പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കാൻ ഷൈലോക്കിലെ മനോഹര ഗാനങ്ങൾ; വീഡിയോ
‘ഡാർക്ക് മെയ്ക്കപ്പ് ഇട്ട നെഗറ്റീവ് ടച്ചുള്ള ഹീറോ; പ്രേക്ഷകർ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ഷൈലോക്കിനെക്കുറിച്ച് സംവിധായകന്റെ വാക്കുകൾ ഇങ്ങനെ. ജനുവരി....
ചിരി നിറയ്ക്കാന്‍ ‘മറിയം വന്ന് വിളക്കൂതി’ തിയേറ്ററുകളിലേക്ക്
വ്യത്യസ്ത കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ മികവോടെ അവതരിപ്പിക്കുന്ന സിജു വില്‍സണ്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘മറിയം വന്ന് വിളക്കൂതി’. ചിത്രം....
‘കലമാനോടിഷ്ടം കൂടാന്‍…’; മനോഹര താളത്തില്‍ ഒരു സുന്ദര ഗാനം: വീഡിയോ
ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ് മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ‘ബിഗ് ബ്രദര്‍’ എന്ന ചിത്രത്തിലെ പുതിയ ഗാനം. ചിത്രത്തിലെ ‘കലമാനോടിഷ്ടം....
ദീപക് ദേവിന്റെ സംഗീതത്തില്‍ പ്രേക്ഷകമനംതൊട്ട് ഒരു സുന്ദരഗാനം: വീഡിയോ
മനോഹരമായ ഒരു നനുത്ത മഴ പോലെ ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് പെയ്തിറങ്ങാറുണ്ട് പല ഗാനങ്ങളും. കാലാന്തരങ്ങള്‍ക്കുമപ്പുറം ആസ്വാദകര്‍ അത്തരം പാട്ടുകള്‍ ഏറ്റുപാടിക്കൊണ്ടേയിരിക്കും.....
മനോഹരം ‘ഉറിയടി’യിലെ ഈ കല്യാണപ്പാട്ട്: വീഡിയോ
ചില പാട്ടുകള്‍ അങ്ങനെയാണ്. അവ വളരെ വേഗത്തില്‍ ആസ്വാദകഹൃദയങ്ങളില്‍ സ്ഥാനം പിടിക്കുന്നു. പാട്ട് പ്രേമികള്‍ക്കിടയില്‍ സ്വീകാര്യത നേടുകയാണ് ‘ഉറിയടി’ എന്ന....
കുഞ്ഞുദുല്‍ഖറിനെ കയ്യിലെടുത്ത മമ്മൂട്ടി മുതല്‍ കുട്ടിപ്രണവിന് മുത്തം നല്‍കുന്ന മോഹന്‍ലാല്‍ വരെ; സിനിമാലോകത്തെ അച്ഛന്മാരെ നിറച്ച് ഒരു ഗാനം: വീഡിയോ
ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ് ജയസൂര്യ നായകനായെത്തുന്ന ‘അന്വേഷണം’ എന്ന ചിത്രത്തിലെ മനോഹരമായ ഒരു ഗാനം. അച്ഛനും മക്കളും തമ്മിലുള്ള....
‘വരനെ ആവശ്യമുണ്ട്’; ആദ്യഗാനത്തിന്റെ ഭാഗമായത് അഞ്ച് ‘മക്കള്‍ താരങ്ങളും’
പ്രഖ്യാപനം മുതല്‍ക്കേ പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രമാണ് ‘വരനെ ആവശ്യമുണ്ട്’. ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രവും നിര്‍മ്മാതാവായും എത്തുന്നതാണ് ഈ ചിത്രം.....
ചീപ്പിൽ വിരിഞ്ഞ സംഗീതം- ശ്രദ്ധേയമായി വീട്ടമ്മയുടെ സംഗീത പരീക്ഷണം; വീഡിയോ
കല ജന്മസിദ്ധമായി കൂടെയുള്ളവർക്ക് അത് പ്രകടിപ്പിക്കാൻ പ്രത്യേകമായ ഒരു വേദിയോ ഒന്നും ആവശ്യമില്ല. സംഗീതത്തിലൊക്കെ ഒട്ടേറെ വൈവിധ്യങ്ങൾ ആളുകൾ പരീക്ഷിക്കുമ്പോൾ....
ശ്രദ്ധ നേടി ‘മറിയം വന്ന് വിളക്കൂതി’യിലെ സൗഹൃദഗാനം: വീഡിയോ
വ്യത്യസ്ത കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ മികവോടെ അവതരിപ്പിക്കുന്ന സിജു വില്‍സണ്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘മറിയം വന്ന് വിളക്കൂതി’. ഇപ്പോഴിതാ....
ശ്രദ്ധനേടി പ്രതി പൂവൻ കോഴിയിലെ പ്രോമോ ഗാനം
മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമായെത്തി തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടുന്ന ചിത്രമാണ് ‘പ്രതി പൂവന്‍കോഴി’. റോഷന്‍ ആന്‍ഡ്രൂസ്....
‘മഞ്ഞിൽ എന്നിളം കൂട്ടിൽ..’ മനോഹരം ഈ ഗാനം
അനൂപ് മേനോൻ സംവിധായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് കിംഗ് ഫിഷ്. ‘ഒരു രാജാവിന്റെ തോന്നിവാസങ്ങൾ’ എന്ന ടാഗ് ലൈനോടുകൂടിയാണ് ചിത്രം എത്തുന്നത്. ചിത്രത്തിന്റെ....
