സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ്; പുരസ്‌കാരം ഏറ്റുവാങ്ങി പ്രദീപ് മാധവന്‍
2017 ലെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു. മികച്ച രണ്ടാമത്തെ സീരിയലിനുള്ള അവാര്‍ഡ് ലഭിച്ച പ്രദീപ് മാധവന്‍ പുരസ്‌കാരം ഏറ്റുവാങ്ങി.....
ഇന്ന് കേരളത്തിന് അറുപത്തി രണ്ടാം ജന്മദിനം. ഈ സന്തോഷത്തില്‍ നിങ്ങള്‍ക്കും പങ്കുകാരാകാം. ഒപ്പം സര്‍പ്രൈസ് സമ്മാനങ്ങളും സ്വന്തമാക്കാം. ഫ്ളവേഴ്‌സ് ടിവിയും....
ബാലുവിന് ലെച്ചു കൊടുത്ത എട്ടിന്റെ പണി; കിടിലൻ എപ്പിസോഡ് കാണാം..
പ്രേക്ഷരെ ചിരിപ്പിക്കാൻ നിരവധി നർമ്മ മുഹൂർത്തങ്ങൾ കോർത്തിണക്കിയ ഉപ്പും മുളകിലെ ഒരു കിടിലൻ എപ്പിസോഡാണ് ഇത്തവണ. ബാലുവിന് ചേട്ടൻ നൽകിയ....
പ്രേക്ഷക ഹൃദയം കീഴടക്കിയ ജനപ്രിയ ചാനൽ ഫ്ലവേഴ്സ് ഇനി തമിഴിലും..
കുറഞ്ഞ കാലയളവിൽ പ്രേക്ഷക ഹൃദയം കീഴടക്കിയ മലയാളികളുടെ ജനപ്രിയ ചാനൽ ഫ്ലവേഴ്സ് ഇനി തമിഴിലും. ഉപ്പും മുളകും എന്ന പ്രേക്ഷകരുടെ പ്രിയ....
തേനും വയമ്പുമായി ടോപ് സിങ്ങർ വേദിയിലേക്ക് ഓടിയെത്തിയ കുട്ടിപ്പാട്ടുകാരൻ; വീഡിയോ കാണാം
മലയാളി പ്രേക്ഷകരുടെ സ്വീകരണ മുറിയിൽ ഇടം നേടിയ ടോപ് സിങ്ങറിൽ അടിപൊളി പാട്ടുമായി എത്തുകയാണ് ശ്രീഹരി എന്ന കൊച്ചു പാട്ടുകാരൻ.....
പൂരങ്ങളുടെ നാട്ടില്‍ നിന്നും ടോപ് സിംഗര്‍ വേദിയിലെത്തി പ്രേക്ഷകഹൃദയങ്ങളില്‍ ഇടംനോടിയൊരു ‘ചുന്ദരിവാവ’
പൂരങ്ങളുടെ നാടായ തൃശൂരു നിന്നും ഫ്ളവേഴ്‌സ് ടോപ് സിംഗര്‍ വേദിയിലെത്തിയ താരമാണ് ദേവികാ സുമേഷ്. ടോപ് സിംഗര്‍ വേദിയിലെത്തിയ ദേവിക....
ഫെയിം-18: വിധികര്‍ത്താക്കളാകൂ, മികച്ച ഷോര്‍ട്ട് ഫിലിം കണ്ടെത്തൂ
ഫ്ളവേഴ്‌സ് ഇന്‍സൈറ്റ് മീഡിയ അക്കാദമി ഒരുക്കുന്ന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ അവസാന റൗണ്ടിലേക്ക്. ജനപ്രീയ ചിത്രം കണ്ടെത്തുന്നതിനുള്ള മത്സരം ഫ്....
‘ഫെയിം 18’ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ അവസാന റൗണ്ടിലേക്ക്
ഫ്‌ളവേഴ്‌സ് ഇൻസൈറ്റ് മീഡിയ അക്കാദമി ഒരുക്കുന്ന ഷോർട്ട് ഫിലിം ഫെസ്റ്റിവൽ അവസാന റൗണ്ടിലേക്ക്. അഞ്ഞൂറോളം എന്‍ട്രികളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 13....
