സുപ്രിയയോട് മറുപടി ചോദിച്ചു; ഞാന്‍ തരട്ടേയെന്ന് പൃത്വിരാജ്; വൈറലായ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റ്

സാമൂഹ്യമാധ്യമങ്ങളില്‍ നിരവധി ആരാധകരുള്ള താരമാണ് പൃത്വിരാജ്. പൃഥ്വിരാജിന് മാത്രമല്ല ഭാര്യ സുപ്രിയയ്ക്കും മകള്‍ അലംകൃതയ്ക്കുമുണ്ട് ആരാധകര്‍ ഏറെ. ഇപ്പോഴിതാ വീണ്ടും....

‘നയണ്‍’ തീയറ്ററുകളിലേക്ക്; റിലീസിങ് തീയതി പ്രഖ്യാപിച്ച് പൃത്വിരാജ്

പ്രത്വിരാജ് നിര്‍മ്മിക്കുന്ന ‘നയണ്‍’ എന്ന ചിത്രത്തിന്റെ റിലീസിങ് തീയതി പ്രഖ്യാപിച്ചു. 2019 ഫെബ്രുവരി ഏഴിന് ചിത്രം തീയറ്ററുകളിലെത്തും. ഫെയ്‌സ്ബുക്ക് ലൈവിലൂടെ....

‘ലൂസിഫര്‍’ ടീമിനൊപ്പം പിറന്നാള്‍ ആഘോഷം; വിശേഷങ്ങള്‍ പങ്കുവെച്ച് പൃഥിരാജ്

മലയാളികളുടെ പ്രിയതാരം പൃഥിരാജ് പിറന്നാള്‍ ആഘോഷത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചു. ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. ഒക്ടോബര്‍ പതിനാറിനായിരുന്നു താരത്തിന്റെ....

ഇത് ഒരു സംവിധായകന് കിട്ടാവുന്ന ഏറ്റവും നല്ല പിറന്നാള്‍ സമ്മാനം; പൃഥിരാജിന് ലാലേട്ടന്റെ സര്‍പ്രൈസ്: വീഡിയോ

മലയാളികളുടെ പ്രിയതാരം പൃഥിരാജ് സുകുമാരന് ഇന്ന് പിറന്നാള്‍. നിരവധിപേരാണ് താരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയത്. താരത്തിന്റെ പിറന്നാളിന് ഒരു തകര്‍പ്പന്‍....

ചലച്ചിത്ര സംവിധാന രംഗത്തേക്ക് കലാഭവന്‍ ഷാജോണും; ആദ്യ ചിത്രത്തില്‍ പൃഥിരാജ് നായകന്‍

മലയാള സിനിമാപ്രേമികളുടെ പ്രിയ താരം കലാഭവന്‍ ഷാജോണും ചലച്ചിത്ര സംവിധാന രംഗത്തേയ്ക്ക് ചുവടുവെയ്ക്കുന്നു. ‘ബ്രദേഴ്‌സ് ഡേ’ എന്നതാണ് ആദ്യ ചിത്രം.....

പൃഥ്വിരാജിന് ഇന്ന് പിറന്നാള്‍; കേക്കില്‍ കിടിലന്‍ സര്‍പ്രൈസ് ഒളിപ്പിച്ച് സുപ്രിയ

മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് സുകുമാരന് ഇന്ന് പിറന്നാള്‍. നിരവധി പേരാണ് പ്രിയതാരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തുന്നത്. എന്നാല്‍ പൃഥ്വിയുടെ പിറന്നാളിനോടനുബന്ധിച്ച്....

Page 12 of 12 1 9 10 11 12