സോഷ്യല്മീഡിയ ജനപ്രിയമായിട്ട് കാലം കുറച്ചേറെയായി. കൗതുകവും അതിശയവും ഉണര്ത്തുന്ന പല വാര്ത്തകളും പലപ്പോഴും സോഷ്യല് മീഡിയയില് ശ്രദ്ധേയമാകുന്നു. ഇപ്പോഴിതാ ഇത്തരത്തിലൊരു....
കൗതുകമുണര്ത്തി കുഞ്ഞന് വീട്; ചിത്രങ്ങള്
കാലം മാറുമ്പോള് കോലവും മാറണം എന്നാണല്ലോ പൊതുവെ പറയാറ്. ഇത്തരത്തില് കാലഘട്ടത്തിന് അനുസരിച്ച് വീടിന്റെ രൂപഭംഗിയിലും പുതുമ പരീക്ഷിക്കാന് ആഗ്രഹിക്കുന്നവരാണ്....
വാട്സ്ആപ്പിന് സുരക്ഷാ ഭീഷണി; അപ്ഡേറ്റ് ചെയ്യാന് മുന്നറിയിപ്പ്
ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനാണ് വാട്സ്ഇആപ്. പ്രായഭേദമന്യേ നിരവധി ആളുകളാണ് വാട്സ്ആപ്പ് ഉപയോഗിക്കുന്നത്. എന്നാല് വാട്സ്ആപ്പില് ഗുരുതര സുരക്ഷ വീഴ്ച കണ്ടെത്തിയതായി....
കൗതുകമായി ഫിഷ് ടാങ്കിനുള്ളിലെ ടോയ്ലറ്റ്
തലവാചകം വായിക്കുമ്പോള് അമ്പരപ്പ് തോന്നിയേക്കാം. ചിലര് കൗതുകത്തോടെ നെറ്റിയൊന്ന് ചുളിക്കാനും ഇടയുണ്ട്. പക്ഷെ ഇത് വെറും കെട്ടുകഥയൊന്നും അല്ല. സംഗതി....
കടലിൽ നിന്നൊരു അപ്രതീക്ഷിത സ്നേഹം; അത്ഭുതത്തോടെ സഞ്ചാരികൾ, വീഡിയോ
യജമാനന്മാരോടുള്ള വളർത്തുമൃഗങ്ങളുടെ സ്നേഹം പലപ്പോഴും വാർത്തകളാകാറുണ്ട്. ചിലപ്പോഴൊക്കെ ചില മൃഗങ്ങളുടെ അപ്രതീക്ഷിത സ്നേഹവും നാം കാണാറുണ്ട്. എന്നാൽ കടലിൽ നിന്നുള്ള ഒരു....
ശിവകാര്ത്തികേയനൊപ്പം നയന്താരയും; ‘മിസ്റ്റര് ലോക്കലി’ലെ ഗാനം ശ്രദ്ധേയമാകുന്നു
തമിഴകത്തുമാത്രമല്ല മലയാളക്കരയിലുമുണ്ട് ശിവകാര്ത്തികേയന് ആരാധകര് ഏറെ. ശിവകാര്ത്തികേയന് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘മിസ്റ്റര് ലോക്കല്’. ലേഡി സൂപ്പര്സ്റ്റാര് നയന്താരയുമുണ്ട്....
കല്യാണത്തെക്കുറിച്ച് ആരാധകന്റെ ചോദ്യം; ‘ശവത്തേല് കുത്തല്ലേടാ കുട്ടാ…’ എന്ന് ഉണ്ണി മുകുന്ദന്
വെള്ളിത്തിരയില് വിത്യസ്ത കഥാപാത്രങ്ങളെ പകര്ന്നാടുമ്പോള് താരങ്ങള് എക്കാലത്തും കൈയടി നേടാറുണ്ട്. വെള്ളിത്തിരയിലെ അഭിനയ വിസ്മയങ്ങള്ക്കൊപ്പം തന്നെ പലപ്പോഴും താരങ്ങളുടെ ഒഴിവു....
അഭിനയത്തില് മാത്രമല്ല പാട്ടിലും ബിഗ് ബി സൂപ്പര്ഹിറ്റ്: അമ്മപ്പാട്ടിന് കൈയടി
ഇന്ത്യന് സിനിമയില് പകരം വയ്ക്കാനാവാത്ത മഹാനടനാണ് സിനിമാ ലോകം ‘ബിഗ് ബി’ എന്നു വിശേഷിപ്പിക്കുന്ന അമിതാഭ് ബച്ചന്. അഭിനയത്തില് മാത്രമല്ല....
ജാങ്കോ നീ അറിഞ്ഞോ…, നമ്മുടെ അമ്മാമ്മേനെ സിനിമേല് എടുത്തു: വീഡിയോ
മനോഹരങ്ങളായ ടിക് ടോക്ക് വീഡിയോകള് പ്രേക്ഷകര്ക്ക് ഇടയില് സ്ഥാനം പിടിച്ചിട്ട് കാലം കുറച്ചായി. അടുത്തിടെ സാമൂഹ്യമാധ്യമങ്ങളില് ഏറെ വൈറലായ ടിക്....
അപര്ണ ബാലമുരളിക്കൊപ്പം നൃത്തം ചെയ്ത് ബൈജു; ശ്രദ്ധേയമായി ‘കാമുകി’ യുടെ ചിത്രീകരണ വീഡിയോ
തീയറ്ററുകളില് മികച്ച പ്രതികരണം നേടിയ ചിത്രമാണ് ‘കാമുകി’. അപര്ണ ബാലമുരളിയും ആസിഫ് അലിയുടെ സഹോദരനായ അസ്കര് അലിയുമാണ് ചിത്രത്തില് കേന്ദ്ര....
