത്തിൽ ഏകദേശം മുന്നൂറോളം ഭീകരർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. കേന്ദ്ര- വ്യോമ സേനകളുടെ സംയുക്തത്തിലാണ് ആക്രമണം നടത്തിയത്.