കണ്ണൂരിലെ ‘ഒട്ടക കല്യാണം’ ഉണ്ടാക്കിയ പൊല്ലാപ്പ്; വരനും സുഹൃത്തുക്കൾക്കുമെതിരെ പൊലീസ് കേസ്..!
								വിവാഹ ചടങ്ങുകള്ക്ക് വ്യത്യസ്ഥത തേടുന്നവരാണ് നാം. വിവാഹദിനം കുതിരപ്പുറത്തും ഒട്ടകപ്പുറത്തുമെല്ലാം കയറി വധുവിന്റെ വീട്ടിലെത്തുന്ന വരന്റെ ദൃശ്യങ്ങള് നാം സോഷ്യല്....
								കണ്ണൂർ ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തമാക്കുന്നു; ട്രിപ്പിൾ ലോക്കിന് സാധ്യത
								സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ച രോഗികളുടെ എണ്ണം വർധിച്ചുവരികയാണ്. കണ്ണൂരും പാലക്കാടുമാണ് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്.....
								കണ്ണൂരിൽ കനത്ത മഴ; 19 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
								കണ്ണൂരിൽ കനത്ത മഴ തുടരുന്നു.. 19 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. യൂണിവേഴ്സിറ്റി പരിസരത്ത് വെള്ളം കയറിയതിനെത്തുടർന്നാണ് പ്രദേശത്തെ കുടുംബങ്ങളെ മാറ്റിപാർപ്പിച്ചത്. കണ്ണൂരിൽ റെഡ് അലേർട്ട്....
								കണ്ണൂര് എയര്പോര്ട്ടില് നിന്നും ഇനിമുതല് കൂടുതല് ആഭ്യന്തര സര്വ്വീസുകള്
								ആഭ്യന്തര വിമാന സര്വ്വീസുകളുടെ എണ്ണം കണ്ണൂര് അന്താരാഷ്ട്ര വിമാനത്താവളം വര്ധിപ്പിച്ചു. ഡല്ഹിയിലേക്കും തിരിച്ചുമാണ് എയര് ഇന്ത്യ സര്വ്വീസുകള് വര്ധിപ്പിച്ചിരിക്കുന്നത്. ഇന്ന്....
								ഇത് കണ്ണൂരിന്റെ സ്വപ്ന സാക്ഷാത്കാരത്തി്റെ നിമിഷം..
								22 വര്ഷത്തെ കാത്തിരിപ്പിന് ശേഷം കണ്ണൂരില് നിന്ന് വിമാനങ്ങൾ പറന്നു തുടങ്ങി. കേരളത്തിലെ നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളമായ കണ്ണൂര് വിമാനത്താവളത്തിന്റെ....
								ചിറകുവിരിച്ച് കണ്ണൂര് …വിമാനം പറന്നുയരാൻ മിനിറ്റുകൾ മാത്രം
								കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും വിമാനങ്ങൾ പറന്നു തുടങ്ങാൻ ഇനി മിനിറ്റുകൾ മാത്രം ബാക്കി. 22 വര്ഷത്തെ കാത്തിരിപ്പിന് ശേഷം കണ്ണൂരില്....
								‘ആകാശപക്ഷിയ്ക്കു ചേക്കേറുവാൻ’ കണ്ണൂർ ഒരുങ്ങുമ്പോൾ വൈറലായി തീം സോങ് ; വീഡിയോ കാണാം…
								കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും വിമാനങ്ങൾ പറന്നു തുടങ്ങാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കിനില്ക്കേ മലയാളികൾ ഇരുകൈകളും നീട്ടി സ്വീകരിച്ചിരിക്കുകയാണ്....
								പ്രളയക്കെടുതിയുടെ ഓര്മ്മപ്പെടുത്തലുമായി കണ്ണൂരുനിന്നും ഒരു കവിത
								കേരളത്തെ ഒന്നാകെ ദുരിതക്കയത്തിലാഴ്ത്തിയ പ്രളയക്കെടുതിയുടെ നേര്ചിത്രം വരച്ചുകാട്ടുകയാണ് ഒരു കവിത. ബാബുരാജ് അയ്യല്ലൂരിന്റേതാണ് വരികള്. സജീവന് കുയിലൂര് സംഗീതവും പകര്ന്നു.....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര് കോമഡി ത്രില്ലര്; ‘നെല്ലിക്കാംപൊയില് നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
 - “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
 - ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
 - ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
 - വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു
 

