ഇത് കുതിരയല്ല നായയാണ്- താരമായി ലോകത്തിലെ ഏറ്റവും വലിയ നായ സിയൂസ്
സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയായ ഒരു നായയാണ് സിയൂസ്. ഒരു നായയ്ക്ക് എന്താണ് ഇത്ര വലിയ പ്രത്യേകത എന്ന് ചോദിച്ചാൽ,....
പുഴയിലെ ശക്തമായ ഒഴുക്കിൽപ്പെട്ട് നായ; വിവാഹച്ചടങ്ങിനിടയിൽ ഓടിയെത്തി രക്ഷിച്ച് യുവാവ്- വിഡിയോ
മൃഗങ്ങളുമായി ബന്ധപ്പെട്ട കാഴ്ചകൾ എപ്പോഴും സമൂഹമാധ്യമങ്ങളിൽ വളരെയേറെ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ, അത്തരത്തിലൊരു കാഴ്ച ഉള്ളുതൊടുകയാണ്. നായയെ രക്ഷിക്കാൻ വിവാഹ ചടങ്ങ്....
ബാംഗ്ലൂർ ഡേയ്‌സിൽ നിത്യ മേനോനൊപ്പം തിളങ്ങിയ സിംബ ഇനി ഓർമകളിൽ..
വളർത്തുമൃഗങ്ങളുടെ വേർപാട് സമ്മാനിക്കുന്ന നൊമ്പരം ചെറുതല്ല. ഇപ്പോഴിതാ, ‘ബാംഗ്ലൂർ ഡേയ്‌സ്’ എന്ന ഫീൽ ഗുഡ് സിനിമയിൽ നിത്യ മേനോന്റെ കഥാപാത്രമായ....
തണുത്തുറഞ്ഞ തടാകത്തിൽ വീണ നായയെ രക്ഷിച്ച് അഗ്നിശമനസേന; കൈയടിച്ച് സൈബർ മീഡിയ
മനുഷ്യന്റെ സഹജീവി സ്നേഹത്തിന്റെ ചിത്രങ്ങളും വിഡിയോകളുമൊക്കെ വലിയ രീതിയിൽ സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളുടെ മുഴുവൻ കൈയടി നേടുകയാണ്....
മലനിരകള്‍ക്കിടയിലൂടെ പറന്ന് പറന്ന്…; കൗതുകമായി പാരാഗ്ലൈഡിങ് ആസ്വദിക്കുന്ന നായയുടെ വിഡിയോ
സമൂഹമാധ്യമങ്ങള്‍ ജനപ്രിയമായിട്ട് കാലങ്ങള്‍ കുറച്ചേറെയായി. രസകരവും കൗതുകം നിറയ്ക്കുന്നതുമായ നിരവധി വിഡിയോകളും ചിത്രങ്ങളും പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കാറുമുണ്ട്. പലപ്പോഴും....
ക്ഷമയോടെ സിഗ്നലിന് കാത്തുനിന്ന് റോഡ് മുറിച്ച് കടക്കുന്ന നായ- ശ്രദ്ധ നേടി വീഡിയോ
അപകടങ്ങളും തിരക്കും കുറയ്ക്കാനാണ് റോഡുകളിൽ സിഗ്നലുകൾ ഉള്ളത്. റോഡ് മുറിച്ച് കടക്കുമ്പോഴാണ് കൂടുതലും സിഗ്‌നലുകൾ ശ്രദ്ധിക്കേണ്ടത്. ഇരുവശത്തിനിന്നുമുള്ള വാഹനങ്ങൾ നിർത്താനുള്ള....
ഭക്ഷണം മോഷ്ടിക്കുന്നതിനിടയിൽ ക്യാമറ കണ്ടാൽ എന്തുചെയ്യും?; ചിരി പടർത്തി രസികൻ ഭാവങ്ങളുമായി നായ- വീഡിയോ
വീട്ടിൽ വളർത്തുമൃഗങ്ങൾ ഉണ്ടെങ്കിൽ സമയം പോകുന്നതറിയില്ല. കളിയും കുസൃതിയുമായി വീട് എപ്പോഴും ഉണർന്നിരിക്കും. കൃത്യ സമയത്ത് ഭക്ഷണം നൽകിയും ഒമാനിച്ചുമൊക്കെ....
