അമ്മയെ മിസ് ചെയ്ത അനുഭവം നിങ്ങള്‍ക്കുണ്ടോ? ഉണ്ടെങ്കില്‍ അത്തരം അനുഭവങ്ങള്‍ പങ്കുവെയ്ക്കൂ; നേടാം സമ്മാനം

May 11, 2019

ശൊ ഈ സമയത്ത് അമ്മ അടുത്തുണ്ടായിരുന്നേല്‍ എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടാകില്ലേ…? അമ്മയെ മിസ് ചെയ്ത അനുഭവങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ അത്തരം അനുഭവങ്ങള്‍ പങ്കുവെയ്ക്കാന്‍ ഫ്ളവേഴ്‌സ് ഓണ്‍ലൈന്‍ അവസരമൊരുക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന അനുഭവ കുറിപ്പുകള്‍ക്ക് ജീംബൂംബാ സിനിമ ടീം നല്‍കുന്ന കിടിലന്‍ ഒരു സമ്മാനവും ഉണ്ട്. കൂടാതെ മികച്ച അനുഭവ കുറിപ്പുകള്‍ ഫ്ളവേഴ്‌സ് ഓണ്‍ലൈനില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്യും.

നിങ്ങളുടെ അനുഭവകുറിപ്പുകള്‍ ചുവടെ ചേര്‍ത്തിരിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിന് കമന്റായി പങ്കുവെയ്ക്കുക.