വിമാനത്തില്‍ നിന്നും താഴേയ്ക്ക് വീണ ഐഫോണ്‍ തിരികെ കിട്ടിയത് ഒരു വര്‍ഷം കഴിഞ്ഞ്; വീഴ്ചയുടെ ദൃശ്യങ്ങള്‍ ഫോണില്‍: വീഡിയോ

പ്രിയപ്പെട്ട ചില വസ്തുക്കള്‍ നഷ്ടപ്പെടുമ്പോള്‍ ഉണ്ടാകാറുള്ള വിഷമം ചെറുതൊന്നുമല്ല. അപ്രതീക്ഷിതമായി നഷ്ടപ്പെട്ട വസ്തു തിരികെ കിട്ടുമ്പോള്‍ ഉണ്ടാകുന്ന സന്തോഷത്തെക്കുറിച്ച് വര്‍ണ്ണിക്കാന്‍....

‘ചൊവ്വ കുലുങ്ങി’; ഭൂമിയില്‍ ഇതുവരെ ആരും കേള്‍ക്കാത്ത ആ ശബ്ദം പങ്കുവച്ച് നാസ: വീഡിയോ

ഭൂമികുലുക്കം എന്ന് നാം കേട്ടിട്ടുണ്ട്. എന്നാല്‍ ചൊവ്വ കുലുക്കം എന്നതോ. പറഞ്ഞു വരുന്നത് ചൊവ്വ ഗ്രഹത്തെപ്പറ്റിയാണ്. ഭൂമിയിലുണ്ടാകാറുള്ള ഭൂകമ്പങ്ങള്‍ പോല....

“പന്തെവിടെ പന്തെവിടെ….”! കളിക്കളത്തില്‍ പന്തിന്‍റെ ഒളിച്ചുകളി: ചിരിവീഡിയോ

ആവേശപ്പോരാട്ടങ്ങള്‍ അരങ്ങേറുന്ന ക്രിക്കറ്റ് ഗ്രൗണ്ടുകള്‍ പലപ്പോഴും രസകരമായ ചില നിമിഷങ്ങള്‍ക്കും സാക്ഷ്യം വഹിക്കാറുണ്ട്. ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റിന്റെ രണ്ടാം....

ഗാന്ധിജിയുടെ പ്രിയപ്പെട്ട ‘വൈഷ്ണവ ജന തോ…’ ഭജന്‍ മനോഹരമായി ആലപിച്ച് സൗദി സ്വദേശി: കൈയടിച്ച് സോഷ്യല്‍ മീഡിയ

ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തിന്റെ നിറവിലാണ് രാജ്യം. ഗാന്ധിജയന്തി ദിനമായ ഇന്നലെ (ഒക്ടോബര്‍ 2) രാജ്യമൊട്ടാകെ വിപുലമായ....

2100 വര്‍ഷം പഴക്കമുള്ള ശവകുടീരത്തില്‍ നിന്നും ‘ഐഫോണ്‍’; രസകരമായ ആ വിശേഷണത്തിനു പിന്നില്‍: വീഡിയോ

2007-ല്‍ പുറത്തിറങ്ങിയ ഐഫോണ്‍ 2100 വര്‍ഷങ്ങള്‍ പഴക്കമുള്ള ശവകുടീരത്തിലോ… കേള്‍ക്കുമ്പോള്‍ തന്നെ ഒരലപ്ം അവിശ്വസനീയത തോന്നിയേക്കാം. എന്നാല്‍ അല്പം കൗതുകകരമാണ്....

വാഹനങ്ങള്‍ കടന്നുപൊയ്ക്കൊണ്ടിരിക്കവെ പെട്ടെന്ന് പാലം തകര്‍ന്നു വീണു, അതും ബോട്ടിന് മുകളിലേയ്ക്ക്: അത്യപൂര്‍വ്വമായ അപകടദൃശ്യം

അപ്രതീക്ഷിതമായാണ് പല അപകടങ്ങളും സംഭവിക്കാറ്. ഇത്തരത്തില്‍ അപൂര്‍വ്വങ്ങളായ പല അപകടങ്ങളുടെയും വീഡിയോകള്‍ പലപ്പോഴും സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. ഇത്തരത്തില്‍ അപൂര്‍വ്വമായ....

വിസിലടിച്ചാല്‍ ഓടണമെന്ന് അധ്യാപിക, മത്സരാര്‍ത്ഥികള്‍ക്ക് മുമ്പേ ഓടി കാണികള്‍: ചിരിവീഡിയോ

രസകരവും കൗതുകകരവുമായ പല കാഴ്ചകളും പലപ്പോഴും സാമൂഹ്യ മാധ്യമങ്ങളില്‍ ഇടം നേടാറുണ്ട്. ഇത്തരം വീഡിയോകള്‍ക്ക് കാഴ്ചക്കാരും ഏറെയാണ്. സാമൂഹ്യമാധ്യമങ്ങളില്‍ ചിരി....

ബാല്യകാലചിത്രം പങ്കുവച്ച് പ്രിയതാരം; “ആ ചിരിക്ക് ഒരു മാറ്റവും ഇല്ലല്ലോ” എന്ന് സോഷ്യല്‍മീഡിയ

വെള്ളിത്തിരയില്‍ അഭിനയ വിസ്മയങ്ങള്‍ ഒരുക്കുന്ന ചലച്ചിത്ര താരങ്ങളുടെ അപൂര്‍വ്വ ചിത്രങ്ങള്‍ പലപ്പോഴും സാമൂഹ്യ മാധ്യമങ്ങളില്‍ ഇടം നേടാറുണ്ട്. അത്തരം ഒരു....