2019-ല്‍ പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ ചില സുന്ദരഗാനങ്ങള്‍
ചില പാട്ടുകള്‍ അങ്ങനെയാണ്. ആര്‍ദ്രമായി പ്രേക്ഷക ഹൃദയങ്ങളിലേക്ക് പെയ്തിറങ്ങാറുണ്ട്. കാലാന്തരങ്ങള്‍ക്കും അപ്പുറം ഇത്തരം പാട്ടുകള്‍ ആസ്വദക മനസില്‍ ഒളി മങ്ങാതെ....
കൈയടി നേടി ‘തൃശ്ശൂര്‍ പൂരം’; പാട്ടുപാടി വിജയം ആഘോഷിച്ച് ഹരിചരണും രതീഷ് വേഗയും: വീഡിയോ
തിയേറ്ററുകളില്‍ മികച്ച പ്രേക്ഷകപ്രതികരണം നേടുന്ന ചിത്രമാണ് ജയസൂര്യ കേന്ദ്ര കഥപാത്രമായെത്തിയ തൃശ്ശൂര്‍പൂരം. രാജേഷ് മോഹനന്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.....
മഞ്ഞ് പുതച്ചൊരു പാട്ട്; ‘മൈ സാന്റ’ ക്രിസ്മസിന്: വീഡിയോ
ക്രിസ്മസ് ദിനമായ ഡിസംബര്‍ 25 മുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രമാണ് ‘മൈ സാന്റ’. ദിലീപാണ് ചിത്രത്തില്‍ നായക കഥാപാത്രമായെത്തുന്നത്. സെന്‍സറിങ്ങ്....
‘ഞാന്‍ ജാക്‌സനല്ലെടാ…’ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ചുവടുവെച്ച് സൗബിന്‍: വീഡിയോ
വെള്ളിത്തിരയില്‍ അഭിനയ വിസ്മയങ്ങള്‍ തീര്‍ക്കുന്ന ചലച്ചിത്ര താരങ്ങളുടെ സാമൂഹിക ഇടപെടലുകളും പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളില്‍ താരമായിരിക്കുകയാണ്....
ശിങ്കാരി മേളത്തിന്റെ അകമ്പടിയോടെ ജിങ്കിള്‍ ബെല്‍സ്; മനോഹരം ഈ വീഡിയോ
ധനുമാസക്കുളിരില്‍ വീണ്ടുമൊരു ക്രിസ്മസ് കാലം വിരുന്നെത്തിയിരിക്കുന്നു. നാടും നഗരവുമെല്ലാം ക്രിസ്മസ് കാഴ്ചകള്‍ക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പുല്‍ക്കൂടും ക്രിസ്മസ് ട്രിയും നക്ഷത്രങ്ങളും എല്ലാം....
‘ഉയിരുള്ളവരാം സകലോര്‍ക്കും…’; ശ്രദ്ധനേടി വലിയ പെരുന്നാളിലെ പുതിയ ഗാനം
കുറഞ്ഞ കാലയളവുകൊണ്ട് പ്രേക്ഷക സ്വീകാര്യത നേടിയ നടനാണ് ഷെയ്ന്‍ നിഗം. താരത്തിന്റെ അഭിനയം എക്കാലത്തും വെള്ളിത്തിരയില്‍ ശ്രദ്ധ ആകര്‍ഷിക്കുന്നു. ഷെയ്ന്‍....
കർത്താവേ മിന്നിച്ചേക്കണേ..! പാട്ടുപാടി മിന്നിച്ച് അമ്മൂമ്മ, വീഡിയോ
മനോഹരമായ പാട്ടുമായെത്തി സോഷ്യൽ മീഡിയയുടെ മുഴുവൻ മനംകവരുകയാണ് ഒരു അമ്മൂമ്മ. ‘ഞാൻ പാട്ടുപാടാൻ പോകുവാ മിന്നിച്ചേക്കണേ’ എന്ന് പറഞ്ഞാണ് അമ്മൂമ്മ....
ശ്രദ്ധ നേടി ‘ധമാക്ക’യിലെ പ്രണയഗാനം: വീഡിയോ
ഒമര്‍ ലുലു സംവിധാനം നിര്‍വഹിക്കുന്ന പുതിയ ചിത്രമാണ് ‘ധമാക്ക’. ‘ഹാപ്പി വെഡ്ഡിംഗ്’, ‘ചങ്ക്‌സ്’, ‘ഒരു അഡാര്‍ ലവ്’ തുടങ്ങിയ ചിത്രങ്ങള്‍ക്ക്....
പ്രണയം പറഞ്ഞ് സണ്ണി വെയ്ൻ; മനോഹര ഗാനം ആലപിച്ച് ഹരിശങ്കർ
വെള്ളിത്തിരയിലെ മികച്ച അഭിനയത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം നേടിയ താരമാണ് സണ്ണി വെയ്ൻ. താരം നായകനായി എത്തുന്ന ഏറ്റവും....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര്‍ കോമഡി ത്രില്ലര്‍; ‘നെല്ലിക്കാംപൊയില്‍ നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

