സുചിത്രയുടെ പിറന്നാൾ ഗംഭീരമാക്കി മോഹൻലാലും പ്രണവും

June 5, 2020

ലോക്ക് ഡൗണിൽ പിറന്നാൾ ആഘോഷങ്ങളെല്ലാം വീട്ടിൽ തന്നെ ചുരുക്കുകയാണ് മോഹൻലാലും കുടുംബവും. മോഹൻലാലിൻറെ പിറന്നാളിന് പിന്നാലെ ഭാര്യ സുചിത്രയുടേതും ചെന്നൈയിലെ വീട്ടിലാണ് ആഘോഷിച്ചത്.

Read More:പാട്ടിനൊപ്പം ഗ്ലാസിലും കിണ്ടിയിലും സ്പൂണിലും പശ്ചാത്തല സംഗീതമൊരുക്കി ഒരു അനുഗ്രഹീത കലാകാരൻ- ശ്രദ്ധേയമായി വീഡിയോ

മോഹൻലാലിനൊപ്പം പ്രണവും മറ്റ് സഹപ്രവർത്തകരും പങ്കെടുത്ത പിറന്നാൾ ആഘോഷത്തിന്റെ ചിത്രം ആരാധകരും ഏറ്റെടുത്തു. കഴിഞ്ഞ മേയ് 21നായിരുന്നു മോഹൻലാലിൻറെ അറുപതാം പിറന്നാൾ. മാധ്യമങ്ങളും സിനിമാ പ്രവർത്തകരും ആഘോഷത്തോടെയാണ് മോഹൻലാലിൻറെ ജന്മദിനം ആഘോഷമാക്കിയത്.

Story highlights- suchithra mohanlal’s birthday celebration