ലോകകപ്പ്; കാലിടറി ഇന്ത്യ, ഹിറ്റ്മാനൊപ്പം കൊഹ്‌ലിയും പുറത്തേക്ക്

July 10, 2019

ലോകകപ്പിലെ ആദ്യ സെമി മത്സരത്തിൽ കിവീസിനെതിരെ 240 റൺസ് വിജയ ലക്ഷ്യവുമായി ഇന്ത്യ ബാറ്റിങിനിറങ്ങുമ്പോൾ  ക്രിക്കറ്റ് പ്രേമികളെ ഏറെ നിരാശയിലാക്കി ഹിറ്റ്മാൻ രോഹിത്തിനൊപ്പം കൊഹ്‌ലിയും പുറത്തേക്ക്.

ഇന്ത്യ: കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, ഋഷഭ് പന്ത്, എം എസ് ധോണി, ദിനേഷ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ എന്നിവരാണ് പോരട്ടത്തിനിറങ്ങുന്ന ഇന്ത്യന്‍ താരങ്ങള്‍.