കുഞ്ഞനിയത്തിക്ക് ഒരു പോറൽ പോലുമേൽക്കാതിരിക്കാൻ നായയുടെ ആക്രമണം ഏറ്റുവാങ്ങി; 90 തുന്നലുകളുമായി ഹൃദയം തൊട്ടൊരു സഹോദര സ്നേഹം
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത് ബ്രിഡ്ജർ എന്ന ആറുവയസുകാരനാണ്. നായയുടെ ആക്രമണത്തിൽ നിന്നും അതിസാഹസികമായി സഹോദരിയെ രക്ഷിച്ച് പരിക്കുപറ്റിയ....
മിക്ക വീടുകളിലേക്കും പഴങ്ങളും പച്ചക്കറികളുമടക്കം സാധനങ്ങള്‍ എത്തിച്ചു നല്‍കുന്നത് ഈ നായക്കുട്ടി
തലവാചകം വായിക്കുമ്പോള്‍ കൗതുകം തോന്നും പലര്‍ക്കും. ചിലര്‍ സംശയിച്ച് നെറ്റി ചുളിച്ചേക്കാം. പക്ഷെ സംഗതി സത്യമാണ്. വീടുകളിലേക്ക് അവശ്യസാധനങ്ങള്‍ എത്തിക്കുന്ന....
പോസ്റ്റുമാനെ കാത്തിരിക്കുന്ന നായ; വിചിത്രം ഈ സൗഹൃദകഥ
നോക്കെത്താ ദൂരത്തേക്ക് കണ്ണുംനട്ട് മൂസ കാത്തിരിക്കും. മഞ്ഞായാലും മഴയായാലും അയാൾ എത്തുന്നതുവരെ ആ ജനൽ അഴിക്കുള്ളിലൂടെ മൂസ അങ്ങനെ നോക്കിയിരിക്കും…പറഞ്ഞുവരുന്നത്....
അന്ധനായ മനുഷ്യന് മുന്നിലെ പ്രതിസന്ധി ‘എടുത്തുകളഞ്ഞ്’ നായയുടെ കരുതല്‍; ഹൃദയംതൊട്ട് ഒരു വീഡിയോ
മനുഷ്യരെപ്പോലെ തന്നെ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ താരമാകാറുണ്ട് മൃഗങ്ങളും. വളർത്തുമൃഗങ്ങൾക്ക് യജമാനന്മാരോടുള്ള കരുതലും സ്നേഹവുമൊക്കെ പലപ്പോഴും സോഷ്യൽ മീഡിയയിൽ വർത്തയാകാറുണ്ട്. ചിലപ്പോഴൊക്കെ....
സഹോദരനെ ചേര്‍ത്തു നിര്‍ത്തി ഒരു ക്ഷമാപണം; നായയുടെ ‘സോറി’ ഏറ്റെടുത്ത് സൈബര്‍ലോകം
ഉള്ളുതൊട്ട് എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടാകില്ലേ ‘ഐ ആം സോറി’… ‘എന്നോട് ക്ഷമിക്കണം’ എന്ന്. ചിലര്‍ എങ്കിലും പറഞ്ഞിട്ടുണ്ടാകും. ക്ഷമ എന്ന ആ....
പൂച്ചക്കുഞ്ഞുങ്ങളെ കണ്ട് പിണങ്ങിയ നായയെ ആശ്വസിപ്പിച്ച് അമ്മപ്പൂച്ച- രസകരമായ വീഡിയോ
പുതിയ ഒരു അതിഥി വീട്ടിലേക്ക് എത്തുമ്പോൾ എല്ലാവർക്കും സന്തോഷമാണ്. എന്നാൽ ചിലർ പുതിയ ആളെ ഉൾക്കൊള്ളാനാകാതെ അമ്പരന്നും അകന്നുമൊക്കെ നിൽക്കാറുണ്ട്.....
ചെറുപ്പത്തിൽ വേർപിരിഞ്ഞ കൂടപ്പിറപ്പിനെ കണ്ട് പരസ്പരം കെട്ടിപ്പിടിച്ച് പട്ടികുഞ്ഞുങ്ങൾ- അമ്പരപ്പിക്കുന്ന സ്നേഹക്കാഴ്ച
നാളുകൾക്ക് ശേഷം കുടുംബത്തെ കാണുന്ന സന്തോഷം പറഞ്ഞറിയിക്കാൻ വയ്യാത്തതാണ്. മനുഷ്യനെ പോലെ തന്നെ മൃഗങ്ങൾക്കും കൂടപ്പിറപ്പിനോടുള്ള സ്നേഹം വേറിട്ടതാണ്. എന്നാൽ....