വയലിനില്‍ രാഗവര്‍ഷം തീര്‍ത്ത് മാളവിക; വീഡിയോ കാണാം
പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ ‘ഒരു മെഴുതിരിയുടെ…’എന്നു തുടങ്ങുന്ന ഗാനം അതിമനോഹരമായി വയലിനില്‍ വായിച്ചിരിക്കുകയാണ് മാളവിക എന്ന കലാകാരി. കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ....
പനിനീർപ്പൂക്കളുമായി കട്ടുറുമ്പ് വേദിയിൽ ശ്രീഹരി; പെർഫോമൻസ് കാണാം…
ലോകമെമ്പാടുമുള്ള മലയാളികൾ നെഞ്ചേറ്റിയ കുഞ്ഞു ഗായകനാണ് ശ്രീഹരി. നിഷ്കളങ്കമായ അവതരണത്തിലൂടെ കട്ടുറുമ്പ് വേദിയെ പല തവണ പാട്ടുപാടി ഞെട്ടിച്ച താരമാണ് ശ്രീഹരി. ”പൂക്കൾ....
ഈ പ്രളയ കാലത്ത് സ്വാതന്ത്ര്യം നേടിയ സാനിറ്ററി നാപ്കിനുകൾ..
ആളുകൾ എന്നും മറച്ചു വയ്ക്കപ്പെടാൻ ആവശ്യപ്പെട്ടിരുന്ന ഒന്നായിരുന്നു സാനിറ്ററി നാപ്കിനുകൾ. എന്നാൽ ഈ പ്രളയ കാലത്ത് സ്വാതന്ത്ര്യം നേടിയിരിക്കുകയാണ് ഈ....
സീത വിവാഹിതയാകുന്നു; കല്യാണം തത്സമയം ഫ്ലാവേഴ്സിൽ…
മലയാളികളുടെ പ്രിയപ്പെട്ട താരം സീത വിവാഹിതയാകുന്നു. ഫ്ലാവേഴ്സ് ചാനലിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ സീരിയൽ താരം സീതയുടെ വിവാഹം തത്സമയം കാണാൻ....
കുട്ടനാട്ടിലെ ദുരിതബാധിതർക്ക് കൈത്താങ്ങുമായി ഫ്‌ളവേർസ്…
മഴ രൂക്ഷമായതിനെത്തുടർന്ന് കുട്ടനാട്ടിലെ ആളുകളുടെ ജീവിതം ദുസ്സഹമായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കുട്ടനാട്ടിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി എത്തിയിരിക്കുകയാണ് ഫ്‌ളവേഴ്‌സ് ടീം.....
കുട്ടനാട്ടിലെ പ്രളയ ബാധിതർക്ക് സഹായ ഹസ്തവുമായി ഫ്‌ളവേഴ്‌സ്; വിശദാംശങ്ങൾ അറിയാം..
മഴ രൂക്ഷമായതിനെത്തുടർന്ന് കുട്ടനാട്ടിലെ ആളുകളുടെ ജീവിതം ദുസ്സഹമായിരിക്കുകയാണ്. കുട്ടനാട്ടിലെ പ്രളയ ബാധിത പ്രദേശത്തെ ആളുകൾക്ക് സഹായ ഹസ്തവുമായി എത്തിയിരിക്കുകയാണ് ഫ്ലവേഴ്സ്....
കൊച്ചിയെ സംഗീത ലഹരിയിലാഴ്ത്തിയ എ ആർ റഹ്മാൻ ഷോ ടെലിവിഷനിലെത്താൻ ഇനി മിനിറ്റുകൾ മാത്രം..
കൊച്ചിയെ വിസ്മയം കൊള്ളിച്ച സംഗീത രാജാവ് എ ആർ റഹ്മാന്റെ സംഗീത വിരുന്ന് കാണികളിലെത്താൻ ഇനി മിനിറ്റുകൾ മാത്രം. കഴിഞ്ഞ മാസം 23, 24....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര് കോമഡി ത്രില്ലര്; ‘നെല്ലിക്കാംപൊയില് നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