സോഷ്യല് മീഡിയയില് താരമായി ജൂനിയര് സൗബിന്; ചിത്രങ്ങള്
വെള്ളിത്തിരയില് വിസ്മയങ്ങള് തീര്ക്കുന്ന താരങ്ങള്ക്കൊപ്പം തന്നെ പലപ്പോഴും അവരുടെ മക്കളും സോഷ്യല് മീഡിയയില് ഇടം നേടാറുണ്ട്. കുറഞ്ഞനാളുകള്ക്കൊണ്ട് മലയാള ചലച്ചിത്ര....
“മല്ലികേ നീ വാങ്ങിത്തന്ന ഷര്ട്ടാ…”; സുകുമാരന് കിടിലന് അനുകരണവുമായി മകന് ഇന്ദ്രജിത്ത്
വെള്ളിത്തിരയിലെ അഭിനയ വിസ്മയങ്ങള്ക്കൊപ്പം താരങ്ങളുടെ ഒഴിവു നേരങ്ങളിലെ വിനോദങ്ങളും പലപ്പോഴും ആരാധകര് ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളില് വൈറലാവുകയാണ് സുകുമാരനെ അനുകരിക്കുന്ന....
ഉപാധികളോടെ അനുമതി; തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് പൂരവിളംബരത്തിനെത്തും
തൃശ്ശൂര് പൂര വിളംബരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെത്തും. പൂരത്തിന് രാമചന്ദ്രനെ എഴുന്നള്ളിക്കാന് ഉപാധികളോടെ അനുമതി ലഭിച്ചു. ജില്ലാ കളക്ടറായ ടി വി....
ഗജരാജവീരന്മാരേപ്പോല് നെറ്റിപ്പട്ടവും പൂമാലകളും ചാര്ത്തി ആനവണ്ടികള്; വേറിട്ടൊരു ഉത്സവക്കാഴ്ച
ഉത്സവത്തിന് ആനയെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട് കുറച്ച് ദിവസങ്ങളായി വാര്ത്തകള് സജീവമാണ്. ഉത്സവക്കാലത്ത് നെറ്റിപ്പട്ടവും പൂമാലകളുമൊക്കെ ചാര്ത്തിക്കൊണ്ടുള്ള ആനകളുടെ വരവ് കാണാന്....
തന്മയത്തത്തോടെയുള്ള അഭിനയംകൊണ്ടും കഥാപാത്രങ്ങളിലെ വിത്യസ്തതകൊണ്ടും വെള്ളിത്തിരയില് ശ്രദ്ധേയമായ താരമാണ് അനു സിത്താര. അഭിനയത്തിനൊപ്പം തന്നെ താരത്തിന്റെ നൃത്തവും പലപ്പോഴും സാമൂഹ്യമാധ്യമങ്ങളില്....
നക്സലിസവും പ്രണയവുമൊക്കെ നിറച്ച് പൂമുത്തോളെ ഗാനത്തിന് കവര്
ചില പാട്ടുകള് മനോഹരമായ മഴനൂല് പോലെ ആസ്വാദകന്റെ ഹൃദയത്തിലേക്ക് പെയ്തിറങ്ങുന്നു. കാലമെത്ര കഴിഞ്ഞാലും ഇത്തരം പാട്ടുകള്ക്ക് മരണമില്ല. അവയങ്ങനെ കാലാന്തരങ്ങള്ക്കുംമപ്പറും....
ലോകം ഉറ്റുനോക്കുന്ന താരജോഡികളാണ് ഹാരി രാജകുമാരനും യുഎസ് ചലച്ചിത്രതാരം മേഗന് മര്ക്കലും. ഇവരുടെ വിവാഹവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളില്....
‘ഇതിലേതാ ശരിക്കും ജോസഫ്’; ജോജുവിനൊപ്പം താരത്തിന്റെ അപരനും: വീഡിയോ ശ്രദ്ധേയമാകുന്നു
തീയറ്ററുകളില് മികച്ച പ്രതികരണം നേടിയ ചിത്രമാണ് ‘ജോസഫ്’. ഹാസ്യ നടനായും വില്ലനായും എത്തി മലയാള സിനിമയില് തന്റേതായ ഇടം കണ്ടെത്തിയ....
കൂടിയും കുറഞ്ഞു പോയ എപ്ലസ്കളുടെ കഥകളാണ് സാമൂഹ്യ മാധ്യമങ്ങളില് എസ്എസ്എല്സി പരീക്ഷയുടെ റിസള്ട്ട് വന്നപ്പോള് മുതല് നിറഞ്ഞു നില്ക്കുന്നത്. ഇപ്പോഴിതാ....
മരണത്തെ പലപ്പോഴും രംഗബോധമില്ലാത്ത കോമാളി എന്ന് വിശേഷിപ്പിക്കാറുണ്ടല്ലോ. ചില വേര്പാടുകള് അത്രമേല് ഹൃദയം തകര്ക്കാരുണ്ട് പലരുടെയും. മനുഷ്യന്റെ കാര്യത്തില് മാത്രമല്ല....
- പൂരങ്ങളുടെ നാട്ടിൽ നിന്നും കാൽപ്പന്തിന്റെ വരവറിയിച്ചൊരു ‘പൊടിപാറണ പൂരം’
- എബ്രിഡ് ഷൈന്റെ പുതിയ ചിത്രം”സ്പാ ” ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി
- റൊമാന്റിക്കായി ധ്യാൻ ശ്രീനിവാസനും അപർണാ ദാസും; ‘ഡിയർ ജോയ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര് കോമഡി ത്രില്ലര്; ‘നെല്ലിക്കാംപൊയില് നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ

