‘കേശു ഈ വീടിന്റെ നാഥൻ’ സിനിമയിൽ ഗാനമാലപിച്ച് ദിലീപ്

നാദിർഷ സംവിധാനം ചെയ്യുന്ന ‘കേശു ഈ വീടിന്റെ നാഥൻ’ എന്ന സിനിമയാണ് ദിലീപ് നായകനായി റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം.....

‘മേലെ വാനിൽ..’- ഹൃദയം നിറച്ച് ‘മേപ്പടിയാനി’ലെ ഗാനം

ഉണ്ണി മുകുന്ദൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘മേപ്പടിയാൻ’ എന്ന ചിത്രത്തിലെ രണ്ടാമത്തെ വിഡിയോ ഗാനം എത്തി. ഉണ്ണി മുകുന്ദനൊപ്പം അഞ്ചു....

എൺപതുകളിലെ നായികമാർ ചേർന്ന് അറുപതാം പിറന്നാളിന് സുഹാസിനിക്ക് നൽകിയ സർപ്രൈസ്- ചിത്രങ്ങൾ

തെന്നിന്ത്യൻ താരവും സംവിധായികയുമായ സുഹാസിനി അറുപതാം പിറന്നാൾ നിറവിലാണ്. ഒട്ടേറെ സഹതാരങ്ങളും ആരാധകരും സുഹാസിനിക്ക് ആശംസ അറിയിച്ചു. എൺപതുകളിൽ മലയാളമുൾപ്പെടെയുള്ള....

‘അമ്മയുടെ സൗന്ദര്യ രഹസ്യമിതാണ് മോളെ..’- ചിരിപടർത്തി മല്ലിക സുകുമാരൻ

മലയാളികളുടെ പ്രിയ താര കുടുംബമാണ് മല്ലിക സുകുമാരന്റേത്. അച്ഛന്റെയും അമ്മയുടെയും പാത പിന്തുടർന്ന് മക്കളും സിനിമയിൽ സജീവമായതോടെ ഈ താര....

പരം സുന്ദരിക്ക് ചുവടുവെച്ച് അഹാന കൃഷ്ണ- വീഡിയോ

സമൂഹമാധ്യമങ്ങളിൽ സജീവമാണ് നടി അഹാന കൃഷ്ണ. അഭിനയത്തിന് പുറമെ നർത്തകിയും ഗായികയുമൊക്കെയായി ശ്രദ്ധേയയാണ് താരം. പതിവായി നൃത്തവീഡിയോകളും പാട്ടുകളും താരം....

ഭീംല നായകിനും മുണ്ടൂർ മാടന്റെ സംഗീതം- ശ്രദ്ധനേടി അയ്യപ്പനും കോശിയും തെലുങ്ക് റീമേക്കിന്റെ ഇൻട്രോ

പൃഥ്വിരാജ് സുകുമാരനും ബിജു മേനോനും ഒരുമിച്ചെത്തി മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ് ‘അയ്യപ്പനും കോശിയും’. സച്ചി സംവിധാനം ചെയ്ത....

‘ജീവിതം മാറ്റിമറിച്ച ഗാനത്തിന് ശേഷം ഒരുപതിറ്റാണ്ട് പിന്നിടുമ്പോൾ വീണ്ടും ഒന്നിക്കുന്നു’- ‘ബ്രോ ഡാഡി’ക്കായി ദീപക് ദേവിനൊപ്പം വിനീത് ശ്രീനിവാസൻ

മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി. മോഹൻലാൽ, പൃഥ്വിരാജ്, മീന സാഗർ, കനിഹ....

കാർത്തിയുടെ നായികയായി അപർണ ബാലമുരളി വീണ്ടും തമിഴകത്തേക്ക്

‘8 തോട്ടകൾ’ എന്ന സിനിമയിലൂടെ തമിഴ് സിനിമാലോകത്തേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് അപർണ ബാലമുരളി. ‘സൂരറൈ പോട്രി’ൽ ബൊമ്മിയായി എത്തിയതോടെ....

ചിത്രീകരണം പുരോഗമിച്ച് ‘ദൃശ്യ 2’; ലൊക്കേഷൻ ചിത്രങ്ങൾ പങ്കുവെച്ച് നവ്യ നായർ

മലയാളത്തിൽ സൂപ്പർ ഹിറ്റായ ദൃശ്യം 2 വിവിധ ഭാഷകളിലേക്ക് റീമേക്ക് ചെയ്യുകയാണ്. ഇപ്പോഴിതാ, ചിത്രത്തിന്റെ കന്നഡ റീമേക്കിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. സിനിമയുടെ....

മാമാങ്കത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി പുതിയ ചിത്രമൊരുക്കാൻ വേണു കുന്നപ്പിള്ളി

മമ്മൂട്ടിയെ നായകനാക്കി വേണു കുന്നപ്പിള്ളി നിർമിച്ച ചിത്രമായിരുന്നു മാമാങ്കം. ചരിത്ര കഥ പങ്കുവെച്ച ചിത്രത്തിന് ശേഷം ബിഗ് ബജറ്റ് ചിത്രം....

കേന്ദ്ര കഥാപാത്രമായി ഇന്ദ്രന്‍സ്; മധു ബാലകൃഷ്ണന്റെ സ്വരമാധുരിയില്‍ ഹോമിലെ ഗാനം

അഭിനയമികവു കൊണ്ട് പ്രേക്ഷക മനം കവര്‍ന്ന നടനാണ് ഇന്ദ്രന്‍സ്. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് #ഹോം. പ്രേക്ഷകരിലേക്കെത്തുകയാണ് ചിത്രം.....

