രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 52000 കടന്നു; മരണം 1783
								രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 52952 ആയി. മരണം 1783 ആയി. 35902 പേർ രാജ്യത്ത് ചികിത്സയിലുണ്ട്. 15267 പേർ....
								പ്രവാസികളെ മടക്കിക്കൊണ്ടുവരാൻ പുറപ്പെടുന്ന വിമാന ജീവനക്കാർക്ക് പരിശീലനം നൽകി ആരോഗ്യവിദഗ്ധർ
								കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ തിരികെ നാട്ടിലേക്ക് എത്തിക്കുന്നതിനായുള്ള നടപടികൾ പൂർത്തിയായി. നാളെ രാവിലെ....
								ആശ്വാസദിനം; സംസ്ഥാനത്ത് ഇന്ന് കൊവിഡ് കേസുകളില്ല, 7 പേർക്ക് രോഗമുക്തി
								സംസ്ഥാനത്ത് ഇന്ന് കൊവിഡ് പോസറ്റീവ് കേസുകളില്ല. 7 പേർ രോഗമുക്തരായി. കോട്ടയം ജില്ലയിലെ ആറുപേരും പത്തനംതിട്ടയിൽ ചികിത്സയിൽ കഴിയുന്ന ഒരാളുമാണ്....
								നൃത്തം ചെയ്‌തും കൈകൾ വീശിയും 110- ആം പിറന്നാൾ ആഘോഷമാക്കി മുത്തശ്ശി; ഒപ്പം കൂടി പൊലീസുകാർ, വീഡിയോ
								കൊറോണ വൈറസ് എന്ന മഹാമാരിയെ തുരത്തിയോടിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാൻ കഠിനപ്രയത്നം നടത്തുകയാണ് അധികൃതരും ആരോഗ്യപ്രവർത്തകരുമെല്ലാം. കൊറോണക്കാലത്ത് സാമൂഹിക അകലം....
								രാജ്യത്ത് 49,000 പിന്നിട്ട് കൊവിഡ് രോഗികളുടെ എണ്ണം
								മാസങ്ങളായി ലോകം കൊവിഡ് 19 എന്ന മഹാമാരിക്കെതിരെ പോരാടുകയാണ്. ഇതുവരെയും വിട്ടൊഴിഞ്ഞിട്ടില്ല കൊറോണ വൈറസ് ഭീതി. ഇന്ത്യയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍....
								ഇത് തിരിച്ചറിവിന്റെ കാലം; കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന് സംഗീത വീഡിയോ: ശ്രദ്ധേയമായി ‘കാലം’
								കൊവിഡ് 19 എന്ന മഹാമാരിക്കെതിരെ ചെറുത്തുനില്‍പ്പിനായുള്ള പോരാട്ടത്തിലാണ് ലോകം. മാസങ്ങളായി നാം ഓരോരുത്തരും അണി ചേര്‍ന്നിരിക്കുന്നു ഈ പോരാട്ടത്തില്‍. ശക്തമായ....
								‘ഇതാണ് മലയാളി, ഓണക്കാലത്തേക്കുള്ള മാസ്കുകളും റെഡി’; പങ്കുവെച്ച് ശശി തരൂർ
								കൊവിഡ് കാലത്ത് ലോകം തന്നെ മാതൃകയാക്കുകയാണ് മലയാളികളെ. മികച്ച ആരോഗ്യപ്രവർത്തനങ്ങളും കൃത്യമായ നിർദ്ദേശങ്ങളുമെല്ലാം കേരളത്തിൽ ഒരു പരിധിവരെ കൊറോണ വൈറസിന്റെ....
								‘ആരോഗ്യമുള്ള കാലത്തോളം, ചെളിയും വിയർപ്പും നോക്കാതെ അദ്ധ്വാനിക്കാം, കേരളം നിങ്ങളെ കാത്തിരിക്കുന്നു’; ശ്രദ്ധനേടി പ്രവാസികൾക്കായി എഴുതിയ കുറിപ്പ്
								കൊറോണ വൈറസ് വിതച്ച ഭീതിയിലാണ് ലോകജനത. ഒരുപാട് നഷ്ടത്തിന്റെ കണക്കുകൾ പറയുന്ന ഈ കൊവിഡ് കാലത്ത് ദുരിതമനുഭവിക്കുന്ന പ്രവാസികളെ നാട്ടിലേക്ക്....
								ആദ്യ ഘട്ടത്തിൽ കേരളത്തിൽ എത്തിക്കുക 2250 മലയാളികളെ: മുഖ്യമന്ത്രി
								കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ വിദേശത്ത് നിന്നും ജനങ്ങളെ നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള നടപടികൾ നടക്കുകയാണ്.എന്നാൽ ആദ്യ ഘട്ടത്തിൽ 2250 പേരെ മാത്രമേ....
								സംസ്ഥാനത്ത് ഇന്ന് മൂന്നു പേർക്ക് കൊവിഡ്
								സംസ്ഥാനത്ത് ഇന്ന് 3 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വയനാട് ജില്ലക്കാരായവർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.....
								വിട്ടൊഴിയാതെ കൊറോണ ഭീതി; രാജ്യത്ത് ഇതുവരെ 1568 കൊവിഡ് മരണങ്ങള്‍
								കൊവിഡ് 19 എന്ന മഹാമാരിക്കെതിരെ പോരാട്ടം ശക്തമാക്കുമ്പോഴും പൂര്‍ണ്ണമായും വിട്ടൊഴിഞ്ഞിട്ടില്ല രാജ്യത്ത് കൊറോണ ഭീതി. ഇന്ത്യയില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്തത്....
