‘മരണത്തിന്റെ വക്കിലെത്തും മുൻപ് താൻ യു-ടേൺ എടുക്കുമെന്ന് അദ്ദേഹം ഞങ്ങളെ എപ്പോഴും വിശ്വസിപ്പിച്ചിരുന്നു..’- ഇന്നസെന്റ് ഓർമ്മകളിൽ അനൂപ് സത്യൻ
മരിച്ചാലും മറക്കാത്ത ഓർമ്മകളും ചിരികളും സമ്മാനിച്ചാണ് ഇന്നസെന്റ് എന്ന മഹാപ്രതിഭ കാലയവനികയ്ക്ക് പിന്നിൽ മറയുന്നത്. ഒട്ടേറെ ഓർമ്മകളും വിശേഷങ്ങളും അനുഭവങ്ങളും....
അനൂപ് സത്യൻ ചിത്രത്തിൽ വേഷമിടാൻ മോഹൻലാൽ
നടൻ മോഹൻലാൽ യുവ സംവിധായകരുമായി ഒന്നിച്ചുകൊണ്ട് ഒട്ടേറെ ചിത്രങ്ങളുടെ ഭാഗമാകാനുള്ള ഒരുക്കത്തിലാണ്. ‘അതിരൻ’ സംവിധായകൻ വിവേകിനൊപ്പമുള്ള തന്റെ അടുത്ത ചിത്രത്തിനായി....
ഒറ്റ ടേക്കിൽ ഓക്കെയായ റിമ കല്ലിങ്കലിനെ ശല്യം ചെയ്യുന്ന മദ്യപാനിയുടെ വേഷം- അഭിനയ വിശേഷം പങ്കുവെച്ച് അനൂപ് സത്യൻ
‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെയാണ് സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാന രംഗത്തേക്ക് എത്തുന്നത്. സുരേഷ് ഗോപി, ശോഭന,....
അച്ഛനോട് വഴക്കിട്ട് മോഹന്‍ലാലിനോടൊപ്പം താമസിക്കാന്‍ വീടുവിട്ടിറങ്ങിയ ആ മൂന്നാം ക്ലാസുകാരന് സംവിധായകനായപ്പോള്‍…
ആദ്യ സംവിധാന സംരംഭത്തിലൂടെത്തന്നെ ശ്രദ്ധ നേടി അനൂപ് സത്യന്. ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രം തിയേറ്ററുകളില്‍ മികച്ച സ്വീകാര്യതയാണ് നേടിയതും.....
‘അങ്ങനെ അച്ഛന് ആദ്യമായി എനിക്കൊരു മെസേജ് അയച്ചു’; മക്കളുടെ സിനിമ ശ്രദ്ധ നേടുമ്പോള്‍ അച്ഛന്മാരുടെ പ്രതികരണങ്ങള്‍ അറിയാം
തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ് ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രം. മലയാളത്തിന് ഒട്ടേറെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സത്യന് അന്തിക്കാടിന്റെ....
അന്ന് സത്യൻ അന്തിക്കാടിന്റെ വക ‘വധുവിനെ ആവശ്യമുണ്ട്’; ഇന്ന് മകന്റെ വക ‘വരനെ ആവശ്യമുണ്ട്’- വൈറലായി അച്ഛന്റെയും മകന്റെയും ആദ്യ ചിത്രങ്ങളുടെ സാമ്യത
സത്യൻ അന്തിക്കാടിന്റെ മക്കൾ രണ്ടാളും അച്ഛന്റെ പാത പിന്തുടർന്ന് സിനിമ ലോകത്തേക്ക് എത്തിയിരിക്കുകയാണ്. അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ....
‘വരനെ ആവശ്യമുണ്ട്’; ആദ്യഗാനത്തിന്റെ ഭാഗമായത് അഞ്ച് ‘മക്കള്‍ താരങ്ങളും’
പ്രഖ്യാപനം മുതല്ക്കേ പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രമാണ് ‘വരനെ ആവശ്യമുണ്ട്’. ദുല്‍ഖര്‍ സല്മാന് കേന്ദ്ര കഥാപാത്രവും നിര്‍മ്മാതാവായും എത്തുന്നതാണ് ഈ ചിത്രം.....
ഈ ചിത്രം മുഖത്ത് ചിരി നിറയ്ക്കും; ‘വരനെ ആവശ്യമുണ്ട്’ ഫെബ്രുവരിയില്‍
ദുല്‍ഖര്‍ സല്മാന് കേന്ദ്ര കഥാപാത്രവും നിര്‍മ്മാതാവായും എത്തുന്ന പുതിയ ചിത്രമാണ് ‘വരനെ ആവശ്യമുണ്ട്’. സത്യന് അന്തിക്കാടിന്റെ മകന് അനൂപ് സത്യന്റെ....
‘വരനെ ആവശ്യമുണ്ട്’; ദുല്‍ഖര്‍ ചിത്രത്തില്‍ മറ്റൊരു സര്‍പ്രൈസ് കൂടി
പ്രഖ്യാപനം മുതല്ക്കേ സര്‍പ്രൈസുകള്‍ നിറച്ചതായിരുന്നു സത്യന് അന്തിക്കാടിന്റെ മകന് അനൂപ് സത്യന്റെ ആദ്യ സംവിധാന സംരംഭം. ‘വരനെ ആവശ്യമുണ്ട്’ എന്ന....
നീണ്ട ഇടവേളയ്ക്ക് ശേഷം ചലച്ചിത്ര രംഗത്തേയ്ക്ക് തിരികെയെത്തിയിരിക്കുകയാണ് നടി ശോഭന. സംവിധായകന് സത്യന് അന്തിക്കാടിന്റെ മകന് അനൂപ് സത്യന് സംവിധാനം....
അനൂപ് സത്യൻ അന്തിക്കാട് സംവിധായകനാകുന്നു; പുതിയ ചിത്രത്തിൽ സുരേഷ് ഗോപിയും, ശോഭനയും നസ്രിയയും
നിരവധി സൂപ്പർ ഹിറ്റുകൾ മലയാളികൾക്ക് സമ്മാനിച്ച സത്യൻ അന്തിക്കാടിന്റെ മകൾ അനൂപ് സത്യൻ സംവിധാകനാകുന്നു. ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞുനിന്ന സുരേഷ് ഗോപിയും,....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര്‍ കോമഡി ത്രില്ലര്‍; ‘നെല്ലിക്കാംപൊയില്‍ നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

