‘ബിഗിലേ’; വിജയ്‌യുടെ മാസ് ഡയലോഗുമായി അബു സലിം; കൈയടിച്ച് സോഷ്യൽ മീഡിയ

പ്രേക്ഷകർ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് ബിഗിൽ. ഇപ്പോഴിതാ ബിഗിലിലെ ഒരു അടിപൊളി ഡയലോഗുമായെത്തി സമൂഹ മാധ്യമങ്ങളിൽ കൈയടിനേടുകയാണ് അബു സലിം....

ശ്രദ്ധനേടി ധമാക്ക ലൊക്കേഷൻ ചിത്രങ്ങൾ

ഒമർ ലുലുവിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ധമാക്ക. ‘ഹാപ്പിംഗ് വെഡ്ഡിംഗ്’, ‘ചങ്ക്സ്’, ‘ഒരു അ‍ഡാര്‍ ലവ്’ എന്നീ ചിത്രങ്ങള്‍ക്ക്....

പട്ടാളക്കാരനായി ടൊവിനോ; എടക്കാട് ബറ്റാലിയൻ 06 തിയറ്ററുകളിലേക്ക്

കൽക്കി എന്ന ചിത്രത്തിന് ശേഷം ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് എടക്കാട് ബറ്റാലിയന്‍ 06. നവാഗതനായ സ്വപ്‌നേഷ് കെ നായര്‍....

ആരാധകരെ വിസ്മയിപ്പിച്ച് ‘കടുവ’ ഫസ്റ്റ് ലുക്ക് ഫോട്ടോഷൂട്ട്; ചിത്രം കാണാം

പൃഥ്വിരാജ് സുകുമാരന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കടുവ. ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത് ഷാജി കൈലാസ് ആണ്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക്....

മുത്തശ്ശിക്കൊരു മുത്ത് വരുന്നു; ശ്രദ്ധനേടി ട്രെയ്‌ലർ

കവിയൂർ പൊന്നമ്മ പ്രധാന കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മുത്തശ്ശിക്കൊരു മുത്ത്. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ് ചിത്രത്തിന്റെ....

‘ബിഗിൽ’ ഒരുങ്ങുന്നു; ശ്രദ്ധനേടി ലൊക്കേഷൻ ചിത്രങ്ങൾ

കാല്‍പന്തുകളിയുടെ ആവേശം നിറച്ചുകൊണ്ട് ഒരുങ്ങുന്ന ചിത്രമാണ് വിജയ് യും നയൻതാരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബിഗിൽ. ദീപാവലിക്ക് തിയറ്ററുകളിൽ എത്തുന്ന....

ചരിത്രപുരുഷനായി മമ്മൂട്ടി; ശ്രദ്ധനേടി ‘മാമാങ്കം’ പുതിയ പോസ്റ്റർ

ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രമാണ് മാമാങ്കം. ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ ചിത്രത്തിനായി കാത്തിരിക്കുന്നതും. പ്രേക്ഷകരുടെ ആകാംഷ വര്‍ധിപ്പിച്ചുകൊണ്ട് ചിത്രത്തിന്റെ ടീസറും അടുത്തിടെ....

നായികയായി ബേബി മോൾ; ശ്രദ്ധനേടി ‘ഹെലൻ’ സെക്കന്റ് ലുക്ക് പോസ്റ്റർ

ആദ്യ ചിത്രത്തിലൂടെത്തന്നെ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ താരമാണ് ബേബി മോൾ എന്ന് മലയാളികൾ സ്നേഹത്തോടെ വിളിക്കുന്ന അന്ന ബെൻ. അന്ന ബെന്‍....

‘നിനക്ക് ചുറ്റും എപ്പോഴും സ്നേഹമുണ്ട്, മാന്ത്രികതയും’; നവീനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഭാവന

സമൂഹമാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ് ഭാവന. മലയാളത്തിനും കന്നഡയിലും ഒരുപോലെ ആരാധകരുള്ള താരത്തിന്റെ ഓരോ വിശേഷങ്ങളും ഇരുകൈകളും നീട്ടിയാണ് ആരാധകർ സ്വീകരിക്കാറുള്ളത്.....

മഞ്ജു വാര്യർ ഇനി രജനികാന്തിന്റെ നായിക

മലയാളത്തിലെ  എക്കാലത്തെയും സൂപ്പർഹിറ്റ് നായിക മഞ്ജു വാര്യർ മലയാളത്തിന് പുറമെ തമിഴിലേക്കും അരങ്ങേറ്റം കുറിച്ച ചിത്രമാണ് അസുരൻ. മികച്ച പ്രേക്ഷക....

ബോളിവുഡ് താരം കൈരവി തക്കര്‍ മലയാളത്തിലേയ്ക്ക്; ‘മുന്തിരി മൊഞ്ചന്‍’ 25 ന്

ബോളിവുഡ് താരം കൈരവി തക്കര്‍ മലയാളത്തിലേയ്ക്ക് അരങ്ങേറ്റം കുറിക്കുന്നു. മുന്തിരി മൊഞ്ചന്‍ എന്ന ചിത്രത്തിലൂടെയാണ് താരം മലയാള ചലച്ചിത്രത്തിന്റെ ഭാഗമാകുന്നത്.....

