കുഞ്ഞു സ്വപ്നങ്ങൾക്ക് ചിറക് മുളക്കട്ടെ- വീണ്ടുമൊരു ശിശുദിനം
കുട്ടികളുടെ ക്ഷേമത്തിനും സ്വാതന്ത്രത്തിനും വിദ്യാഭ്യാസത്തിനുമുള്ള പ്രാധാന്യം സമൂഹത്തിന്റെ ശ്രദ്ധയിലേക്ക് എത്തിക്കാനുള്ള ദിനമാണ് ശിശുദിനം. കുട്ടികൾക്ക് മാത്രമല്ല, ഓരോ വ്യക്തിയുടെയും ഉള്ളിലുള്ള....
വിദ്യാലയങ്ങളിലേക്ക് മടങ്ങുന്ന ബാല്യം; കരുതലോടെ വീണ്ടും ഒരു ശിശുദിനമെത്തുമ്പോൾ
കുട്ടികളുടെ ക്ഷേമത്തിനും സ്വാതന്ത്രത്തിനും വിദ്യാഭ്യാസത്തിനുമുള്ള പ്രാധാന്യം സമൂഹത്തിന്റെ ശ്രദ്ധയിലേക്ക് എത്തിക്കാനുള്ള ദിനമാണ് ശിശുദിനം. കുട്ടികൾക്ക് മാത്രമല്ല, ഓരോ വ്യക്തിയുടെയും ഉള്ളിലുള്ള....
വായനയും മലയാളവും ഹൃദയത്തോട് ചേർത്ത കുട്ടികളുടെ പ്രധാനമന്ത്രി- ശിശുദിനത്തിൽ താരമായി നന്മ എന്ന മിടുക്കി
ആഘോഷങ്ങളുടെ പകിട്ടുണ്ടായിരുന്നില്ലെങ്കിലും ആ കുറവ് മനോഹരമായ അവതരണത്തിലൂടെയും പ്രസംഗങ്ങളിലൂടെയും കുട്ടികൾ മറികടന്ന കാഴ്ചയാണ് സംസ്ഥാന ശിശു ക്ഷേമ സമിതിയുടെ ശിശുദിന....
കലിപ്പ് ലുക്കിൽ ജയസൂര്യയും മക്കളും; ശ്രദ്ധ നേടി ശിശുദിന സ്പെഷ്യൽ ചിത്രം
ശിശുദിനമായിട്ട് കുട്ടിക്കാല ചിത്രങ്ങളൊക്കെയാണ് താരങ്ങൾ പങ്കുവയ്ക്കുന്നത്. എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്തമായ ഒരു ശിശുദിന ആശംസയാണ് നടൻ ജയസൂര്യയുടേത്. മക്കൾക്കൊപ്പമുള്ള....
അറിയാം ശിശുദിനത്തെക്കുറിച്ച്; കാണാം, ചില അപൂർവ്വ ചിത്രങ്ങൾ
ഇന്ന് നവംബർ 14 ശിശുദിനം. ചാച്ചാജി എന്ന് സ്നേഹത്തോടെ കുട്ടികള് വിളിച്ചിരുന്ന ജവഹര്ലാല് നെഹ്റുവിന്റെ ജന്മദിനമാണ് ഭാരതത്തില് ശിശുദിനമായി കൊണ്ടാടുന്നത്. നെഹ്റു....
കുട്ടികളുടെ പ്രിയ മലയാള സിനിമ ഗാനങ്ങൾ…
മറ്റൊരു ശിശുദിനം കൂടി വന്നെത്തിയിരിക്കുകയാണ്. ഈ ദിനം കുഞ്ഞുങ്ങളുടേതാണ്. ഇന്ന് കുഞ്ഞുങ്ങളുടെ ഇഷ്ടങ്ങൾ ചർച്ച ചെയ്യപ്പെടുമ്പോൾ മലയാളസിനിമയിലെ എക്കാലത്തെയും കുട്ടികൾക്ക്....
നമ്മുടെ ബാല്യം പോലെ അമൂല്യമാണ് ജലവും.. ശ്രദ്ധേയമായി ശിശുദിന സ്പെഷ്യൽ വീഡിയോ
ബാല്യകാലം എന്നുമെന്നും ഓർമ്മയിൽ ഒരു അമൂല്യ കാലഘട്ടം തന്നെയാണ്. കളങ്കമില്ലാത്ത, കളിയും ചിരിയുമായി സ്മരണകൾ പേറി ഒരു ശിശുദിനം കൂടി വന്നെത്തിയിരിക്കുന്നു.....
കുട്ടിക്കൂട്ടങ്ങള്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് മമ്മൂട്ടിയുടെ ശിശുദിനാശംസ
നവംബര് 14 ശിശുദിനത്തില് കുട്ടിക്കൂട്ടങ്ങള്ക്ക് ആശംസകളുമായ് രംഗത്തെത്തിയിരിക്കുകയാണ് മമ്മൂട്ടി. ഇന്സ്റ്റഗ്രാമില് മനോഹരമായൊരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരം ആശംസകള് നേര്ന്നത്. സ്കൂള്....
സിനിമാ താരങ്ങളുടെ ചില കുട്ടിക്കാല ചിത്രങ്ങള് കാണാം
ചലച്ചിത്രതാരങ്ങളെപ്പോലെ തന്നെ അവരുടെ വൈവിധ്യമാര്ന്ന ചിത്രങ്ങള്ക്കും ആരാധകര് ഏറെയാണ്. ഈ ശിശുദിനത്തില് വെള്ളിത്തിരയില് തിളങ്ങിയ താരങ്ങളുടെ കുട്ടിക്കാലത്തെ ചില അപൂര്വ്വ....
നവംബര് 14 ശിശുദിനമായത് ഇങ്ങനെ
ഐക്യരാഷ്ട്ര സഭയുടെ ആഹ്വാനപ്രകാരം നവംബര് 20 ആണ് ആഗോളതലത്തില് ശിശുദിനമായി കൊണ്ടാടുന്നത്. എന്നാല് ഇന്ത്യക്കാരായ നമുക്ക് ഇന്ന്, നവംബര് പതിനാല്....
- പൂരങ്ങളുടെ നാട്ടിൽ നിന്നും കാൽപ്പന്തിന്റെ വരവറിയിച്ചൊരു ‘പൊടിപാറണ പൂരം’
- എബ്രിഡ് ഷൈന്റെ പുതിയ ചിത്രം”സ്പാ ” ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി
- റൊമാന്റിക്കായി ധ്യാൻ ശ്രീനിവാസനും അപർണാ ദാസും; ‘ഡിയർ ജോയ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര് കോമഡി ത്രില്ലര്; ‘നെല്ലിക്കാംപൊയില് നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ

