സിംഹക്കൂട്ടിൽ കയറി നൃത്തംചെയ്ത് യുവതി, അമ്പരന്ന് സിംഹം; വൈറൽ വീഡിയോ

October 5, 2019

ഇടവേളകളിൽ മൃഗശാലകൾ സന്ദർശിക്കാൻ പോകുന്നവർ നിരവധിയാണ്. മൃഗങ്ങളെ കാണാനും അവയുടെ ഫോട്ടോ എടുക്കാനുമൊക്കെ ആളുകൾ തിരക്ക് കൂട്ടാറുണ്ട്. അതേസമയം ഇത്തരം ഇടങ്ങളിൽ അപകടം സംഭവിക്കാനുള്ള സാഹചര്യവും വലുതാണ്.  അതുകൊണ്ടുതന്നെ ഇവിടങ്ങളിൽ സന്ദർശകര്‍ക്ക് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താറുണ്ട്. എന്നാൽ മൃഗശാലയിൽ എത്തി സിംഹത്തിനൊപ്പം ഡാൻസ് ചെയ്യുന്ന ഒരു യുവതിയുടെ ചിത്രങ്ങളും വിഡിയോകളുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

അമേരിക്കയിലെ ബ്രോൺക്‌സ് മൃഗശാലയിലാണ് സംഭവം അരങ്ങേറിയത്. മൃഗശാല സന്ദർശിക്കാനെത്തിയ യുവതിയാണ് രണ്ട് സിംഹങ്ങളുള്ള കൂട്ടിലേക്ക് കയറിയത്. കൂട്ടിൽ കയറിയ യുവതി സിംഹത്തിനെ നോക്കി കൈ വീശുന്നതും നൃത്തം ചെയ്യുന്നതുമൊക്കെയാണ് വീഡിയോയിൽ കാണുന്നത്. യുവതിക്ക് ഒപ്പമുണ്ടായിരുന്ന വ്യക്തിയാണ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്.

View this post on Instagram

 

Mira el video hasta el final parte 2 ?©️@Realsobrino For license and Usage Contact [email protected] . . .

A post shared by Real Sobrino (@realsobrino) on

അതേസമയം ഈ പ്രവർത്തി അപകടം വിളിച്ചോതുന്നതാണെന്നും ഇതിനെതിരെ കർശനമായ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.

 

View this post on Instagram

 

I REALLY HAVE NO FEAR OF NOTHING BREATHING‼️ ☀️Lioness ? Instincts??REAL HEBREW GIRL? :ANIMALS CAN FEEL LOVE JUST LIKE HUMANS?? ?I COME IN SHALOM?INDIGO HEBREW ISRAELITE CHILD OF “THE MOST HIGH” . ”Its funny Cause you can hear Grown Men Scared smh? ; . “Only People wasn’t scared was me and The Chidren. All the Adults was Scared ? : ☀️???Everybody Lions Until theY Meet Them in the Flesh?Let’s just Say The Lions & the Children and Kids that Witnessed “Queen Empress Myáh Lareé Israelite” Go In With the Lions ? ‼️ And Made it Out Alive?? “I’m From Brownsville I never Ran And I never WiLL??unless I’m getting in Shape???☀️??

A post shared by Royalties Of King Michael Leé (@queenempress_myahlaree) on

 

View this post on Instagram

 

Part 3 That happen yesterday at the @bronxzoo ?©️@Realsobrino For license and Usage Contact [email protected]

A post shared by Real Sobrino (@realsobrino) on