പ്രഭുദേവയ്ക്കു മുമ്പില് അനുസരണയോടെ ധനുഷും സായി പല്ലവിയും; റൗഡി ബേബിയുെട മെയ്ക്കിങ് വീഡിയോ
അടുത്തകാലത്ത് ഭാഷാഭേദമന്യേ പ്രേക്ഷകര് ഏറ്റെടുത്ത ഗാനമാണ് ‘റൗഡി ബേബി’. ധനുഷും സായി പല്ലവിയും തകര്ത്താടിയ ഗാനരംഗം. മികച്ച പ്രേക്ഷക സ്വീകാര്യതയാണ്....
‘മാരി 2’ നാളെ തീയറ്ററുകളിലേയ്ക്ക്
തമിഴകത്തെയും മലയാളത്തിലെയും പ്രേക്ഷകര് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ധനുഷ് ടൊവിനോ കൂട്ടുകെട്ടില് ഒരുങ്ങുന്ന പുതിയ ചിത്രം ‘മാരി 2’.....
ധനുഷിനൊപ്പം സുന്ദരിയായി സായി പല്ലവി; ‘മാരി 2’ വിലെ പുതിയ ഗാനം
തമിഴകത്തെയം മലയാളത്തിലെയും പ്രേക്ഷകര് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ധനുഷ്-ടൊവിനോ കൂട്ടുകെട്ടില് ഒരുങ്ങുന്ന പുതിയ ചിത്രം ‘മാരി 2’. ചിത്രത്തിലെ....
റിലീസിങിനൊരുങ്ങി ‘മാരി 2’
തമിഴകത്തെയം മലയാളത്തിലെയും പ്രേക്ഷകര് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ധനുഷ് ടൊവിനോ കൂട്ടുകെട്ടില് ഒരുങ്ങുന്ന പുതിയ ചിത്രം ‘മാരി 2’.....
പുതിയ ഭാവങ്ങളില് ടൊവിനോ; ‘മാരി 2’ വിലെ വില്ലന്റെ കൂടുതല് ചിത്രങ്ങള്
സാമൂഹ്യമാധ്യമങ്ങളില് വൈറലാവുകയാണ് മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസിന്റെ പുതിയ ലുക്ക്. ‘മാരി 2’ എന്ന തമിഴ് ചിത്രത്തിനുവേണ്ടിയാണ് താരത്തിന്റെ കിടിലന്....
ഓട്ടോ ഡ്രൈവറായി സായി പല്ലവി; ‘മാരി 2’ വിന്റെ പുതിയ പോസ്റ്ററുകള്
സിനിമാ ലോകത്ത് ശ്രദ്ധേയമാവുകയാണ് നടി സായി പല്ലവിയുടെ പുതിയ ലുക്ക്. ‘മാരി 2’ എന്ന ചിത്രത്തിന്റെ പുതിയ കാരക്ടര് പോസ്റ്ററിലാണ്....
‘മാരി 2’; അടിപൊളിയായി സായി പല്ലവി, ഫസ്റ്റ് ലുക്ക് പോസ്റ്റര് പങ്കുവെച്ച് ധനുഷ്
പ്രേക്ഷകര് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ധനുഷ് ടൊവിനോ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രം മാരി 2. ചിത്രത്തിൽ നായികയായി എത്തുന്നത്....
വണ്ടര്ബാര് ഫിലിംസ് കാത്തിരിക്കുന്നു; ടൊവിനോയുടെ തമിഴ് കേള്ക്കാന്
ധനുഷിന്റെ വണ്ടര്ബാര് ഫിലിംസ് കാത്തിരിക്കുകയാണ് ടൊവിനോയുടെ തമിഴ് കേള്ക്കാന്. ‘മാരി 2’ വിന്റെ ഡബ്ബിങ് പൂര്ത്തിയായ് എന്ന ടൊവിനോയുടെ ട്വീറ്റ്....
വില്ലന് വേഷത്തില് ടൊവിനോ; ‘മാരി 2’ ഡിസംബറില്
മലയാളത്തില് മാത്രമല്ല തമിഴിലും തിളങ്ങാനാണ് ടൊവിനോയുടെ തീരുമാനം. ടൊവിനോ വില്ലനായെത്തുന്ന ‘മാരി 2’ ഡിസംബര് 21 ന് തീയറ്ററുകളിലെത്തും. ചിത്രത്തില്....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര് കോമഡി ത്രില്ലര്; ‘നെല്ലിക്കാംപൊയില് നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

