‘പോത്തേട്ടൻ ടിപ്സ്’; ‘കുമ്പളങ്ങി നൈറ്റ്സ്’ ടീമിന് പുതിയ നിർദ്ദേശങ്ങളുമായി ദിലീഷ് പോത്തൻ, വീഡിയോ കാണാം..

മികച്ച സംവിധായകനായും നടനായുമൊക്കെ കുറഞ്ഞ കാലയളവിനുള്ളിൽ മലയാളികളുടെ ഹൃദയങ്ങൾ കീഴടക്കിയ താരമാണ് ദിലീഷ് പോത്തൻ. അഭിനയത്തിലും സംവിധാനത്തിലും വേറിട്ട് നില്‍ക്കുന്ന....

തലൈവരോടുള്ള ആരാധന; ‘പേട്ട’യുടെ തിയേറ്ററിൽ ഒരു മിന്നുകെട്ട്, വീഡിയോ കാണാം..

മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറികൊണ്ടിരിക്കുകയാണ് ഇന്നലെ റിലീസ് ചെയ്ത രജനികാന്ത് ചിത്രം ‘പേട്ട’. തലൈവരുടെ  പ്രായത്തെ തോല്‍പ്പിക്കുന്ന മെയ്യ് വ‍ഴക്കവും....

‘ഏക് ലഡ്കി കൊ ദേഖാ തോ ഐസ ലഗാ’; ആരാധക ഹൃദയങ്ങൾ കീഴടക്കിയ ഗാനം കാണാം..

ബോളിവുഡ് നിറസാന്നിധ്യം അനില്‍ കപൂറും മകള്‍ സോനം കപൂറും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണ് ‘ഏക് ലഡ്കി കൊ ദേഖാ തൊ....

ആവേശം നിറച്ച് ‘ഗല്ലി ബോയ്’; ട്രെയ്‌ലർ കാണാം..

രൺവീർ സിംഗ്, ആലിയ ഭട്ട് താരങ്ങൾ ഒന്നിക്കുന്ന സോയ അഖ്തര്‍ ചിത്രം, തെരുവിൽ നിന്നും പ്രതിസന്ധികളെയും വെല്ലുവിളികളെയും അതിജയിച്ച് ഉയർന്നു....

പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി ‘പേട്ട’; ചിത്രം മരണമാസെന്ന് ആരാധകർ..

പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമം ഇട്ട് രജനികാന്ത് ചിത്രം പേട്ട തീയേറ്ററുകളില്‍ എത്തി. മാസ് ഗെറ്റപ്പില്‍ എത്തുന്ന സ്റ്റൈൽ മന്നന്റെ ചിത്രത്തിന് മികച്ച....

കുഞ്ചാക്കോ ബോബന്റെ നായികയായി നിത്യ മേനോൻ; പുതിയ ചിത്രം ഉടൻ…

മലയാളികളുടെ പ്രിയപ്പെട്ട കുഞ്ചാക്കോ ബോബന്റെ നായികയായി നിത്യ മേനോൻ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ചെന്നൈയിൽ ഒരു നാൾ’. ഏഴ്....

‘ഷൂ പോളിഷ് ചെയ്‌തും പച്ചക്കറി വിറ്റും ആസിഫ് അലി’; പുതിയ ചിത്രത്തിന്റെ ടീസർ കാണാം..

ആസിഫ് അലി കേന്ദ്ര കഥാപാത്രമായെത്തുന്നു പുതിയ ചിത്രമാണ് ‘വിജയ് സൂപ്പറും പൗര്‍ണ്ണമിയും’. ചിത്രത്തിന്റെ പുതിയ ടീസറാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ....

ആവേശം കൊള്ളിച്ച് ‘പേട്ട’യുടെ പുതിയ പ്രോമോ; ചിത്രം നാളെ തിയേറ്ററുകളിലേക്ക് ..

തമിഴ് സിനിമ ലോകത്തെ സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത് തകര്‍പ്പന്‍ ലുക്കിലെത്തുന്ന ചിത്രമാണ് പേട്ട. ചിത്രത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. നാളെ....

തരംഗമായി ‘ചീറ്റ് ഇന്ത്യ’യിലെ പുതിയ ഗാനം; വീഡിയോ കാണാം..

അഭിനയമികവുകൊണ്ടും കഥാപാത്രങ്ങളിലെ വിത്യസ്ഥതകൊണ്ടും ഏറെ ആരാധകരെ സൃഷിടിച്ചിട്ടുള്ള താരമാണ് ഇമ്രാന്‍ ഹാഷ്മി. താരം തികച്ചും വിത്യസ്ഥ കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ്....

‘വരാനിരിക്കുന്ന ‘9’ ദിവസങ്ങളെ ഭയത്തോടെയല്ല കാണേണ്ടത്’ ; ആകാംഷയും ഭീതിയും നിറച്ച് ‘നയൺ’, ട്രെയ്‌ലർ കാണാം…

ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ‘നയൺ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ചിത്രത്തിൽ....

