അഞ്ചിലാര്…? വിധിയറിയാൻ മിനിറ്റുകൾ, ലീഡ് നില ഇങ്ങനെ

October 24, 2019

കേരളം ഉറ്റുനോക്കുന്ന നിയമസഭാ ഉപതെരെഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ ഏറെ ആകാംക്ഷയോടെയാണ് കേരളക്കര അന്തിമഫലത്തിനായി കാത്തിരിക്കുന്നത്…

മണ്ഡലം          സ്ഥാനാർഥി             ലീഡ്         പാർട്ടി 

വട്ടിയൂർക്കാർ    വി കെ പ്രശാന്ത്               9501              എൽ ഡി എഫ്
അരൂർ                     ഷാനി മോൾ ഉസ്മാൻ    2553              യു ഡി എഫ്
എറണാകുളം     ടി ജെ വിനോദ്                  3517             യു ഡി എഫ്
കോന്നി                  കെ യു ജനീഷ് കുമാർ   4786          എൽ ഡി എഫ്
മഞ്ചേശ്വരം         എം സി കമറുദീൻ         6601             യു ഡി എഫ്