ജീവിതത്തിലെ തിരക്കുകൾക്കിടയിൽ സ്ഥിരമായി ചില കാര്യങ്ങൾ നാം മറക്കാറുണ്ട്. എന്നാൽ ഇതിനെ പലരും വേണ്ടത്ര സീരിയസായി കാണാറില്ല. മറവിരോഗം അഥവാ ഡിമെൻഷ്യ....
കൊറോണ വൈറസ് വിട്ടൊഴിഞ്ഞിട്ടില്ല. അതിന് പിന്നാലെ ഡെങ്കിപ്പനിയും, പകർച്ചവ്യാധികളും ഉൾപ്പെടെ നിരവധി അസുഖങ്ങളാണ് നമ്മെ തേടിയെത്തുന്നത്. രോഗപ്രതിരോധ ശേഷി കുറവുള്ളവരിലാണ്....
കണ്ണിന് കാണാൻ പോലും സാധ്യമാകാത്ത ഒരു വൈറസാണ് ഇന്ന് ലോകത്തെ മുഴുവൻ നിയന്ത്രിക്കുന്നത്. കൊറോണ വൈറസ് എന്ന മഹാവിപത്ത് തൊടുത്തുവിട്ട....
മഴക്കാലം വേദനകളുടെയും ശാരീരിക അസ്വസ്ഥതകളുടെയുംകൂടെ കാലമാണെന്ന് പറഞ്ഞുകേൾക്കാറുണ്ട്. അസുഖങ്ങള്‍ക്ക് ഇക്കാലത്ത് പ്രായഭേദം എന്നൊന്നില്ല. കുട്ടികളിലും കൗമാരക്കാരിലും യുവാക്കളിലും പ്രായമായവരിലുമെല്ലാം നിരവധിയായ....
കൊറോണ വൈറസ് ലോകത്ത് സൃഷ്ടിച്ച ആഘാതം കൊണ്ടാകാം..മറ്റ് രോഗങ്ങളെക്കുറിച്ച് ഇപ്പോൾ അധികമാരും പറഞ്ഞ് കേൾക്കാറില്ല…എന്നാൽ പ്രായഭേദമന്യേ മനുഷ്യനെ കാർന്നു തിന്നുന്ന....
നിർജലീകരണം, ഉറക്കക്കുറവ്, പോഷക കുറവ്, മേയ്ക്കപ്പ് നീക്കം ചെയ്യാതെ ഉറങ്ങുന്നത്, കാലാവധി കഴിഞ്ഞ സൗന്ദര്യ വർധക വസ്തുക്കളുടെ ഉപയോഗം തുടങ്ങിയവ....
കൊറോണക്കാലം മുലയൂട്ടുന്ന അമ്മമാരെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. സ്വന്തം സുരക്ഷ മാത്രമല്ല കുഞ്ഞിന്റെ സുരക്ഷകൂടി നോക്കേണ്ട കാലമാണിത്. അതിനാല്‍ തന്നെ....
ആരോഗ്യകാര്യത്തിൽ വേണ്ടത്ര കരുതൽ കൊടുക്കാത്തവരാണ് നമ്മളിൽ മിക്കവരും. എന്നാൽ ഭാവിയിൽ ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായിത്തീരും. അതുകൊണ്ടുതന്നെ ആരോഗ്യസംരക്ഷണം ഏറ്റവും....
കൊറോണ വൈറസ് ബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. ഇക്കാലത്തും ഒഴിച്ച് കൂടാന്‍ പറ്റാത്ത ഒന്നാണ് അത്യാവശ്യ യാത്രകൾ. പ്രത്യേകിച്ച് ട്രക്കുകള്‍....
ശാരീരികമായി മാത്രമല്ല ചിലരെ മാനസികമായും തളര്‍ത്താറുണ്ട് അമിതമായ ശരീരഭാരം. അമിതവണ്ണത്തിന് പരിഹാരം തേടി പലയിടങ്ങളിലും അലയുന്നവരാണ് മിക്കവരും. അത്തരക്കാര്‍ക്ക് ഇനി....
‘കൊവിഡ് വാക്സിൻ പരീക്ഷണം നടത്തിയ കുട്ടികളിൽ അംഗവൈകല്യം സംഭവിക്കുന്നു’: ഇങ്ങനെയൊരു വാർത്ത കേട്ടാൽ ആരും ഞെട്ടരുത് കാരണം ഇത് തികച്ചും....