								കൊവിഡിനെതിരെ പോരാടുന്നവർക്ക് ചിത്രത്തിലൂടെ നന്ദിയറിയിച്ച് ആരാധ്യ; മകൾ വരച്ച ചിത്രം പങ്കുവെച്ച് ഐശ്വര്യ റായ്
								ലോകത്ത് പ്രായഭേദമന്യേ എല്ലാവരും ഇപ്പോൾ കൊവിഡിനെക്കുറിച്ച് വളരെയധികം ബോധവാന്മാരാണ്. രാവും പകലും ഉറക്കമിളച്ച് ജനങ്ങൾക്കായി പ്രവർത്തിക്കുന്നവരെ കുറിച്ച് നിരന്തരം വാർത്തകൾ....
								വിദേശത്തുള്ള ഇന്ത്യക്കാർ വ്യാഴാഴ്ച മുതൽ എത്തും;യാത്രാ ചിലവ് പ്രവാസികൾ തന്നെ വഹിക്കണമെന്ന് കേന്ദ്രം
								വിദേശത്ത് നിന്നും മടങ്ങിയെത്താൻ നോർക്കയിൽ രജിസ്റ്റർ ചെയ്‌ത പ്രവാസികൾ വ്യാഴഴ്ച മുതൽ എത്തും. ഇതിനായി തയ്യാറെടുക്കാൻ കേന്ദ്ര സർക്കാർ കാര്യാലയങ്ങൾക്ക്....
								മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരാൻ ഇതുവരെ രജിസ്റ്റർ ചെയ്തത് 166263 പേർ
								അന്യ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരാൻ ഇതുവരെ രജിസ്റ്റർ ചെയ്തത് 166263 പേർ. കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്നാണ്....
								കേരളത്തിന് ഇന്നും ആശ്വാസദിനം; കൊവിഡ് പോസിറ്റീവ് കേസുകൾ ഇല്ല, 61 പേർക്ക് രോഗമുക്തി
								സംസ്ഥാനത്ത് ഇന്നും ആർക്കും കൊവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്നലെയും കൊവിഡ് കേസുകൾ ഇല്ലായിരുന്നു. അതേസമയം 61 പേർ ഇന്ന്....
								സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കി: അറിയാം നിയന്ത്രണങ്ങളെക്കുറിച്ച്
								ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പുതുക്കി. കേന്ദ്ര നിര്‍ദ്ദേശത്തിലെ ചില ഇളവുകള്‍ ഒഴിവാക്കിക്കൊണ്ടാണ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കിയത്. പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍....
								അണയാത്ത പ്രതീക്ഷ, കെടാത്ത കരുത്തും: കൊവിഡ് പ്രതിരോധപ്രവര്‍ത്തകര്‍ക്ക് ആദരമര്‍പ്പിച്ച് വേറിട്ട ഒരു വീഡിയോ
								വലിയൊരു പോരാട്ടത്തിലാണ് ലോകം. കൊവിഡ് 19 എന്ന മഹാമാരിക്കെതിരയുള്ള പോരാട്ടത്തില്‍. ഈ ചെറുത്തുനില്‍പ്പില്‍ എടുത്തുപറയേണ്ടതുണ്ട് സ്വന്തം ജീവന്‍ പോലും മറന്ന്....
								മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ആദ്യ മലയാളി സംഘം ഇന്ന് തിരികെയെത്തും
								മറ്റ് സംസ്ഥാനങ്ങളിൽ വിവിധ ആവശ്യങ്ങൾക്കായി പോയി തിരികെവരാൻ സാധിക്കാതെ കുടുങ്ങിയ മലയാളികൾ ഇന്നുമുതൽ കേരളത്തിലേക്ക് എത്തും. ഇന്നാണ് ആദ്യ സംഘം....
								കരുത്താണ്, പ്രതീക്ഷയും: കൊവിഡ് വാര്‍ഡിലെ ഡ്യൂട്ടിക്ക്  ശേഷം മടങ്ങിയെത്തിയ വനിതാ ഡോക്ടര്‍ക്ക് ഗംഭീര സ്വീകരണവുമായി അയല്‍ക്കാര്‍ ; മിഴി നിറച്ച് ഡോക്ടറും
								കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് ലോകം. ചെറുത്തുനില്‍പ്പ് ശക്തമാക്കിയിരിക്കുകയാണ് ഇന്ത്യയും. കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്വന്തം ജീവന്‍ പോലും....
								സംസ്ഥാനത്ത് ഇന്ന് കൊവിഡ് കേസുകൾ ഇല്ല- ഒരാൾക്ക് രോഗമുക്തി
								കേരളത്തിന് ഇന്നും ആശ്വാസ ദിനം. സംസ്ഥാനത്ത് ഇന്ന് ആർക്കും കൊവിഡ് രോഗ ബാധയില്ല. അതേസമയം, ഒരാളാണ് ഇന്ന് രോഗവിമുക്തി നേടിയത്.....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര്‍ കോമഡി ത്രില്ലര്‍; ‘നെല്ലിക്കാംപൊയില്‍ നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
 - “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
 - ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
 - ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
 - വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു
 

