പിറന്നാൾ ആഘോഷിച്ച് മുൻ ക്രിക്കറ്റ് ഇതിഹാസം സഹീർ ഖാൻ; ചിത്രങ്ങൾ കാണാം

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബൗളറുമാരിൽ ഒരാളായ സഹീർ ഖാന്റെ ജന്മ ദിനമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ബോളിവുഡ് നടിയും ഭാര്യയുമായ സാഗരിക....

പൃത്വി ഷായ്ക്ക് വിന്‍ഡീസ് ഇതിഹാസത്തോട് സാമ്യമെന്ന് രവി ശാസ്ത്രി

അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടി ക്രിക്കറ്റ്‌ലോകത്തെ അത്ഭുതപ്പെടുത്തിയ താരമാണ് പൃഥി ഷാ. പൃഥി ഷായെ അഭിനന്ദിച്ചും നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. മിക്കവരും....

ഒരു ഓവറില്‍ ആറ് സിക്‌സുകള്‍; അമ്പരപ്പിക്കുന്ന പ്രകടനത്തിന്റെ വീഡിയോ കാണാം

തലവാചകം കണ്ട് അത്ഭുതപ്പെടേണ്ട. സംഗതി സത്യം തന്നെയാണ്. ഒരു ഓവറില്‍ ആറ് സിക്‌സുകള്‍ നേടി താരമായിരിക്കുകയാണ് അഫ്ഗാന്‍ ക്രിക്കറ്റ് താരം....

ഇന്ത്യ-വിന്‍ഡീസ് ക്രിക്കറ്റ് ടെസ്റ്റ്: പരമ്പര സ്വന്തമാക്കി ഇന്ത്യ

വെസ്റ്റ്ഇന്‍ഡീസിന് എതിരെ നടന്ന ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പരമ്പര സ്വന്തമാക്കി. രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ 16.1 ഓവറിന് ഇന്ത്യ....

വെസ്റ്റിൻഡീസ് 127ന് പുറത്ത്; ഇന്ത്യക്ക് 72 റൺസ് വിജയലക്ഷ്യം…

വെസ്റ്റ്ഇന്‍ഡീസിനെതിരെയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍  ഇന്ത്യയ്ക്ക് 72 റണ്‍സ് വിജയലക്ഷ്യം.  നാല് വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സുമായി....

രണ്ടാം ടെസ്റ്റിലെ ഒന്നാം ഇന്നിങ്‌സില്‍ 367 റണ്‍സ് എടുത്ത് ഇന്ത്യ പുറത്ത്

വെസ്റ്റ്ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ 367 റണ്‍സെടുത്ത് ഇന്ത്യ പുറത്തായി. 56 റണ്‍സ് ഇന്നിങ്‌സ് ലീഡുമായാണ് ഇന്ത്യ പുറത്തായത്. വെസ്റ്റ് ഇന്‍ഡീസ്....

പുതിയ റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യന്‍ നായകന്‍ കോഹ്‌ലി

തന്റെ ക്രിക്കറ്റ് ജീവിതത്തില്‍ പുതിയൊരു ചരിത്രംകൂടി സൃഷ്ടിച്ചിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. വെസ്റ്റ്ഇന്‍ഡീസിനെതിരെ നടക്കുന്ന രണ്ടാം ടെസ്റ്റിലാണ് താരം....

പുതിയ സിനിമയ്ക്കായ് ക്രിക്കറ്റ് പരിശീലനത്തിലേര്‍പ്പെട്ട് ദുല്‍ഖര്‍ സല്‍മാന്‍; ചിത്രങ്ങള്‍ കാണാം

വളരെ കുറച്ച് കാലങ്ങള്‍ക്കൊണ്ടുതന്നെ മലയാള സിനിമാ പ്രേമികളുടെ ഹൃദയങ്ങളില്‍ ഇടംനേടിയ താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. മികച്ച അഭിനയത്തിലൂടെയും കഥാപാത്രങ്ങളിലൂടെയുമെല്ലാം മിക്ക....

ഇന്ത്യ-വിന്‍ഡീസ് രണ്ടാം ടെസ്റ്റ്: ബാറ്റിംഗില്‍ മികവ് പുലര്‍ത്തി ഇന്ത്യ

വെസ്റ്റ്ഇന്‍ഡസിനെതിരെയുള്ള രണ്ടാം ടെസ്റ്റിലും ഇന്ത്യ ബാറ്റിംഗില്‍ മികച്ചു നില്‍ക്കുന്നു. രണ്ടാംദിനം ചായയ്ക്ക് പിരിയുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സാണ്....

തിരുവനന്തപുരം ഏകദിനം: ടിക്കറ്റ് വില്‍പന 17 മുതല്‍

കേരളം ആകാംഷയോടെ കാത്തിരിക്കുന്ന ഒന്നാണ് കേരളപ്പിറവി ദിനത്തില്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ വിന്‍ഡീസ് ഏകദിന മത്സരം. പരമ്പരയുടെ....

കുട്ടികൾക്കൊപ്പം അവധി ആഘോഷിച്ച് ക്രിക്കറ്റ് താരം; രസകരമായ വീഡിയോ കാണാം

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് ഓപ്പണർ ശിഖർ ധവാൻ. കഴിഞ്ഞ ഏഷ്യാ കപ്പിൽ മാൻ ഓഫ് ദി സീരീസ്....

