
വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് കല്യാണി പ്രിയദർശൻ. ലോക്ക് ഡൗൺ സമയത്ത് സാഹസികതയ്ക്കായി സമയം മാറ്റിവെച്ചിരിക്കുകയാണ്....

മലയാളത്തിന് നിരവധി സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകന്‍ പ്രിയദര്‍ശന്റെ മകള്‍ കല്യാണി ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.....

വിജയകരമായി പ്രദർശനം തുടരുകയാണ് അനൂപ് സത്യൻ ചിത്രം ‘വരനെ ആവശ്യമുണ്ട്’. സുരേഷ് ഗോപി, ശോഭന, ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ....

പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും ഒന്നിക്കുന്ന വിനീത് ശ്രീനിവാസൻ ചിത്രമാണ് ‘ഹൃദയം’. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. കൊല്ലങ്കോട് ആണ് ഷൂട്ടിംഗ്....

തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ് ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രം. മലയാളത്തിന് ഒട്ടേറെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സത്യന്‍ അന്തിക്കാടിന്റെ....

ഒരു മെഴുകുതിരി പോലെയാണ് മലയാള സിനിമയിലേക്ക് ലിസ്സി എത്തിയത്. അതെ ഭംഗിയോടെ മകൾ കല്യാണി പ്രിയദർശനും സിനിമയിൽ ചുവടുറപ്പിച്ചിരിക്കുകയാണ്. ആരാധകർ....

ദുല്‍ഖര്‍ സല്‍മാന്‍ നായകനും നിര്‍മാതാവായും എത്തുന്ന ചിത്രം പ്രഖ്യാപിക്കപ്പെട്ടതു മുതല്‍ക്കേ പ്രതീക്ഷയര്‍പ്പിച്ചതാണ് പ്രേക്ഷകര്‍. മലയാളത്തിന് ഒട്ടേറ സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകന്‍....

തമിഴകത്തിന് പുറമെ മലയാളക്കരയിലും ഏറെ ആരാധകരുള്ള നടനാണ് ശിവകാര്‍ത്തികേയന്‍. ‘ഹീറോ’ എന്ന പുതിയ ചിത്രത്തില്‍ താരം കേന്ദ്ര കഥാപാത്രമായെത്തുന്നു. ചിത്രം....

സിനിമ മേഖലയിലെ തിരക്കുള്ള നടിയായി മാറിയിരിക്കുകയാണ് നടിയും സംവിധായകൻ പ്രിദർശന്റെ മകളുമായ കല്യാണി പ്രിയദർശൻ. ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന....

രാ കാർത്തിക് സംവിധാനം ചെയ്യുന്ന ‘വാൻ’ എന്ന ചിത്രത്തിൽ ഇരട്ട വേഷത്തിലെത്തുകയാണ് ദുൽഖർ സൽമാൻ. തമിഴിലും തെലുങ്കിലും റിലീസായ മഹാനടിക്ക്....

മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് മരക്കാര്‍- അറബിക്കടലിന്റെ സിംഹം. പ്രിയദര്‍ശനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. കഴിഞ്ഞ ദിവസം ആഘോഷങ്ങളുടെ....

മോഹൻലാൽ നായകനായി എത്തുന്ന പ്രിയദർശൻ ചിത്രം മരയ്ക്കാർ അറബിക്കടലിന്റെ സിംഹം ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രത്തിൽ മോഹൻലാലിന്റെ ചെറുപ്പം അവതരിപ്പിക്കാൻ പ്രണവ്....

ദുൽഖർ സൽമാൻ പ്രധാന കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വാൻ. കാർത്തിക് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുല്ഖറിന്റെ നായികയായി....
- ആവേശവും ഒപ്പം പ്രതീക്ഷയും വാനോളം; ‘കാന്താര ലെജൻഡ്’-ൻറെ ആദ്യ ഭാഗചിത്രീകരണം പൂർത്തിയായി.
- രക്ഷിതാക്കളുടെ കണ്ണും മനസ്സും നിറച്ച് ‘സർക്കീട്ട്’
- ടൊവിനോ തോമസിനൊപ്പം സുരാജും ചേരനും- ‘നരിവേട്ട’ മെയ് 16ന് തിയേറ്ററുകളിലേക്ക്
- ഇനി നന്നായി കേൾക്കാം; അഭിനന്ദിന് ‘ബെസ്റ്റി’യുടെ പുതുവർഷ സമ്മാനം..!
- ‘മഞ്ഞിൻ താഴ്വരയും, അരയന്നങ്ങളുടെ വീടും, പക്ഷി സങ്കേതവും’; കാഴ്ചയുടെ വർണ വിസ്മയമൊരുക്കി ‘ശാന്തിഗിരി ഫെസ്റ്റ്’