കപ്പേള തെലുങ്കിൽ എത്തുമ്പോൾ ‘ബുട്ട ബൊമ്മ’- നായികയായി അനിഖ സുരേന്ദ്രൻ
മലയാള സിനിമാ ലോകത്ത് ചർച്ചയായ ചിത്രമാണ് മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത ‘കപ്പേള’. ശക്തമായ തിരക്കഥയും അന്ന ബെൻ, ശ്രീനാഥ്....
‘അമ്പരപ്പിച്ച തിരക്കഥ; മുസ്തഫയുടെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുന്നു’- ‘കപ്പേള’യ്ക്ക് അഭിനന്ദനവുമായി അനുരാഗ് കശ്യപ്
മലയാള സിനിമാ ലോകത്ത് ചർച്ചയാകുകയാണ് മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത ‘കപ്പേള’. ശക്തമായ തിരക്കഥയും അന്ന ബെൻ, ശ്രീനാഥ് ഭാസി,....
വനിതാ ദിനത്തിൽ സ്ത്രീകൾക്കായി സൗജന്യ പ്രദർശനം ഒരുക്കി ‘കപ്പേള’
അന്ന ബെൻ, റോഷൻ മാത്യു എന്നിവരെ നായികാ നായകന്മാരാക്കി മുഹമ്മദ് മുസ്തഫ ഒരുക്കിയ ‘കപ്പേള’ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്.....
കടലു കാണാന്‍ മോഹിച്ച് അന്ന ബെന്‍, പ്രണയഭാവങ്ങളില്‍ റോഷനും; ‘കപ്പേള’ ടീസര്‍
‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന ചിത്രത്തിലെ ബേബി മോളായി എത്തി പ്രേക്ഷക ഹൃദയങ്ങളില്‍ ഇടംനേടിയ താരമാണ് അന്ന ബെന്‍. താരം നായികയായെത്തിയ....
കടുകുമണിക്കൊരു കണ്ണുണ്ട്; സുഷിൻ ശ്യാമിന്റെ സംഗീതത്തിൽ സിത്താരയുടെ ആലാപനം
ചില ഗാനങ്ങളിലെ വ്യത്യസ്തത പലപ്പോഴും ആസ്വാദകരെ അത്ഭുതപ്പെടുത്താറുണ്ട്. ഇപ്പോഴിതാ വിഷ്ണു ശോഭനയുടെ വരികൾക്ക് സുഷിൻ ശ്യാം സംഗീതം നൽകി സിത്താര....
‘സൗന്ദര്യമുണ്ടോന്ന് നോക്കിയിട്ടൊന്നുമല്ല എനിക്ക് ഇഷ്ടമായത്’ -‘കപ്പേള’ ട്രെയ്ലർ
അന്ന ബെൻ, റോഷൻ മാത്യു എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ‘കപ്പേള’. പ്രണയവും പ്രതികാരവും വാശിയും നിറഞ്ഞ ചിത്രത്തിന്റെ....
പ്രണയിച്ച് അന്നയും റോഷനും – ‘കപ്പേള’ സെക്കന്റ് ലുക്ക് പോസ്റ്റർ എത്തി
‘കുമ്പളങ്ങി നൈറ്റ്സി’നും ‘ഹെലനും’ ശേഷം അന്ന ബെൻ നായികയാകുന്ന ചിത്രമാണ് ‘കപ്പേള’. ചിത്രത്തിന്റെ പുതിയ പോസ്റ്റർ എത്തി. റോഷൻ മാത്യുവും....
അന്നയും റോഷനും പ്രധാന കഥാപാത്രങ്ങൾ; മുസ്തഫയുടെ ‘കപ്പേള’ ഒരുങ്ങുന്നു
നടൻ മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കപ്പേള’. അന്ന ബെന്നും റോഷൻ മാത്യൂസുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര്‍ കോമഡി ത്രില്ലര്‍; ‘നെല്ലിക്കാംപൊയില്‍ നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

