കിടിലന് താളത്തില് ‘മാര്ഗംകളി’യിലെ പുതിയ ഗാനം: വീഡിയോ
ചലച്ചിത്ര ആസ്വാദകര്ക്കിടയില് ശ്രദ്ധേയമാവുകയാണ് മാര്ഗംകളി എന്ന ചിത്രത്തിലെ പുതിയ പാട്ട്. ബിബിന് ജോര്ജും നമിതാ പ്രമോദും ഗൗരി ജി കിഷനും....
സൈക്കിളിസ്റ്റായി രജിഷ; മനോഹരം ‘ഫൈനല്സി’ലെ പുതിയ ഗാനം
അഭിനയമികവു കൊണ്ട് പ്രേക്ഷക പ്രീതി ആവോളം ആവാഹിച്ച താരമാണ് രജിഷ വിജയന്. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ഫെനല്സ്’.....
ആലാപനത്തില് അതിശയിപ്പിച്ച് വിജയ് യേശുദാസ്; ‘ഫാന്സി ഡ്രസ്സി’ലെ ഗാനത്തിന്റെ മെയ്ക്കിങ് വീഡിയോ
വെള്ളിത്തിരയില് വിസ്മയങ്ങള് തീര്ക്കുന്ന അഭിനയ രംഗത്തു നിന്നും, ചലച്ചിത്ര സംവിധാന രംഗത്തേക്കും നിര്മ്മാണ രംഗത്തേക്കുമെല്ലാം അരങ്ങേറ്റം കുറിക്കുന്ന താരങ്ങളുടെ എണ്ണം....
‘നീയില്ലാ നേരം…’; ഹൊ! എന്തൊരു ഫീലാണ്: ‘ലൂക്ക’യിലെ ആ മനോഹര ഗാനം ഇതാ
ടൊവിനോ തോമസ് പ്രധാന കഥാപാത്രമായെത്തുന്ന ചിത്രമാണ് ‘ലൂക്ക’. തീയറ്ററുകളില് പ്രദര്ശനത്തിനെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിയ്ക്കുന്നത്. ‘ലൂക്ക’ എന്ന....
അരികത്തിരുന്ന് പാട്ടുകൊണ്ട് അര്ജുനന് മാഷിന് ആദരമര്പ്പിച്ച് ജയചന്ദ്രന്: സ്നേഹവീഡിയോ
ചില സൗഹൃദങ്ങള് കണ്ടു നില്ക്കാന് തന്നെ നല്ല രസമാണ്. വെറുതെയിങ്ങനെ നോക്കിയിരുന്നു പോകും രണ്ടുപേര്ക്കിടയിലുള്ള ആ സ്നേഹത്തിന്റെ ആഴവും പരപ്പുമെല്ലാം.....
ആലാപനത്തില് അതിശയിപ്പിച്ച് ശ്രേയ ഘോഷാല്; ഹൃദയംതൊട്ട് ഈ ഗാനം
ആസ്വദകന് അതിശയിപ്പിക്കുന്ന ആലാപന മാധുര്യം സമ്മാനിക്കുന്ന ഗായികയാണ് ശ്രേയ ഘോഷാല്. ആലപിക്കുന്ന ഓരോ ഗാനവും പ്രേക്ഷകന് അത്രമേല് പ്രിയപ്പെട്ടതാക്കാന് ശ്രേയ....
ചുരുങ്ങിയ കാലയളവുകൊണ്ട് പ്രേക്ഷക ഹൃദയങ്ങളില് ഇടം നേടിയ താരമാണ് സൗബിന് സാഹിര്. കഥാപാത്രങ്ങളിലെ വിത്യസ്തതകൊണ്ടും അഭിനയ മികവുകൊണ്ടുമെല്ലാം താരം വെള്ളിത്തിരയില്....
‘താളം കൊട്ടെടോ…’; കൈയടി നേടി ‘ഡിയര് കോമ്രേഡി’ലെ പുതിയ ഗാനം: വീഡിയോ
കുറഞ്ഞ കാലയളവു കൊണ്ട് ഏറെ ആരാധകരെ നേടിയ താരമാണ് വിജയ് ദേവരക്കൊണ്ട. ‘അര്ജ്ജുന് റെഡ്ഡി’ എന്ന ചിത്രത്തിലൂടെയാണ് വിജയ് ദേവരക്കൊണ്ട....
ഈ പിള്ളേര് സൂപ്പറാ…മണിക്കൂറുകള്ക്കൊണ്ട് 6 ലക്ഷം കാഴ്ചക്കാരുമായി ‘തണ്ണീര്മത്തന് ദിനങ്ങളി’ലെ ശ്യാമവര്ണരൂപിണി….
മലയാളികളുടെ പ്രിയതാരം വിനീത് ശ്രീനിവാസനും കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെ പ്രേക്ഷക സ്വീകാര്യനായ മാത്യു തോമസും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ്....
‘റഹ്മാന് വിസ്മയം’, കൈയടി നേടി വിജയ് ചിത്രം ‘ബിഗില്’ ലെ പാട്ട്; മണിക്കൂറുകള്ക്കൊണ്ട് 30 ലക്ഷത്തോളം കാഴ്ചക്കാര്: വീഡിയോ
ഭാഷാഭേദമന്യേ തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള താരമാണ് വിജയ്. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം വരുന്നു. ബിഗില് എന്നാണ് സിനിമയുടെ....
