കൊറോണയെ തുരത്താൻ മലൈക അറോറ സ്വീകരിച്ച മാർഗങ്ങൾ

കൊവിഡ് പോസിറ്റീവായി ചികിത്സയിൽ കഴിയുകയായിരുന്നു ബോളിവുഡ് താരം മലൈക അറോറ. കരുതലോടെ ഹോം ക്വാറന്റീനിൽ കഴിഞ്ഞ മലൈക ഇപ്പോൾ രോഗമുക്തയായിരിക്കുകയാണ്.....

ഇന്ന് ലോക അൽഷിമേഴ്‌സ് ദിനം; ലോകത്തിലെ അഞ്ച് കോടി ജനതയെ പിടികൂടി മറവിരോഗം

ജീവിതത്തിലെ തിരക്കുകൾക്കിടയിൽ സ്ഥിരമായി ചില കാര്യങ്ങൾ നാം മറക്കാറുണ്ട്. എന്നാൽ ഇതിനെ പലരും വേണ്ടത്ര സീരിയസായി കാണാറില്ല. മറവിരോഗം അത്ര ചെറിയ....

സുഖനിദ്രയ്ക്ക് ശീലമാക്കാം ബനാന ടീ

ആരോഗ്യത്തോടെ ഇരിക്കാൻ ഉറക്കം ഏറ്റവും അത്യാവശ്യമായ ഒന്നാണ്. കൃത്യസമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്താൽ തന്നെ പല അസുഖങ്ങളും നമുക്ക് ഉണ്ടാവില്ല.....

അമിത കൊഴുപ്പിനെ ഇല്ലാതാക്കാൻ ദിവസവും ഓരോ ഗ്ലാസ് കറിവേപ്പില ജ്യൂസ്

ദിവസവും ഉപയോഗിക്കാറുള്ള ഭക്ഷണ സാധനങ്ങളിൽ നാം ഉൾപ്പെടുത്താറുള്ള കറിവേപ്പില ആളൊരു ചെറിയ സംഭവമല്ല.. നാം കഴിക്കാറുള്ള ഭക്ഷണത്തിൽ നിന്നും എടുത്ത് കളയാറുള്ള....

ഉറക്കത്തിന്റെ താളം തെറ്റിക്കല്ലേ; രോഗങ്ങൾ തേടിയെത്തും

ആരോഗ്യമുള്ള ശരീരത്തിന് സുഖകരമായ ഉറക്കം വളരെയധികം അനിവാര്യമായ ഒന്നാണ്. എന്നാല്‍ ഇന്ന് പലവിധ കാരണങ്ങളാല്‍ സുഖകരമായ ഉറക്കം പലര്‍ക്കും നഷ്ടമാകുന്നു.....

കുട്ടികളുടെ വളർച്ചയിൽ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നല്കണം, വിലകൂടിയ ഗിഫ്റ്റുകളും സാധനങ്ങളും വാങ്ങി നല്കണം എന്നൊക്കെ കരുതുന്ന മാതാപിതാക്കൾ പലപ്പോഴും തിരക്കേറിയ തങ്ങളുടെ....

ഏത് പ്രായത്തിലും ഊർജ്ജസ്വലരായി ഇരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

പ്രായമായില്ലേ.. ഇനിയിപ്പോ അസുഖങ്ങൾ ഒക്കെ ഉണ്ടാകും..! പലരും പറഞ്ഞുകേൾക്കാറുള്ള കാര്യമാണിത്. എന്നാൽ പ്രായമായാൽ അസുഖങ്ങൾ ഉണ്ടാകണമെന്ന് നിർബന്ധമില്ല..കൃത്യമായി ആരോഗ്യം സംരക്ഷിച്ചാൽ....

ചുമ മുതൽ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ വരെ ഭക്ഷണത്തിൽ ശീലമാക്കാം വെളുത്തുള്ളി

കേരളത്തിലെ മിക്ക വീടുകളിലും ഒഴിച്ചു കൂടാനാവാത്ത ഒരു ഇനമാണ് വെളുത്തുള്ളി. നമ്മുടെ ഭക്ഷണങ്ങള്‍ പലതിലും വെളുത്തുള്ളി സ്ഥാനം പിടിച്ചിരിക്കുന്നതും ഒരുപക്ഷെ....

നിലക്കടല വെള്ളത്തിലിട്ട് കുതിർത്ത് കഴിച്ചുനോക്കൂ; ഗുണങ്ങൾ പലതാണ്

ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് നട്‌സുകള്‍. പ്രത്യേകിച്ച് ഹൃദയാരോഗ്യത്തിന്റെ കാര്യത്തില്‍. നട്‌സ് കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരും നിരവധിയാണ്. നട്‌സുകളില്‍ പ്രധാനിയാണ്....

‘ഭര്‍ത്താവ് ഭാര്യയെ മാറ്റിയതല്ല കേട്ടോ രണ്ടും നോം തന്നെ’; ശ്രദ്ധേയമായി ഡോക്ടറുടെ കുറിപ്പ്

അമിത വണ്ണം പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. എന്നാല്‍ കൃത്യമായ ഭക്ഷണക്രമവും വ്യായാമവുമുണ്ടെങ്കില്‍ ശരീരഭാരം കുറയ്ക്കാം. ഇത്തരത്തില്‍ ശരീര ഭാരം....

