‘നിലാവ് പോലെ ചിരിക്കുന്ന പെണ്‍കുട്ടി’; ഫാത്തിമ അസ്‌ലയുടെ പുസ്തകത്തെ പരിചയപ്പെടുത്തി കാളിദാസ് ജയറാം
ഫാത്തിമ അസ്‌ല…; ഉള്‍ക്കരുത്തിന്റെ മറ്റൊരു പേര്. വെല്ലുവിളികള്‍ നിറഞ്ഞ ജീവിതത്തില്‍ ദുഃഖങ്ങള്‍ ഏറിയപ്പോള്‍ ആ വേദനകളെ ചിരികൊണ്ട് അതിജീവിച്ച മിടുക്കി.....
കൊച്ചു കൊച്ചു ഓർമ്മകൾ; ആദ്യസിനിമയിൽ നിന്നുള്ള ക്യൂട്ട് ചിത്രം പങ്കുവെച്ച് കാളിദാസ്
സമൂഹമാധ്യമങ്ങളിൽ സജീവമാണ് നടൻ കാളിദാസ് ജയറാം. ലോക്ക് ഡൗൺ ആരംഭിച്ചതുമുതൽ എങ്ങനെ സമയം വിനിയോഗിക്കുന്നു എന്നതിനെക്കുറിച്ച് നിരവധി ചിത്രങ്ങളും വിശേഷങ്ങളും....
അഞ്ചുവർഷത്തെ കാത്തിരിപ്പിനൊടുവിൽ കാളിദാസ് ചിത്രം ‘ഒരു പക്കാ കഥൈ’ ഓൺലൈൻ റിലീസിന് ഒരുങ്ങുന്നു
കാളിദാസ് ജയറാം നായകനായ ‘ഒരു പക്കാ കഥൈ’ ഓടിടി റിലീസിന് ഒരുങ്ങുന്നു. സെപ്റ്റംബർ 25നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ബാലാജി....
ലോക്ക് ഡൗൺ കാലത്തെ കൃഷിപാഠം; ചെന്നൈയിലെ വീട്ടിൽ ജൈവകൃഷി ഒരുക്കി കാളിദാസ് ജയറാം
കാർഷിക മേഖലയോട് വളരെയധികം താൽപര്യമുള്ള നടനാണ് കാളിദാസ് ജയറാം. ലോക്ക് ഡൗൺ സമയത്ത് നിരവധി കൃഷികളാണ് താരം വീട്ടുവളപ്പിൽ ആരംഭിച്ചത്.....
നെറ്റ്ഫ്ലിക്സ് അമേരിക്ക നേരിട്ട് നിർമിക്കുന്ന ചിത്രത്തിൽ വേഷമിട്ട് കാളിദാസ്; ആമസോണിലേക്ക് ചുവടുവച്ച് ജയറാം
അഭിനേതാക്കൾ വെബ് സീരീസുകളിലേക്ക് ചുവടുമാറിയിരിക്കുകയാണ്. തിയേറ്റർ പ്രതിസന്ധിക്ക് മുൻപ് തന്നെ ലോകമെമ്പാടുമുള്ള കാഴ്ചക്കാരിലേക്ക് എളുപ്പത്തിൽ എത്താനുള്ള മാർഗം എന്ന രീതിയിൽ....
താരങ്ങളുടെ ലോക്ക് ഡൗൺ വിളവെടുപ്പ്- ഡ്രാഗൺ ഫ്രൂട്ടുമായി അഹാനയും, മാമ്പഴവുമായി കാളിദാസും
ലോക്ക് ഡൗൺ കാലത്ത് കാർഷിക രംഗത്തേക്ക് തിരിഞ്ഞിരിക്കുകയാണ് താരങ്ങൾ. എല്ലാവരും അടുക്കളത്തോട്ടം ഒരുക്കിയും വിളവെടുത്തുമൊക്കെ തിരക്കിലാണ്. ബാലതാരം മീനാക്ഷി തന്റെ....
മഞ്ജു വാര്യർക്കും കാളിദാസിനുമൊപ്പം ‘ജാക്ക് ആൻഡ് ജില്ലി’ൽ പൃഥ്വിരാജും
മഞ്ജു വാര്യരും സൗബിൻ ഷാഹിറും കാളിദാസ് ജയറാമും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സന്തോഷ് ശിവൻ ചിത്രമാണ് ‘ജാക്ക് ആൻഡ് ജിൽ’.....
‘അച്ഛാ, അതല്ലേ എന്റെ അമ്മ..?’- ആദ്യ ചിത്രത്തിന്റെ വിഷു ഓർമകളുമായി കാളിദാസ് ജയറാം
20 വർഷങ്ങൾക്ക് മുൻപുള്ള ഒരു വിഷു ദിനത്തിലായിരുന്നു, കാളിദാസ് ജയറാം ആദ്യമായി അഭിനയിച്ച ‘കൊച്ചു കൊച്ചു സന്തോഷങ്ങൾ’ തിയേറ്ററുകളിൽ എത്തിയത്.....
കാളിദാസിന്റെ നായികയായി മിയ; പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു
കാളിദാസ് ജയറാം നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. മിയ ജോർജ്, പുതുമുഖമായ റിയ എന്നിവരാണ് നായികമാർ. നവാഗതനായ വിനിൽ....