‘പരിഭവം നമുക്കിനി പറഞ്ഞുതീര്ക്കാം…’; യേശുദാസിന്റെ ആലാപനത്തില് മനോഹരമായൊരു പ്രണയഗാനം
പാട്ടിനെ ഇഷ്ടമില്ലാത്തവര് കുറവാണ്. പല വൈകാരിക തലങ്ങളെയും വര്ണ്ണിക്കാന് പാട്ടിനെക്കാള് മികച്ചതായി മറ്റൊന്ന് ഉണ്ടാവില്ല. പ്രത്യേകിച്ച് പ്രണയത്തെ വര്ണ്ണിക്കാന്. മനോഹരങ്ങളായ....
പ്രണയകാലത്തിന്റെ നൊസ്റ്റാള്ജിയ ഉണര്ത്തി ‘വാര്ത്തകള് ഇതുവരെ’ യിലെ ഗാനം
ചില പാട്ടുകള് കാലാന്തരങ്ങള്ക്കും അപ്പുറമാണ്. അവയിങ്ങനെ ആസ്വാദകരുടെ ഹൃദയത്തില് തളംകെട്ടി കിടക്കും. ഇത്തരത്തില് ഒട്ടനവധി ഗാനങ്ങള് മലയാളത്തിന് സമ്മാനിച്ചിണ്ട് പി.....
വരവറിയിച്ച് മോഹന്ലാല് – സൂര്യ കൂട്ടുകെട്ട് കൈയടി നേടി ‘കാപ്പാനി’ലെ ഗാനങ്ങള്
മലയാളത്തിന്റെ സൂപ്പര്സ്റ്റാര് മോഹന്ലാലും തമിഴകത്തിന്റെ പ്രിയ താരം സൂര്യയും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് കാപ്പാന്. ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനുവേണ്ടി ആരാധകര്....
വടക്കേ ഇന്ത്യന് കാഴ്ചകള് നിറച്ച് ‘മൊഹബ്ബത്തിന് കുഞ്ഞബ്ദുള്ള’യിലെ ഹിന്ദി ഗാനം
അഭിനയമികവുകൊണ്ടും കഥാപാത്രങ്ങളിലെ വിത്യസ്തതകൊണ്ടും ശ്രദ്ധേയരായ താരങ്ങളാണ് ഇന്ദ്രന്സും ബാലു വര്ഗീസും. ഇരുവരും പ്രധാന കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. ‘മൊഹബ്ബത്തിന്....
കൈയടി നേടി ‘നേര്കൊണ്ട പാര്വൈ’ തീം സോംഗ്; വീഡിയോ
തമിഴകത്തു മാത്രമല്ല തെന്നിന്ത്യ ഒട്ടാകെ ആരാധകര് ഏറെയുള്ള നടനാണ് അജിത്. ;തല’ എന്ന് ആരാധകര് അദ്ദേഹത്തെ വിളിക്കുന്നു. വിത്യസ്ത കഥാപാത്രങ്ങളിലൂടെ....
‘മഞ്ഞുകാലം ദൂരെ മാഞ്ഞു…’ ഗിരിഷ് പുത്തഞ്ചേരിയുടെ ഓര്മ്മകളില് ഫൈനല്സിലെ ഗാനം
മലയാള ചലച്ചിത്ര സംഗീത ലോകത്ത് പകരക്കാരനില്ലാത്ത ഇതിഹാസമാണ് ഗിരീഷ് പുത്തഞ്ചേരി. അത്രമേല് ആര്ദ്രമായ വരികളാണ് ഗിരീഷ് പുത്തഞ്ചേരിയുടേത്. കാലാന്തരങ്ങള്ക്കുമപ്പുറം മലയാളികളിടെ....
വിജയ് ദേവരക്കൊണ്ടയ്ക്ക് വേണ്ടി ദുല്ഖര് പാടി; ഗാനം ട്രെന്ഡിങില് ഒന്നാമത്
കുറഞ്ഞ കാലയളവു കൊണ്ട് ഏറെ ആരാധകരെ നേടിയ താരമാണ് വിജയ് ദേവരക്കൊണ്ട. ‘അര്ജ്ജുന് റെഡ്ഡി’ എന്ന ചിത്രത്തിലൂടെയാണ് വിജയ് ദേവരക്കൊണ്ട....
‘നിനക്കായ് ഞാൻ പാടുമ്പോൾ’; മനോഹരം ‘മാർഗ്ഗംകളി’യിലെ ഗാനം
ബിബിൻ ജോർജും ഗൗരി ജി കിഷോറും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് മാർഗ്ഗംകളി. ചിത്രത്തിലെ മനോഹരമായൊരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ....
വരവറിയിച്ച് മോഹന്ലാല്- സൂര്യ കൂട്ടുകെട്ട്; കൈയടി നേടി ‘കാപ്പാനി’ലെ ഗാനം
മലയാളത്തിന്റെ സൂപ്പര്സ്റ്റാര് മോഹന്ലാലും തമിഴകത്തിന്റെ പ്രിയ താരം സൂര്യയും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് കാപ്പാന്. ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനുവേണ്ടി ആരാധകര്....
ജയറാമിനൊപ്പം ആടിപ്പാടി വിജയ് സേതുപതിയും; ‘മാര്ക്കോണി മത്തായി’യിലെ ‘എന്നാ പറയാനാ…’ റിമിക്സ് ഗാനം കൈയടി നേടുന്നു
ജീവിതം എന്നും പ്രണയപൂരിതമായിരിക്കണമെന്ന് കഥാകാരനായ വൈക്കം മുഹമ്മദ് പണ്ടേയ്ക്കു പണ്ടേ കുറിച്ചിട്ടതാണ്. ജീവിതം മുഴുവന് പ്രണയസുരഭിലമാക്കിയവനാണ് നമ്മുടെ മത്തായിയും. മത്തായിക്കു....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര് കോമഡി ത്രില്ലര്; ‘നെല്ലിക്കാംപൊയില് നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