കൊറോണ വൈറസ് വ്യാപനം കേരളത്തിൽ ശക്തമായി തന്നെ പിടിമുറുക്കിയിരിക്കുകയാണ്. ഇന്നലെ മാത്രം രോഗബാധിതരുടെ എണ്ണം ആയിരം കടന്നു. ഇത് കേരളത്തിലെ....
ലോകത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുകയാണ്. പ്രതിരോധപ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നുണ്ടെങ്കിലും ഇതുവരെ കൊറോണ വൈറസ് വാക്സിൻ കണ്ടെത്താൻ....
കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർധിപ്പിക്കേണ്ടതുണ്ട്. കാരണം രോഗപ്രതിരോധ ശേഷി കുറഞ്ഞവരെയാണ് ഈ വൈറസ് കൂടുതലായും ആക്രമിക്കുന്നത്. ശരീരത്തിന്റെ....
ഭക്ഷണസാധനങ്ങൾ ഏറെ കരുതലോടെ മാത്രം ഉപയോഗിക്കേണ്ട അവസരമാണിത്. എന്നാൽ പഴങ്ങളും പച്ചക്കറികളും വേഗം കേടുവന്ന് പോകുന്നതാണ് പലരും നേരിടുന്ന പ്രധാന....
വ്യാജ വാര്‍ത്തകള്‍ കൊവിഡ് വ്യാപനം ആരംഭിച്ചതു മുതല്‍ കണ്ടുവരുന്ന ചില പ്രവണതകളിലോന്നാണ് വ്യാജ വാര്‍ത്തകളുടെ അതിപ്രസരം. സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞു....
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നമ്മള് കൂടുതലായി കേള്‍ക്കുന്ന രണ്ട് പേരുകളാണ് അണുനാശിനികളും ആന്റിസെപ്റ്റിക്കുകളും. ഈ രണ്ട് വാക്കുകള്‍ പലരും....
പകർച്ചവ്യാധികൾ എന്നും മനുഷ്യന് വെല്ലുവിളി തന്നെയാണ്. ശരിയായ പ്രതിരോധ കുത്തിവയ്പ്പുകളോ പ്രതിരോധ മരുന്നുകളോ കണ്ടെത്തിയില്ലെങ്കില്‍ രോഗതീവ്രത കൂടുകയും അനന്തര ഫലമായി....
മാസങ്ങളായി കൊവിഡ്- 19 ഭീതിയിലാണ് ലോകജനത. കൊറോണ വൈറസിനെതിരായ പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ കേരളത്തിൽ കാലവർഷവും ശക്തമായതോടെ നിരവധിയിടങ്ങളിൽ ഡെങ്കിപ്പനിയും റിപ്പോർട്ട്....
കൈയിൽ മൊബൈൽ ഫോൺ ഇല്ലാത്ത ഒരു നിമിഷത്തെക്കുറിച്ചുപോലും ചിന്തിക്കാൻ കഴിയാത്തവരാണ് ഇന്ന് മിക്കവരും. അതിന് പുറമെ ലോക്ക്ഡൗൺ സമ്മാനിച്ച ഏകാന്തത....
- ‘മഞ്ഞിൻ താഴ്വരയും, അരയന്നങ്ങളുടെ വീടും, പക്ഷി സങ്കേതവും’; കാഴ്ചയുടെ വർണ വിസ്മയമൊരുക്കി ‘ശാന്തിഗിരി ഫെസ്റ്റ്’
- അനന്തപുരിയിൽ കാഴ്ചകളുടെ വിരുന്നൊരുക്കി ശാന്തിഗിരി ഫെസ്റ്റ്; ജനുവരി ഒന്ന് വരെ വിദ്യാർഥികൾക്ക് സൗജന്യ പ്രവേശനം..!
- അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യയുടെ ഹെഡ് ക്വാർട്ടേഴ്സ് പുതിയ കെട്ടിടത്തിൽ പ്രവര്‍ത്തനമാരംഭിച്ചു
- ‘ജോബ് ഓഫർ ഇല്ലാതെ ഓസ്ട്രേലിയൻ പിആർ’; ട്വന്റിഫോറും ACET മൈഗ്രേഷനും ചേർന്നൊരുക്കുന്ന സൗജന്യ വെബിനാർ!
- ഇനി ഓസ്ട്രേലിയയിലേക്ക് പറക്കാം അനായാസം; വഴികാട്ടിയായി ACET മൈഗ്രേഷൻ!