ഫിസിയോതെറാപ്പി ആരംഭിച്ചു; എസ് പി ബാലസുബ്രഹ്‌മണ്യത്തിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് മകന്‍

സംഗീതലോകം ദിവസങ്ങളായി എസ് പി ബാലസുബ്രഹ്‌മണ്യത്തിന്റെ മടങ്ങി വരവിനായി കാത്തിരിപ്പിലാണ്. കൊവിഡ് രോഗത്തെ തുടര്‍ന്ന് ചികിത്സയിലാണ് എസ് പി ബാലസുബ്രഹ്‌മണ്യം.....

ലളിതമായി കാണരുത് ഗ്യാസ് ട്രബിളിനെ; അറിയാം ചില പരിഹാര മാർഗങ്ങൾ

ഇന്ന് പ്രായഭേദമന്യേ മിക്കവരെയും അലട്ടുന്ന പ്രശ്നമാണ് ഗ്യാസ് ട്രബിൾ. ഭക്ഷണം കഴിക്കാൻ വൈകുന്നതും, ഭക്ഷണ രീതിയുമൊക്കെയാണ് മിക്കപ്പോഴും ഈ രോഗത്തിന്....

തടി കുറയ്ക്കാം; ആരോഗ്യം സംരക്ഷിച്ചുകൊണ്ടുതന്നെ

മിക്കവരെയും അലട്ടുന്ന ഒന്നാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി. ഇന്നത്തെ ജീവിത സാഹചര്യങ്ങളാണ് തടി വർധിക്കുന്നതിന് പ്രധാന കാരണം. ജങ്ക് ഫുഡ്....

കുട്ടികളിൽ കൊറോണ വൈറസ് ലക്ഷണങ്ങൾ അത്ര തീവ്രമായിരിക്കില്ല പക്ഷെ; സൂക്ഷിക്കുക

കൊറോണ വൈറസ് ബാധിതരുടെ എണ്ണം ദിവസേന വർധിച്ച് വരികയാണ്. രോഗപ്രതിരോധ ശേഷി കുറഞ്ഞവരെയാണ് വൈറസ് ബാധ ദോഷമായി ബാധിക്കുന്നത്. എന്നാൽ....

മുടിക്കും സൗന്ദര്യത്തിനും ഉത്തമമാണ് നെല്ലിക്ക

ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് നെല്ലിക്ക. മുഖകാന്തി വര്‍ധിപ്പിക്കാനും നെല്ലിക്ക ഉത്തമം. നെല്ലിക്കയില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്.....

പ്രതിരോധം കരുതലോടെ; കൊവിഡ് കാലത്ത് കുട്ടികളുടെ ഭക്ഷണകാര്യത്തിൽ വേണം ഏറെ കരുതൽ

ലോകത്തെ വിട്ടൊഴിയാതെ കൊറോണ വൈറസ് പിടിമുറുക്കിയിരിക്കുകയാണ്. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി നടക്കുന്നുണ്ടെങ്കിലും കൊറോണ വൈറസ് ബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്.....

ലോക കൊതുക് ദിനത്തിൽ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

ലോകത്ത് ഏറ്റവും കൂടുതൽ രോഗങ്ങൾ പരത്തുന്ന ജീവിയാണ് കാഴ്ചയിൽ തീരെ ചെറുതെങ്കിലും അപകടകാരിയായ കൊതുക്. ലോക കൊതുക് ദിനത്തിൽ ശ്രദ്ധിക്കേണ്ട....

ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ ബെസ്റ്റാണ് ഈ പച്ചക്കറി

പതിവായി കണ്ടുവരുന്ന പച്ചക്കറികളിൽ ഒന്നാണ് ബീറ്റ്‌റൂട്ട്. കറിയിൽ ചേർത്തോ, പച്ചയ്‌ക്കോ, പുഴുങ്ങിയോ ഒക്കെ ഭക്ഷണത്തിൽ സ്ഥിരമായി കണ്ടുവരുന്ന ബീറ്റ് റൂട്ട് കഴിക്കുന്നതുകൊണ്ട് നിരവധിയാണ്....

മഴക്കാലവും കൊവിഡും ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

മഴക്കാലം നിരവധി രോഗങ്ങളുടെയും കൂടി കാലമാണ്. അതിനിടെ കൊറോണ വൈറസും വ്യാപകമായതോടെ ആരോഗ്യകാര്യത്തിൽ ഏറെ കരുതലും ശ്രദ്ധയും ആവശ്യമാണ്. കാരണം....

മൊബൈൽ ഉപയോഗവും ടെക്സ്റ്റ് നെക് സിൻഡ്രോം എന്ന രോഗാവസ്ഥയും; നിസ്സാരമായി കാണരുത് ഇവയെ

മൊബൈൽ ഫോണും ലാപ്‌ ടോപ്പുമൊന്നുമില്ലാത്ത ഒരു ദിവസത്തെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയാത്ത തലമുറയാണ് ഇന്നത്തേത്. രാവിലെ എഴുന്നേൽക്കുന്നത് മുതൽ ഉറങ്ങുന്നതുവരെ....

Page 11 of 24 1 8 9 10 11 12 13 14 24