വർണ്ണാഭമായ താരംസംഗമ രാവിനൊരുങ്ങി തൃശ്ശൂർ നഗരം…നാട്ടിക ബീച്ച് ഫെസ്റ്റിവൽ ഒരുക്കുന്ന രാമു കാര്യാട്ട് ഫിലിം അവാർഡ് താരസംഗമരാവിനായി നാട്ടിക ബീച്ച്....
വടക്കും നാഥന്റെ മണ്ണില് താരസംഗമത്തിന് ഇനി മണിക്കൂറുകള് മാത്രം. രാമു കാര്യാട്ട് ഫിലിം അവാര്ഡ് 2020 തൃശ്ശൂരിലെ നാട്ടിക ബീച്ചില്....
വടക്കുംനാഥന്റെ മണ്ണായ തൃശ്ശൂരില് താരസംഗമ രാവ് ഒരുങ്ങുന്നു. നാട്ടിക ബീച്ച് ഫെസ്റ്റിന്റെ ഭാഗമായി രാമു കാര്യാട്ട് ഫിലിം അവാര്ഡ് 2020....
വൈവിധ്യങ്ങളുടെ ദൃശ്യവിരുന്നൊരുക്കി തൃശൂരിന്റെ പടിഞ്ഞാറന് തീരത്ത് ഒരുങ്ങുന്ന വമ്പന് ഷോപ്പിംഗ് കാര്ണിവല് ആസ്വദിക്കാനായി നിരവധിപ്പേരാണ് എത്തുന്നത്. 10 ദിവസം നീണ്ടു....
ജനലക്ഷങ്ങള്ക്ക് കാഴ്ചവസന്തം സമ്മാനിക്കുന്ന നാട്ടിക ബീച്ച് ഫെസ്റ്റിവല് ഇനി മൂന്ന് നാളുകള്ക്കൂടി മാത്രം. ജനുവരി 16 ന് ആരംഭിച്ച മഹാമേള....
ആഘോഷവും ആരവവുമായി നാട്ടിക ബീച്ച് ഫെസ്റ്റ് ഏഴാം ദിവസത്തിലേക്ക് കടക്കുകയാണ്. കാഴ്ചകളും മത്സരങ്ങളും രുചികളുമൊക്കെ നിറച്ച് നാട്ടികയുടെ തീരങ്ങളിൽ ജനസാഗരമലയടിക്കുമ്പോൾ....
വിപണന കാഴ്ചകളുടെ മഹാമഹം ഒരുക്കി മുന്നേറുന്ന നാട്ടിക ബീച്ച് ഫെസ്റ്റിവലിൽ ഒട്ടേറെ മത്സരങ്ങളും മേളകളും ഒപ്പം സൗജന്യ പരിശോധന സൗകര്യവും....
പൂര നഗരിയുടെ തീരങ്ങളിൽ ഷോപ്പിംഗ് ഉത്സവമൊരുക്കി നാട്ടിക ബീച്ച് ഫെസ്റ്റിവൽ മൂന്നാം ദിവസത്തിലേക്ക്. ജനുവരി പതിനാറിനാണ് ഫെസ്റ്റിവലിന് തുടക്കം കുറിച്ചത്.....
ജനങ്ങള്ക്ക് വൈവിധ്യങ്ങളുടെ ദൃശ്യ വിരുന്നൊരുക്കുകയാണ് നാട്ടിക ബീച്ച് ഫെസ്റ്റിലൂടെ. പൂരങ്ങളുടെ നാടായ തൃശ്ശൂരിലാണ് നാട്ടിക ബീച്ച് ഫെസ്റ്റ് നടക്കുന്നത്. ഇന്നലെ....
മലയാളികൾ പൊതുവെ ഏത് നിമിഷവും ആഘോഷമാക്കുന്നവരാണ്. അക്കാര്യത്തിൽ തൃശൂരുകാർ മുൻ പന്തിയിലുമാണ്. ശക്തന്റെ മണ്ണിൽ വീണ്ടുമൊരു ആഘോഷക്കാലം അരങ്ങുണരുകയാണ്, നാട്ടിക....
- ഇനി നന്നായി കേൾക്കാം; അഭിനന്ദിന് ‘ബെസ്റ്റി’യുടെ പുതുവർഷ സമ്മാനം..!
- ‘മഞ്ഞിൻ താഴ്വരയും, അരയന്നങ്ങളുടെ വീടും, പക്ഷി സങ്കേതവും’; കാഴ്ചയുടെ വർണ വിസ്മയമൊരുക്കി ‘ശാന്തിഗിരി ഫെസ്റ്റ്’
- അനന്തപുരിയിൽ കാഴ്ചകളുടെ വിരുന്നൊരുക്കി ശാന്തിഗിരി ഫെസ്റ്റ്; ജനുവരി ഒന്ന് വരെ വിദ്യാർഥികൾക്ക് സൗജന്യ പ്രവേശനം..!
- അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യയുടെ ഹെഡ് ക്വാർട്ടേഴ്സ് പുതിയ കെട്ടിടത്തിൽ പ്രവര്ത്തനമാരംഭിച്ചു
- ‘ജോബ് ഓഫർ ഇല്ലാതെ ഓസ്ട്രേലിയൻ പിആർ’; ട്വന്റിഫോറും ACET മൈഗ്രേഷനും ചേർന്നൊരുക്കുന്ന സൗജന്യ വെബിനാർ!