‘ഒന്നാനാം ഊഞ്ഞാൽ, ഒരു പൂവിൻ ഊഞ്ഞാൽ’- ഓർമ്മകളിലെ ഓണം പങ്കുവെച്ച് ദിവ്യ ഉണ്ണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ദിവ്യ ഉണ്ണി. നൃത്തത്തിലും അഭിനയത്തിലും ഒരുപോലെ മികവ് പുലർത്തുന്ന ദിവ്യ ഉണ്ണി വിവാഹശേഷം സിനിമയിൽ....

ദുൽഖർ സൽമാനൊപ്പം പൂജ ഭട്ടും സണ്ണി ഡിയോളും- ബോളിവുഡ് ചിത്രം ഒരുങ്ങുന്നു

ഒരു പാൻ ഇന്ത്യൻ താരമായി മാറുകയാണ് മലയാളികളുടെ പ്രിയനടൻ ദുൽഖർ സൽമാൻ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ബോളിവുഡ് ചിത്രങ്ങളിലെല്ലാം....

ഒരേസമയം രസകരവും സങ്കടകരവുമായ അനുഭവം- ഒറ്റയ്ക്ക് വിമാനത്തിൽ യാത്ര ചെയ്ത് മാധവൻ

കൊവിഡ് പ്രതിസന്ധി ശക്തമായ സാഹചര്യത്തിൽ ഏറ്റവുമധികം ആളുകൾക്ക് നഷ്ടമായത് യാത്രകളാണ്. രണ്ടു വർഷം മുൻപ് തിരക്കേറിയ ടൂറിസ്റ്റ് നഗരങ്ങളൊക്കെ ഇപ്പോൾ....

‘6 അടി 3 ഇഞ്ച് ഉയരമുള്ള ആ സുന്ദര സൂപ്പർ സ്റ്റാർ മുന്നിൽ നിൽക്കുന്നു’- സുരേഷ് ഗോപിയെക്കുറിച്ച് കൃഷ്ണകുമാർ

ഒരേ ഇൻഡസ്ട്രിയിൽ പ്രവർത്തിക്കുന്നവർ എന്നതിലുപരി വളരെയധികം ആത്മബന്ധം പുലർത്തുന്നവരാണ് സുരേഷ് ഗോപിയും കൃഷ്ണകുമാറും. പലപ്പോഴും കൂടിക്കാഴ്ചകൾ നടത്താറുള്ള ഇരുവരുടെയും കുടുംബങ്ങൾ....

ഓണം റിലീസുമായി പൃഥ്വിരാജ്; ‘കുരുതി’ ആമസോൺ പ്രൈമിൽ എത്തി

പൃഥ്വിരാജ് നായകനായ കുരുതി ആമസോൺ പ്രൈമിൽ എത്തി. പൃഥ്വിരാജിന്റെ ഓണം റിലീസ് കൂടിയാണ് ചിത്രം. ആക്ഷനും ക്രൈമും ചേർന്ന് ഒരു....

‘അനായാസമായി സംവിധായകനിൽ നിന്നും ഒരു നടനിലേക്ക് മാറുന്ന അത്ഭുതകരമായ കാഴ്ച’- പൃഥ്വിരാജിനെക്കുറിച്ച് കനിഹ

മലയാളികളുടെ പ്രിയങ്കരിയായി മാറിയ അന്യഭാഷാ നടിയാണ് കനിഹ. ഒട്ടേറെ മലയാളചിത്രങ്ങളുടെ ഭാഗമായ നടി ഇപ്പോൾ ഹൈദരാബാദിൽ പൃഥ്വിരാജ് സുകുമാരൻ സംവിധാനം....

‘മനുഷ്യന് വെറുക്കാൻ എന്നും എപ്പോഴും എന്തെങ്കിലും വേണം’- ശ്രദ്ധേയമായി ‘കുരുതി’യിലെ വിഡിയോ

പൃഥ്വിരാജ് നായകനായി റിലീസിന് ഒരുങ്ങിയ ചിത്രമാണ് കുരുതി. ആഗസ്റ്റ് പതിനൊന്നിന് ആമസോൺ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ആക്ഷനും ക്രൈമും....

തെലുങ്ക് സൂപ്പർതാരം മോഹൻബാബുവിന്റെ വീട്ടിൽ അതിഥികളായി മോഹൻലാലും മീനയും- ശ്രദ്ധേയമായി ചിത്രങ്ങൾ

മറ്റുഭാഷകളിലെ താരങ്ങളുമായും സൗഹൃദം കാത്തുസൂക്ഷിക്കുന്ന നടനാണ് മോഹൻലാൽ. തമിഴിലും തെലുങ്കിലുമെല്ലാം മോഹൻലാലിന് വിപുലമായ സൗഹൃദവലയമുണ്ട്. ഇപ്പോഴിതാ, തെലുങ്ക് സൂപ്പർതാരം മോഹൻ....

‘ഞാൻ നിങ്ങളെ നിരാശപ്പെടുത്തിയില്ലെന്ന് പ്രതീക്ഷിക്കുന്നു’- ‘ഡാർലിംഗ്സ്’ ടീമിനൊപ്പം റോഷൻ മാത്യു

ബോളിവുഡ് നടി ആലിയ ഭട്ട് ആദ്യമായി നിർമാണ രംഗത്തേക്ക് കടക്കുന്ന ചിത്രമാണ് ഡാർലിംഗ്സ്. ഈ സിനിമയിലൂടെ ബോളിവുഡിലേക്ക് ചേക്കേറുകയാണ് മലയാളത്തിന്റെ....

Page 157 of 278 1 154 155 156 157 158 159 160 278