‘എന്റെ പിള്ളേരെ തൊട്ടാലുണ്ടല്ലോ’- മക്കളെ കുരച്ച് പേടിപ്പിച്ച ആൺപട്ടിയെ വിരട്ടി അമ്മ നായ- മാതൃത്വം നിറഞ്ഞൊരു വീഡിയോ
അമ്മ എന്ന വാക്കിനും ആ സ്ഥാനത്തിനും ഒരുപാട് പ്രത്യേകതകളുണ്ട്. മനുഷ്യനായാലും മൃഗങ്ങളായാലും അവർ മാതൃത്വത്തിലൂടെ പങ്കുവയ്ക്കുന്നത് അമൂല്യമായ ഒട്ടേറെ മുഹൂർത്തങ്ങളാണ്.....
തറയിൽ കിടന്ന് പിടഞ്ഞ ഗോൾഡ് ഫിഷിനെ വെള്ളത്തിലേക്കിട്ട് ജീവൻ രക്ഷിച്ച് നായ- ഹൃദ്യമായ വീഡിയോ
മനുഷ്യനേക്കാൾ കനിവ് മൃഗങ്ങൾക്കാണെന്ന് പറയാറുണ്ട്. തന്റെ ആഹാരമാണെങ്കിൽ കൂടി അവർ പലപ്പോഴും ഇരകളോട് സഹാനുഭൂതി പ്രകടിപ്പിക്കാറുണ്ട്. മൃഗങ്ങളിൽ ഏറ്റവും സ്നേഹവും....
പെണ്‍കുട്ടിയ്ക്ക് ഒപ്പം വീട്ടിനുള്ളില്‍ ഹൈഡ് ആന്‍സ് സീക്ക് (സാറ്റ്) കളിക്കുന്ന വളര്‍ത്തു നായ: വൈറല്‍ വീഡിയോ
മനുഷ്യരെപ്പോലെ തന്നെ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ താരമാകാറുണ്ട് നായകളും. ഉടമകളോട് സ്‌നേഹവും വിശ്വസ്തതയുമുള്ള നായകളുടെ വീഡിയോകള്‍ ഏറ്റെടുക്കുന്നവരും നിരവധിയാണ്. ചിലപ്പോഴൊക്കം പ്രായോഗിക....
ഇനി ഒരടി മുന്നോട്ട് വയ്ക്കാൻ പറ്റില്ല; ലോക്ക്ഡൗൺ മാറ്റിമറിച്ച ജീവിതം, കൗതുക വീഡിയോ
ലോക്ക്ഡൗൺ കഴിഞ്ഞാൽ എങ്ങനെ ജീവിതം പഴയപടി ആകുമെന്ന് ചിന്തിക്കുന്നവരാണ് മിക്കവരും. കാരണം വീട്ടിൽ വെറുതെ ഇരുന്ന് പലർക്കും ശീലമായി. എന്നാൽ....
പാവം പൂച്ച, നായ ബ്ലാക്ക് ബെൽറ്റാണെന്ന് അറിഞ്ഞില്ല-കയ്യടി നേടി ഒരു ആക്ഷൻ ഹീറോ നായ – വീഡിയോ
മനുഷ്യനേക്കാൾ സോഷ്യൽ മീഡിയയിൽ താരമാകുന്നത് മൃഗങ്ങളാണ് . വളരെ രസകരവും കൗതുകം നിറഞ്ഞതുമായ നിമിഷങ്ങളാണ് മൃഗങ്ങൾ സമ്മാനിക്കുന്നത്. ചിന്ത ശേഷിയില്ല....
ഇങ്ങനൊരു നല്ല കൂട്ടുകാരൻ ഉണ്ടെങ്കിൽ എത്ര ഉയരവും കീഴടക്കാം; അപൂർവ സൗഹൃദം പങ്കിട്ട് കോഴിയും നായയും- വീഡിയോ
സൗഹൃദം എന്നും ഒരു മുതൽക്കൂട്ടാണ്. പല അവസരങ്ങളിലും നമുക്ക് താങ്ങാകുന്നത് ഒരുപാട് സുഹൃത്തുക്കളായിരിക്കില്ല, ഒരേയൊരാൾ ആയിരിക്കും. അങ്ങനെ ഒരു നല്ല....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര് കോമഡി ത്രില്ലര്; ‘നെല്ലിക്കാംപൊയില് നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