‘രാജ്‌കോട്ടിലെ രാജാക്കന്മാരായി ഇന്ത്യ’; വിൻഡീസിനെതിരെ കൂറ്റൻ ജയം..

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റിൽ ഇന്ത്യക്ക് കൂറ്റൻ ജയം.  രാജ്‌കോട്ടിലെ വച്ചുനടന്ന മത്സരത്തിൽ ഒരിക്കൽ പോലും വിൻഡീസിന് തിളങ്ങാനായില്ല. കളിയുടെ തുടക്കം മുതൽ....

‘പ്രവചനം സത്യമായി’; പൃഥ്വിഷായെക്കുറിച്ച് അന്ന് ക്രിക്കറ്റ് ഇതിഹാസം പറഞ്ഞത്..

അരങ്ങേറ്റ മത്സരത്തിൽ അത്ഭുതമായി മാറിയ താരമാണ് പൃഥ്വിഷാ…അരങ്ങേറ്റ മത്സരത്തിൽ തന്നെ സെഞ്ച്വറി നേടി ചരിത്രം കുറിച്ച താരമാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ചർച്ചാവിഷയം......

വൈറലായി ജഡേജയുടെ സെഞ്ചുറി ആഘോഷം; വീഡിയോ കാണാം

നവമാധ്യമങ്ങളില്‍ തരംഗമാവുകയാണ് വെസ്റ്റ്ഇന്‍ഡീസിനെതിരെയുള്ള ആദ്യ ടെസ്റ്റില്‍ സെഞ്ചുറി നേടിയ ജഡേജയുടെ ആഘോഷം. ടെസ്റ്റ് ക്രിക്കറ്റിലെ ജഡേജയുടെ ആദ്യ സെഞ്ചുറിക്കാണ് താരത്തിന്റെ....

‘സെഞ്ച്വറി പൂരവുമായി ഇന്ത്യ’… കന്നി സെഞ്ച്വറി നേടി ജഡേജ..

ഇന്ത്യക്ക് വേണ്ടി ജേഴ്‌സി അണിഞ്ഞെത്തിയ ആദ്യ കളിയിൽ തന്നെ സെഞ്ച്വറിയുമായി ചരിത്രമെഴുതിയ പൃഥ്വിക്ക് ശേഷം സെഞ്ച്വറി കുറിച്ച് കൊഹ്‌ലിയും ഓൾ....

ടി10 ക്രിക്കറ്റ് ലീഗ്: രണ്ടാം പതിപ്പിന് നവംബറില്‍ തുടക്കം

10 ഓവര്‍ ക്രിക്കറ്റ് ലീഗായ ടി10 ക്രിക്കറ്റ് ലീഗിന്റെ രണ്ടാം പതിപ്പിന് നവംബര്‍ 23 മുതല്‍ തുടക്കമാകും. ലോകത്തിലെതന്നെ ആദ്യത്തെ....

അരങ്ങേറ്റത്തിൽ വെടിക്കെട്ട് സെഞ്ച്വറിയുമായി പൃഥ്വിഷാ; സെഞ്ച്വറി ആഘോഷിച്ച് താരങ്ങൾ , വീഡിയോ കാണാം

അരങ്ങേറ്റ മത്സരത്തിൽ അത്ഭുതമായി പൃഥ്വിഷാ. വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ സെഞ്ച്വറി നേടി പൃഥ്വി ഷാ തന്റെ കരുത്ത് തെളിയിച്ചതോടെ ആത്മവിശവത്തോടെ ഇന്ത്യൻ....

അരങ്ങേറ്റത്തിൽ അർധ സെഞ്ച്വറിയുമായി പൃഥ്വിഷാ.. കൈയ്യടിച്ച് ഇന്ത്യ

വെസ്റ്റ് ഇന്‍ഡീസിനെതിരായ ക്രിക്കറ്റ് ടെസ്റ്റിന് ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തപ്പോൾ ഏറെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. അരങ്ങേറ്റ മത്സരത്തിൽ  അർദ്ധ സെഞ്ച്വറിയുമായി പൃഥ്വിഷാ....

‘ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് തുടക്കം’..ചരിത്രം സൃഷ്ടിക്കാനുറച്ച് പൃത്വി, ആവേശത്തോടെ ആരാധകർ

ഇന്ത്യ വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് പരമ്പരയ്ക്ക്  ഇന്ന് രാജ്കോട്ടിൽ തുടക്കമാവും. ഇന്ത്യ പന്ത്രണ്ട് അംഗ ടീമിനെയാണ് ആദ്യ ടെസ്റ്റ് ക്രിക്കറ്റിനായി പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യടെസ്റ്റില്‍തന്നെ....

പൃത്വി ഷാ വിന്‍ഡീസിനെതിരായ ആദ്യടെസ്റ്റനിറങ്ങുന്നത് മറ്റൊരു റെക്കോര്‍ഡോടെ

വെസ്റ്റ് ഇന്‍ഡീസിനെതിരായ ക്രിക്കറ്റ് ടെസ്റ്റിന് നാളെ കളമൊരുങ്ങും. ആദ്യടെസ്റ്റില്‍തന്നെ ക്രിക്കറ്റിലെ ഇളമുറക്കാരനായ പൃത്വി ഷാ ഇടംപിടിച്ചു എന്ന വാര്‍ത്ത ഏറെ....

Page 36 of 40 1 33 34 35 36 37 38 39 40