കാളിദാസ് ജയറാമിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സഹോദരി; മനോഹരം ഈ ചിത്രങ്ങള്‍
വെള്ളിത്തിരയില്‍ അഭിനയ വിസ്മയങ്ങള്‍ ഒരുക്കുന്ന താരങ്ങള്‍ക്കൊപ്പം അവരുടെ കുടുംബ വിശേഷങ്ങളും പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ ഇടം നേടാറുണ്ട്. ചെറുപ്പകാലം മുതല്‍ക്കെ മലയാള....
‘നട നട നടയോ…’ കിടിലന്‍ താളത്തില്‍ ‘ഹാപ്പി സര്‍ദാര്‍’-ലെ കല്യാണപ്പാട്ട്: വീഡിയോ
താളാത്മകമായ ഗാനങ്ങളോട് എക്കാലത്തും പ്രേക്ഷകര്‍ക്ക് ഒരല്പം ഇഷ്ടം കൂടുതലുണ്ട്. കാലാന്തരങ്ങള്‍ക്കുമപ്പുറം പാട്ട് പ്രേമികള്‍ ഇത്തരം ചില ഗാനങ്ങള്‍ ഏറ്റുപാടിക്കൊണ്ടിരിക്കുന്നു. ഇപ്പാഴിതാ....
ചിരിയും പ്രണയവും പിന്നെ ആക്ഷനും; ‘ഹാപ്പി സര്‍ദാര്‍’ ട്രെയ്‌ലര്‍
കാളിദാസ് ജയറാം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ഹാപ്പി സര്‍ദാര്‍’. ദമ്പതിമാരായ സുദീപും ഗീതികയും ചേര്‍ന്നാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.....
‘ഒരു കത്തെഴുതാൻ പ്രേരിപ്പിച്ചത് മറ്റൊന്നുമല്ല, ഒരു സിനിമ കണ്ടു; എന്റെ മകൻ അഭിനയിച്ച സിനിമ തന്നെയാണ്- ‘ഹാപ്പി സർദാറി’നെ കുറിച്ച് ജയറാമിന്റെ കുറിപ്പ്
കാളിദാസ് ജയറാം നായകനായ ഏറ്റവും പുതിയ ചിത്രമാണ് ‘ഹാപ്പി സർദാർ’. ചിത്രം കണ്ട അനുഭവം പങ്കു വയ്ക്കുകയാണ് ജയറാമിപ്പോൾ. സിനിമ....
പഞ്ചാബി കഥയുമായ് കാളിദാസ്; ‘ഹാപ്പി സർദാർ’ തിയേറ്ററുകളിലേക്ക്
കാളിദാസ് ജയറാം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ഹാപ്പി സര്‍ദാര്‍. ദമ്പതിമാരായ സുദീപും ഗീതികയും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.....
കാളിദാസ് ജയറാം നായകനായി ‘ഹാപ്പി സര്‍ദാര്‍’; ശ്രദ്ധേയമായി ‘ഹേയ് ഹലോ ഗാനം’: വീഡിയോ
കാളിദാസ് ജയറാം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ഹാപ്പി സര്‍ദാര്‍’. ദമ്പതിമാരായ സുദീപും ഗീതികയും ചേര്‍ന്നാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.....
കാളിദാസ് ജയറാം നായകനായി ‘ഹാപ്പി സര്‍ദാര്‍’; ഗാനത്തിന്റെ ടീസര്‍ ശ്രദ്ധേയമാകുന്നു
കാളിദാസ് ജയറാം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ഹാപ്പി സര്‍ദാര്‍. ദമ്പതിമാരായ സുദീപും ഗീതികയും ചേര്‍ന്നാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.....
പ്രണയനായകനായ് കാളിദാസ് ജയറാം; ‘ഹാപ്പി സര്‍ദാര്‍’- ലെ പുതിയ ഗാനം
കാളിദാസ് ജയറാം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ഹാപ്പി സര്‍ദാര്‍. ദമ്പതിമാരായ സുദീപും ഗീതികയും ചേര്‍ന്നാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.....
ജോജു പറഞ്ഞു, ദളപതിയായി കാളിദാസ്; കൈയടിച്ച് ആരാധകർ: വീഡിയോ
വിത്യസ്ത കഥാപാത്രങ്ങളിലൂടെ വെള്ളിത്തിരയിൽ വിസ്മയങ്ങൾ സൃഷ്ടിക്കുന്ന താരമാണ് ജയറാം. മിമിക്രിയിലൂടെ സിനിമയിൽ എത്തിയ താരത്തിന്റെ ചിത്രങ്ങളെ ഇരുകൈകളും നീട്ടിയാണ് ആരാധകർ സ്വീകരിക്കുന്നത്.....
വെള്ളിത്തിരയിലെ അഭിനയ വിസ്മയങ്ങള്‍ക്കൊപ്പം പലപ്പോഴും താരങ്ങളുടെ കുടംബവിശേഷങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് മലയാളികളുടെ പ്രിയതാരം....
കട്ടത്താടിയും വട്ടക്കണ്ണടയുമായി പുതിയ ലുക്കിൽ കാളിദാസ്; ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
ബാലതാരമായി വന്ന് മലയാളി പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കിയ കാളിദാസ് ജയറാമിന്റെ പുതിയ ലുക്കാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ വൈറലാകുന്നത്. കട്ടത്താടിയും....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര്‍ കോമഡി ത്രില്ലര്‍; ‘നെല്ലിക്കാംപൊയില്‍ നൈറ്റ് റൈഡേഴ്സ്’ ട്രെയ്‌ലര്‍ പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

