ഇത് നമ്മുടെ പഞ്ചാബി ഹൗസിലെ രമണനും ബഡാ സാബുമല്ലേ; ചിരി പടർത്തി ഒരു പഴയകാല ചിത്രം
നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകഹൃദയം കവർന്നതാണ് ചലച്ചിത്രതാരം ഹരിശ്രീ അശോകനും നടനും സംവിധായകനുമായ ലാലും. സിനിമയ്ക്കപ്പുറം പ്രേക്ഷകർ നെഞ്ചേറ്റിയ താരങ്ങളുടെ പഴയകാല....
‘സകല കളക്ഷൻ റെക്കോർഡുകളും ഭേദിച്ച ഐതിഹാസിക വിജയത്തിന്റെ രണ്ട് പതിറ്റാണ്ടുകൾ’- തെങ്കാശിപ്പട്ടണത്തിന്റെ ഓർമ്മകളിൽ ലാൽ
റാഫി മെക്കാർട്ടിന്റെ സംവിധാനത്തിൽ ഒട്ടേറെ താരങ്ങൾ അണിനിരന്ന ചിത്രമാണ് തെങ്കാശിപ്പട്ടണം. 2000-ൽ പുറത്തിറങ്ങിയ ചിത്രം രണ്ടു പതിറ്റാണ്ട് പൂർത്തിയാക്കുകയാണ്. സുരേഷ് ഗോപി,....
‘120 പേർ വേണ്ടിടത്ത് 50 പേർ’, ചിത്രീകരണം പൂർത്തിയാക്കി ടീം സുനാമി; ഇത് ഏത് മഹാമാരിക്ക് മുന്നിലും തോറ്റുകൊടുക്കാത്ത സമൂഹമെന്ന് ലാൽ
ലാൽ കുടുംബത്തിൽ നിന്നും പിറവിയെടുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് സുനാമി. ലാൽ തിരക്കഥയൊരുക്കി മകൻ ജീൻ പോൾ ലാൽ സംവിധാനം....
ലാൽ കുടുംബം ഒരുക്കുന്ന ‘Tസുനാമി’യിൽ നായകനായി ബാലു വർഗീസ്
‘Tസുനാമി’ ഒരർത്ഥത്തിൽ ഒരു കുടുംബ ചിത്രമാണ്. കാരണം ലാൽ തിരക്കഥയൊരുക്കി മകൻ ജീൻ പോൾ ലാൽ സംവിധാനം ചെയ്ത് മരുമകൻ....
അച്ഛനും മകനും മരുമകനും ഒന്നിക്കുന്ന അപൂർവ സംഗമം- ചിത്രം ‘Tസുനാമി’
അച്ഛന്റെയും മകന്റെയും അപൂർവ സംഗമത്തിന് വഴിയൊരുക്കിയിരിക്കുകയാണ് സിനിമ. ലാലും മകൻ ലാൽ ജൂനിയറുമാണ് ‘Tസുനാമി’ എന്ന ചിത്രത്തിനായി ഒന്നിക്കുന്നത്. ലാൽ....
‘അത്ര വോള്‍ട്ടേജാ ആ നോട്ടത്തിന്…’, തീവ്ര നോട്ടവുമായി ലാല്‍; ശ്രദ്ധ നേടി ‘സൈലന്‍സര്‍’ ട്രെയ്‌ലര്‍
വ്യത്യസ്ത കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവിസ്മരണീയമാക്കുന്ന ലാല്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘സൈലന്‍സര്‍’. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. തീവ്രതയേറിയ ലാലിന്റെ....
അന്നും ഇന്നും ലാൽ ഡിഫറന്‍റാണ്…!! പഴയ ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
അഭിനയംകൊണ്ടും ശബ്ദംകൊണ്ടും രൂപം കൊണ്ടുമെല്ലാം വ്യത്യസ്തത പുലർത്തുന്ന താരമാണ് നടനും സംവിധായകനുമായ ലാൽ. സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമായ താരത്തിന്റെ....
സ്നേഹത്തിന്റെ കഥ പറഞ്ഞ് ‘പെങ്ങളില’; ചിത്രം ഉടൻ..
എട്ട് വയസുള്ള രാധ എന്ന പെൺകുട്ടിയും അവളുടെ വീട് വൃത്തിയാക്കാൻ എത്തുന്ന 65 വയസുകാരനായ അഴകൻ എന്ന വൃദ്ധനും തമ്മിലുള്ള സ്നേഹത്തിന്റെ....
പുതിയ ലുക്കിൽ ലാൽ; ചിത്രീകരണം പൂർത്തിയാക്കി ‘പെങ്ങളില’
എട്ട് വയസുള്ള രാധ എന്ന പെൺകുട്ടിയും അവളുടെ വീട് വൃത്തിയാക്കാൻ എത്തുന്ന 65 വയസുകാരനായ അഴകൻ എന്ന പണിക്കാരനും തമ്മിലുള്ള സ്നേഹത്തിന്റെ കഥ....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര് കോമഡി ത്രില്ലര്; ‘നെല്ലിക്കാംപൊയില് നൈറ്റ് റൈഡേഴ്സ്’ ട്രെയ്‌ലര്‍ പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

