റോബോട്ടുകൾക്ക് നിങ്ങളുടെ മുഖവും ശബ്ദവും നൽകാം, പ്രതിഫലമായി ലഭിക്കുന്നത് ഒന്നരക്കോടി- വിഡിയോ

നിങ്ങളുടെ മുഖവും സംസാരരീതിയുമുള്ള ഒരു റോബോട്ട്..എപ്പോഴെങ്കിലും അങ്ങനെ ചിന്തിച്ചിട്ടുണ്ടോ? എന്നാൽ അങ്ങനെയൊന്ന് സംഭവിക്കാൻ പോകുകയാണ്. ഒരു ടെക്‌നോളജി കമ്പനി ഇപ്പോൾ....

സ്ഥലംമാറുന്ന എസ്ഐയ്ക്ക് കണ്ണീരോടെ വിടനൽകി നാട്ടുകാർ, ഹൃദയംതൊട്ട വിഡിയോയ്ക്ക് പിന്നിൽ

സ്ഥലം മാറി പോകുന്ന പൊലീസ് ഉദ്യോഗസ്ഥന് നാട്ടുകാർ നൽകുന്ന ഹൃദ്യമായ യാത്രയയപ്പിന്റെ ചിത്രങ്ങളും വിഡിയോയുമാണ് സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധനേടുന്നത്. ഗുജറാത്തിലെ....

2021ന്റെ വാക്കായി തെരഞ്ഞെടുക്കപ്പെട്ടത് കൊറോണയും ലോക്ക് ഡൗണുമല്ല!

കൊവിഡിന്റെ തുടക്കത്തോടെ ഒട്ടേറെ പുതിയ വാക്കുകളുമായി ലോകം പരിചയപ്പെട്ടിരുന്നു. ലോക്ക് ഡൌൺ, കൊറോണ തുടങ്ങിയവയെല്ലാം ദൈനംദിന ജീവിതത്തിൽ ഉപയോഗിച്ച് തുടങ്ങി.....

പക്ഷിക്കൂട്ടം ഇടിച്ച് വിമാനത്തിന്റെ നിയന്ത്രണം നഷ്ടമായി; ആത്മസംയമനംകൊണ്ട് സുരക്ഷിതമായി ലാൻഡ് ചെയ്ത് പൈലറ്റ്- അവിശ്വസനീയ കാഴ്ച

പലപ്പോഴും വിമാനങ്ങൾ അപകടത്തില്പെടുന്നതും തകരുന്നതുമെല്ലാം പക്ഷികൾ ഇടിക്കുന്നതിലൂടെയാണ്. അവ വിൻഡ്‌സ്‌ക്രീനിൽ തട്ടിയും എൻജിൻ പ്രവർത്തനത്തിന് പ്രശനം സൃഷ്ടിച്ചുമാണ് അപകടത്തിന് വഴിവെക്കുന്നത്.....

‘കൺമണി അൻപോട് കാതലൻ..’; ഹൃദ്യമായി പാടി അനീഷ് രവി, ഒപ്പം ചേർന്ന് പ്രയാഗ മാർട്ടിൻ- വിഡിയോ

കലയും ചിരിയും കൈകോർക്കുന്ന അതുല്യ വേദിയാണ് ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്. ചിരിക്കാഴ്ചകൾക്കൊപ്പം ഒട്ടേറെ കലാകാരന്മാർക്ക് അവരുടെ വേറിട്ട കഴിവുകൾ പ്രകടിപ്പിക്കാൻ....

ഗെയിമിനിടയിൽ റിനിയ്ക്ക് അപ്രതീക്ഷിതമായൊരു പിറന്നാൾ സർപ്രൈസ്- വിഡിയോ

മലയാളികളുടെ ഇഷ്ട ടെലിവിഷൻ പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടി വിയിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്. ടെലിവിഷൻ- സിനിമ രംഗത്തെ അഭിനേതാക്കളും....