‘മാമാങ്കം’; തമിഴ് പറഞ്ഞ് മമ്മൂട്ടി: രസകരമായ വീഡിയോ

മമ്മൂട്ടി നായകനായെത്തുന്ന പുതിയ ചിത്രമാണ് മാമാങ്കം. ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ ചിത്രത്തിനായി കാത്തിരിക്കുന്നതും. പ്രേക്ഷകരുടെ ആകാംഷ വര്‍ധിപ്പിച്ചുകൊണ്ട് ചിത്രത്തിന്റെ ടീസറും....

സുഡാനിയ്ക്ക് ശേഷം ‘ഹലാല്‍ ലവ് സ്‌റ്റോറി’യുമായി സക്കരിയ

മികച്ച പ്രേക്ഷകസ്വീകാര്യത നേടിയ സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ സക്കരിയ മുഹമ്മദ് പുതിയ ചിത്രമൊരുക്കുന്നു. ‘ഹലാല്‍....

“സമയമാകുന്നത് വരെ നമ്മള്‍ കാത്തുനില്‍ക്കണം; തോറ്റുകൊടുക്കാനല്ല, തിരിച്ചടിക്കാന്‍”: ‘സ്റ്റാന്‍ഡ്അപ്പ്’ ട്രെയ്‌ലര്‍

‘മാന്‍ഹോള്‍’ എന്ന ചിത്രത്തിന്റെ സംവിധാനത്തിലൂടെ ശ്രദ്ധേയമായ വിധു വിന്‍സന്റ് അണിയിച്ചൊരുക്കുന്ന പുതിയ ചിത്രമാണ് സ്റ്റാന്‍ഡ് അപ്പ്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി.....

രാജ്യാന്തര ചലച്ചിത്രമേള: ‘ജല്ലിക്കട്ട്’ മത്സര വിഭാഗത്തില്‍, മലയാളത്തില്‍ നിന്ന് 14 സിനിമകള്‍

ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ (ഐഎഫ്എഫ്‌കെ) പ്രദര്‍ശനത്തിനെത്തുന്ന ഇന്ത്യന്‍ സിനിമകളുടെ ലിസ്റ്റ് പുറത്തെത്തി. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ട് എന്ന....

‘വട്ടമേശ സമ്മേളനം’ ഒക്ടോബര്‍ 25 ന് തിയറ്ററുകളിലേയ്ക്ക്

ഹോംലി മീല്‍സ്, ബെന്‍ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകനാണ് വിപിന്‍ ആറ്റ്‌ലി. വിപിന്‍ അറ്റ്‌ലിയുടെയും കൂട്ടരുടെയും സംവിധാനത്തില്‍....

ശകുന്തള ദേവിയായി വിദ്യാ ബാലൻ; ചിത്രം ഉടൻ

ഇന്ത്യൻ ഹ്യൂമൻ കമ്പ്യുട്ടർ എന്നറിയപ്പെടുന്ന ശകുന്തള ദേവിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്. വിദ്യാ ബാലൻ  ശകുന്തള ദേവിയാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ....

ഇത് പ്രേക്ഷകർ കാത്തിരുന്ന ‘മൂത്തോൻ’; ആകാംഷയും ഭീതിയും നിറച്ച് ട്രെയ്‌ലർ

സിനിമ ആരാധകർ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മൂത്തോൻ. ചിത്രത്തിന്റെ ഓരോ വിശേഷങ്ങൾക്കും ആരാധകരും ഏറെയുണ്ട്. ചിത്രീകരണം പൂർത്തിയായ ഗീതു മോഹൻദാസ്....

ചാക്കോച്ചനൊപ്പം അനാർക്കലി; ജിസ് ജോയ് ചിത്രം ഒരുങ്ങുന്നു, വീഡിയോ

മലയാളത്തിന് ഒരുപിടി മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകനാണ് ജിസ് ജോയ്. മലയാളത്തിന്റെ പ്രിയപ്പെട്ട കുഞ്ചാക്കോ ബോബനെ നായകനാക്കി ജിസ് ജോയ്....

ഒരു കളർഫുൾ കോമഡി കഥയുമായി ധമാക്ക; ശ്രദ്ധനേടി ഫസ്റ്റ് ലുക്ക്

‘ഹാപ്പിംഗ് വെഡ്ഡിംഗ്’, ‘ചങ്ക്സ്’, ‘ഒരു അ‍ഡാര്‍ ലവ്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലു ഒരുക്കുന്ന പുതിയ ചിത്രമാണ് ‘ധമാക്ക’. ഇപ്പോഴിതാ....

Page 173 of 274 1 170 171 172 173 174 175 176 274