ഉപതെരഞ്ഞെടുപ്പ്; ലീഡ് നില അറിയാം…

October 24, 2019

വാശിയേറിയ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ആദ്യ സൂചനകൾ പ്രകാരം രണ്ട് മണ്ഡലത്തിൽ എൽ ഡി എഫും മൂന്നിടങ്ങളിൽ യു ഡി എഫും ലീഡ് ചെയ്യുന്നു. വട്ടിയൂർക്കാവിലും കോന്നിയിലും എൽ ഡി എൽ മുന്നിട്ട് നിൽക്കുന്നു. അരൂർ, എറണാകുളം, മഞ്ചേശ്വരം എന്നിവടങ്ങളിൽ യു ഡി എഫാണ് മുന്നിൽ.

മണ്ഡലം          സ്ഥാനാർഥി             ലീഡ്         പാർട്ടി 

വട്ടിയൂർക്കാർ    വി കെ പ്രശാന്ത്               2691             എൽ ഡി എഫ്
അരൂർ                     ഷാനി മോൾ ഉസ്മാൻ     839             യു ഡി എഫ്
എറണാകുളം     ടി ജെ വിനോദ്                  1985           യു ഡി എഫ്
കോന്നി                  കെ യു ജനീഷ് കുമാർ   5003        എൽ ഡി എഫ്
മഞ്ചേശ്വരം          എം സി കമറുദീൻ         4415        യു ഡി എഫ്