കമൽ ഹാസന്റെ ശബ്ദത്തിന് ഇതിലും മികച്ചൊരു അനുകരണമില്ല- അനീഷ് രവിയ്ക്ക് കൈയടി

ചിരിയും ഗെയിമുകളും ആഘോഷങ്ങളുമായി പ്രേക്ഷക ലക്ഷങ്ങളുടെ ഇഷ്ടംകവർന്ന ജനപ്രിയ ടെലിവിഷൻ ഷോയാണ് ഫ്‌ളവേഴ്‌സ് ടി വിയിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ....

ഭരണഘടനയുടെ മാതൃകയിൽ അഭിഭാഷകരുടെ വിവാഹ ക്ഷണക്കത്ത്- കൗതുകക്കാഴ്ച

വിവാഹക്ഷണക്കത്തിൽ വൈവിധ്യങ്ങൾ പരീക്ഷിക്കുന്ന കാലമാണ്. വാട്സാപ്പ് ചാറ്റിന്റെ രൂപത്തിൽ മുതൽ വിവാഹത്തിന് എത്തുന്ന അതിഥികൾ പണം സമ്മാനമായി നൽകാൻ ക്യൂ....

ലോകത്തിലെ ഏറ്റവും മോശം കിടപ്പുമുറി തേടി ഒരു രസികൻ മത്സരം- സമ്മാനം നേടി എട്ടു വയസുകാരി

ആളുകളെ ആകർഷിക്കുന്ന തരത്തിൽ വിവിധയിനം മത്സരങ്ങളും കാമ്പയിനുകളുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ നടക്കാറുണ്ട്. അത്തരത്തിലൊരു രസകരമായ മത്സരമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. മികവ് പുലർത്തുന്ന....

വെള്ളത്തിന് പകരം തടാകത്തിൽ നിറഞ്ഞ വൃത്താകൃതിയിലുള്ള മഞ്ഞുകട്ടകൾ; പ്രതിഭാസത്തിന് പിന്നിലെ കാരണം…

കൗതുകകാഴ്ചകൾ നിരവധി സമ്മാനിക്കുന്ന ഇടമാണ് സോഷ്യൽ മീഡിയ. അത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ നിറയുകയാണ് കാനഡയിലെ മാനിറ്റോബ തടാകത്തിലെ ചില കാഴ്ചകൾ. വെള്ളത്തിന്....

പാട്ടിനിടയിൽ മിയക്കുട്ടിയുടെ കുസൃതി; കൈയോടെ പിടിച്ച് എം ജെ- രസകരമായ വിഡിയോ

മലയാളി പ്രേക്ഷകർക്കിടയിൽ ഏതാനും വർഷങ്ങളായി ജനപ്രിയ സ്ഥാനം നേടിയ സംഗീത റിയാലിറ്റി ഷോയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. ഇപ്പോൾ രണ്ടാം....

സ്കർട്ടും ഹൈ ഹീൽസും ധരിച്ച് അതിശയിപ്പിക്കുന്ന ബാക്ക് ഫ്ലിപ്പ്- വിഡിയോ

പ്രമുഖ ഫിറ്റ്നസ് മോഡലും ജിംനാസ്റ്റുമായ പരുൾ അറോറ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയത് സാരിയുടുത്ത് ബാക്ക് ഫ്ലിപ്പും കാർട്ട്വീൽസും ചെയ്തതിലൂടെയാണ്. ഇപ്പോഴിതാ,....

അന്ന് 2,245 രൂപ മുടക്കി വാങ്ങിച്ചു, കൈയിലുള്ളത് കോടികൾ വിലമതിക്കുന്ന ചിത്രമെന്ന് തിരിച്ചറിഞ്ഞത് വർഷങ്ങൾക്ക് ശേഷം

ചിലതൊക്കെ അങ്ങനെയാണ് അവയുടെ മൂല്യം കണ്ടെത്താൻ വളരെ വൈകും, ചിലപ്പോൾ അത് തിരിച്ചറിയുമ്പോഴേക്കും അവ നമുക്ക് എന്നന്നേക്കുമായി നഷ്ടമായേക്കും. ഇപ്പോഴിതാ....

