ഒളവണ്ണയിൽ ഒഴുക്കിൽപ്പെട്ട മാധ്യമസംഘത്തെ രക്ഷപ്പെടുത്തി
August 10, 2019

വെള്ളപൊക്കം റിപ്പോർട്ട് ചെയ്യാനെത്തി ഒഴുക്കിൽ അകപ്പെട്ട മാധ്യമപ്രവർത്തകരെ രക്ഷപെടുത്തി. ന്യൂസ് 18 ചാനലിന്റെ റിപ്പോർട്ടർ അടക്കമുള്ളവരാണ് ഒളവണ്ണയിൽ ഒഴുക്കിൽപെട്ടത്. എന്നാൽ കൂടെയുണ്ടായിരുന്നവർ അതിസാഹസികമായി രക്ഷപെടുത്തുകയായിരുന്നു.