റൗഡി ബേബിക്ക് ശേഷം കിടിലൻ നൃത്തച്ചുവടുകളുമായി ധനുഷും സായിയും; ‘മാരി-2’ ലെ പുതിയ ഗാനം കാണാം..

മലയാളത്തിലെയും തമിഴകത്തെയും പ്രധാന കഥാപാത്രങ്ങൾ അണിനിരന്ന ഏറ്റവും പുതിയ ചിത്രം മാരി 2 ഇരുകൈകളും നീട്ടിയാണ് ആരാധകർ ഏറ്റെടുത്തത്. ചിത്രത്തിലെ....

പുതിയ ലുക്കിൽ മോഹൻലാൽ; ‘കാപ്പാന്റെ’ പോസ്റ്റർ കാണാം..

മോഹൻലാൽ സൂര്യ താരങ്ങളെ മുഖ്യ കഥാപാത്രങ്ങളാക്കി കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കാപ്പാൻ. ഇതിലെ മോഹന്‍ലാലിന്റെ ലുക്ക്....

അധോലോക കുടുംബത്തിന്റെ കഥപറഞ്ഞ് ‘ഗാംബിനോസ്’; ചിത്രം തിയേറ്ററുകളിലേക്ക്

അമേരിക്കയിൽ താമസമാക്കിയ ഒരു ഇറ്റാലിയൻ കുടുംബമാണ് ഗാംബിനോസ്… ഈ ഭീകര കുടുംബത്തെ അമേരിക്കയിലെ പോലീസ് പോലും ഭയപ്പെട്ടിരുന്നു. ഈ കുടുംബത്തിന്റെ....

“എനിക്കറിയാവുന്നതിൽവെച്ച് ഏറ്റവും കരുത്തനായ വ്യക്തിയാണ് അദ്ദേഹം”; ഹൃദയഭേദകമായ കുറിപ്പുമായി ഹൃത്വിക് റോഷൻ

ഇന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ് ഹൃത്വിക് റോഷൻ. ഹൃത്വിക്കിന്റെ ഓരോ ചിത്രങ്ങളും ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഏറ്റവും സൗന്ദര്യമുള്ള നടനായി കഴിഞ്ഞ ദിവസം....

96 ദിനങ്ങൾ പിന്നിട്ട് ’96’

തമിഴകവും മലയാളവും ഒരുപോലെ സ്വീകരിച്ച ചിത്രമാണ് വിജയ് സേതുപതിയും  തൃഷയും ഒന്നിച്ചെത്തിയ ’96’. റിലീസ് ചെയ്ത് 96 ദിവസങ്ങൾ പിന്നിട്ടിട്ടും കേരളത്തിലും....

പ്രണയം പറഞ്ഞ് സ്വാതിയും ജിത്തുവും; ‘അള്ള് രാമേന്ദ്ര’നിലെ പുതിയ ഗാനം കാണാം..

മലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘അള്ള് രാമേന്ദ്രന്‍’. ചിത്രത്തിലെ പുതിയ ഗാനമാണ് ഇപ്പോൾ ആരാധകർക്കിടയിൽ വൈറലാകുന്നത്.....

ഇന്ത്യയുടെ രാഷ്‌ട്രപതി മഹാത്മാഗാന്ധിയല്ലേ? ; നർമ്മ മുഹൂർത്തങ്ങളുമായി ‘വിജയ് സൂപ്പറും പൗർണ്ണമിയും’, ടീസർ കാണാം..

മലയാളികളുടെ പ്രിയതാരം ആസിഫ് അലി കേന്ദ്ര കഥാപാത്രമായെത്തുന്നു പുതിയ ചിത്രമാണ് ‘വിജയ് സൂപ്പറും പൗര്‍ണ്ണമിയും’. ചിത്രത്തിന്റെ പുതിയ ടീസറാണ് ഇപ്പോൾ....

‘വിശ്വാസ’ത്തിനായി ഗേറ്റ് ചാടിക്കടന്ന് ആരാധകർ; വൈറൽ വീഡിയോ കാണാം..

തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ് തല. തലയുടെ വിശ്വാസത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ജനുവരി പത്തിന് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ....

ജനകീയ നേതാവായി മമ്മൂട്ടി; ‘യാത്ര’യുടെ ട്രെയ്‌ലർ കാണാം..

മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന ‘യാത്ര’ എന്ന തെലുങ്ക് ചിത്രത്തിന്റെ പുതിയ  ട്രെയ്‌ലർ പുറത്തിറങ്ങി. വൈഎസ്ആര്‍ റെഡ്ഡിയായി താരം വേഷമിടുന്ന ചിത്രത്തിന്റെ ടീസറിനും ചിത്രത്തിലെ....

അച്ഛനും മകനും ഒന്നിക്കുന്നു; ആകാംഷയോടെ ആരാധകർ

മോഹൻലാൽ നായകനായി എത്തുന്ന പ്രിയദർശൻ ചിത്രം മരയ്ക്കാർ അറബിക്കടലിന്റെ സിംഹം ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രത്തിൽ മോഹൻലാലിന്റെ ചെറുപ്പം അവതരിപ്പിക്കാൻ പ്രണവ്....

Page 221 of 273 1 218 219 220 221 222 223 224 273