മരണത്തോട് മല്ലടിക്കുന്ന മകനുവേണ്ടി സ്വയം മരുന്ന് കണ്ടെത്തിയ പിതാവ്- കൈയടി നേടിയ പരിശ്രമം

മാതാപിതാക്കൾക്ക് മക്കളോടുള്ള സ്നേഹവും കരുതലും അളവറ്റതാണ്. അതിനുള്ള ഉത്തമ ഉദാഹരണമാണ്ഹയോയാങ്ങ് എന്ന കുഞ്ഞും പിതാവും. രണ്ട് വയസ്സുള്ള ഹയോയാങ്ങിന് അപൂർവ....

കുടുംബത്തെ സംരക്ഷിക്കാൻ തെരുവിൽ കച്ചവടത്തിന് ഇറങ്ങിയ പതിമൂന്നുകാരൻ തയാറാക്കുന്നത് സ്‌പെഷ്യൽ വിഭവങ്ങൾ, പ്രശംസിച്ച് സോഷ്യൽ മീഡിയ

കളിച്ചുനടക്കേണ്ട പ്രായത്തിൽ കുടുംബത്തിന്റെ മുഴുവൻ ചിലവുകളും ഏറ്റെടുത്ത ഒരു പതിമൂന്നുകാരനാണ് സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്. വീട്ടിലെ സാമ്പത്തീക ബുദ്ധിമുട്ട് പരിഹരിക്കാനും....

ഇനി ഇംഗ്ലീഷ് ഒരു പ്രശ്നമേ ആകില്ല; വാട്സ് ആപ്പിലൂടെ ഇംഗ്ലീഷ് പഠിക്കാൻ KENME online English

ഈ കാലഘട്ടത്തിൽ ഇംഗ്ലീഷ് സംസാരിക്കാൻ പഠിച്ചിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഉന്നത വിദ്യാഭ്യാസം നേടുക, ജോലി കിട്ടുക എന്നത് മാത്രമല്ല ഇംഗ്ലീഷിന്റെ....

അവസാന വാഗ്ദാനം നിറവേറ്റാനാകാതെ പിതാവ് മരണമടഞ്ഞു, അമ്മ ജയിലിലും- ഒറ്റയ്ക്കായ കുട്ടിയുടെ ആഗ്രഹം സഫലമാക്കി പോലീസ്

കുട്ടികൾക്ക് എപ്പോഴും അവരുടെ സൂപ്പർ ഹീറോ അച്ഛനാണ്. മക്കളുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ എപ്പോഴും പരിശ്രമിക്കുന്നവർ. അമ്മയുടെ കരുതലിൽ അച്ഛന്റെ തണലിൽ....

‘ചില്ലറപൈസയെ…’- അദിതി രവിയ്‌ക്കൊപ്പം കൺമണിക്കുട്ടിയുടെ പ്രകടനം- വിഡിയോ

ചുരുക്കം സിനിമകളിലൂടെ മലയാളികളുടെ പ്രിയ നായികയായി മാറിയ അദിതി രവി അഭിനയത്തിലും നൃത്തത്തിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ്. പീസ്,....

അന്റാർട്ടിക്കയുടെ ചരിത്രത്തിൽ ആദ്യമായി എയർബസ് പ്ലെയിൻ ലാൻഡ് ചെയ്തപ്പോൾ- വിഡിയോ

അന്റാർട്ടിക്കയുടെ പ്രത്യേക ഭൂപ്രകൃതി കാരണം എയർലൈൻ സർവീസുകൾ ഇവിടെ ഇല്ല. എന്നാൽ, ചരിത്രത്തിലാദ്യമായി ഒരു വാണിജ്യ എയർബസ് A340 അന്റാർട്ടിക്കയുടെ....

120 കിലോമീറ്റർ സൈക്കിൾ ചവിട്ടി ഡിജിറ്റൽ മാപ്പിൽ മുഖം വരച്ച് ആന്റണി- ലോകശ്രദ്ധനേടിയ ജിപിഎസ് ആർട്ട്

ചിത്രരചന അല്പം പ്രയാസമുള്ള കാര്യമാണെങ്കിലും സ്വതസിദ്ധമായ കഴിവുകൾ ഉള്ളവർക്ക് താരതമ്യേന എളുപ്പമാണ്. എന്നാൽ GPS ഉപയോഗിച്ച് മാപ്പിൽ ഒരു രൂപം....

Page 149 of 174 1 146 147 148 149 150 151 152 174