അഗതിയായ സ്ത്രീയെ ചേര്‍ത്ത് നിര്‍ത്തി പൊലീസ് ഉദ്യോഗസ്ഥ; പുതുവസ്ത്രം ധരിപ്പിച്ചപ്പോള്‍ നിറകണ്ണുകളോടെ ആലിംഗനം: സ്‌നേഹവീഡിയോ

എത്ര അഭിനന്ദിച്ചാലും മതിവരാത്തതാണ് ചിലരുടെ പ്രവര്‍ത്തനങ്ങള്‍. മറ്റുള്ളവരുടെ വേദനകളിലും ദുഃഖങ്ങളിലും അവര്‍ക്ക് ഒപ്പം ചേര്‍ന്ന് നില്‍ക്കാന്‍ അത്രമേല്‍ മനസലിവുള്ളവര്‍ക്ക് മാത്രമേ....

കാറ്റും വെളിച്ചവും കിട്ടാന്‍ വിമാനത്തിന്‍റെ എമര്‍ജന്‍സി വാതില്‍ തുറന്ന് യുവതി: വീഡിയോ

ബസിലും ട്രെയിനിലും കാറിലുമൊക്കെ യാത്ര ചെയ്യുമ്പോള്‍ കാറ്റും വെളിച്ചവും ശുദ്ധ വായുവുമൊക്കെ ലഭിയ്ക്കാന്‍ വിന്‍ഡോകള്‍ തുറക്കുന്നവരെ നാം കണ്ടിട്ടുണ്ട്. എന്നാല്‍....

നീങ്ങിത്തുടങ്ങിയ ട്രെയ്‌നില്‍ ചാടിക്കയറാന്‍ ശ്രമം; പിന്നാലെ ഓടിയ പൊലീസ് രക്ഷകരായി: വീഡിയോ

ചിലരുടെ സമയോചിതമായ ഇടപെടലുകളാണ് പലപ്പോഴും മറ്റ് ചിലര്‍ക്ക് രക്ഷയാകുന്നത്. കഴിഞ്ഞ ദിവസം പാഞ്ഞുവരുന്ന ലോറിക്ക് മുന്നിലേയ്ക്ക് സൈക്കിളില്‍ നീങ്ങിയ ബാലനെ....

പിഞ്ചുകുഞ്ഞുമായി സാഹസിക ബൈക്ക് യാത്ര; ‘അലങ്കാരമല്ല അഹങ്കാര’മാണെന്ന് കേരളാ പൊലീസ്: വീഡിയോ

പലതരത്തിലുള്ള സാഹസിക വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളില്‍ ഇടം നേടാറുണ്ട് ഇക്കാലത്ത്. കഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമങ്ങളിലാകെ പ്രചരിച്ച ഒരു വീഡിയോ....

പ്രണയം, ദാമ്പത്യം പിന്നെ വേര്‍പിരിയല്‍; ഒടുവില്‍ 33 വര്‍ഷങ്ങള്‍ക്ക് ശേഷം അഗതിമന്ദിരത്തില്‍ അപ്രതീക്ഷിതമായൊരു കൂടിക്കാഴ്ച: സ്‌നേഹകഥ

അപൂര്‍വ്വമാണ് പല സ്‌നേഹകഥകളും. അപ്രതീക്ഷിതമായി സംഭവിക്കുന്ന ചിലത്. തികച്ചും വിത്യസ്തമായൊരു സ്‌നേഹകഥയാണ് സുഭദ്രയുടേയും സെയ്തുവിന്റെയും. പ്രണയത്തിന്റെയും ദാമ്പത്യത്തിന്റെയും വേര്‍പിരിയലിന്റെയും ദൂരങ്ങള്‍....

രക്തചുവപ്പില്‍ ആകാശം, എങ്ങും പുകപടലങ്ങള്‍; ഭയപ്പെടുത്തുന്ന ഈ ദൃശ്യങ്ങള്‍ക്ക് പിന്നില്‍: വീഡിയോ

അപ്രതീക്ഷിതമായാണ് പ്രകൃതിയില്‍ പല പ്രതിഭാസങ്ങളും അരങ്ങേറാറുള്ളത്. മനുഷ്യന്റെ ചിന്തകള്‍ക്കും അറിവുകൾക്കുമൊക്കെ അതീതമായിരിക്കും ഇത്തരം പ്രതിഭാസങ്ങള്‍. പ്രകൃതിയിലെ ഓരോ പ്രതിഭാസങ്ങള്‍ക്ക് പിന്നിലും....

സ്വര്‍ണ്ണം സമ്മാനമായി നല്‍കി അപരിചിതന്‍; നിറകണ്ണുകളോടെ യുവാവ്: സ്നേഹവീഡിയോ

ദിവസേന എത്രയോ അപരിചിതമായ മുഖങ്ങളാണ് നാം കാണുന്നത്. ഒരു പരിചയവുമില്ലാത്ത ഒരാള്‍ അരികില്‍ വന്ന് ഒരു സമ്മാനം നല്‍കിയാലോ. അതും....

സൈക്കിളില്‍ പാഞ്ഞത് ലോറിക്ക് മുന്നിലേക്ക്; പിടിച്ച് നിര്‍ത്തിയ പൊലീസ് രക്ഷകനായി: കൈയടിച്ച് സോഷ്യല്‍ മീഡിയ, വീഡിയോ

അദൃശ്യമായ ചില കരങ്ങളാണ് അപ്രതീക്ഷിതമായ അപകടങ്ങളില്‍ നിന്നും പലര്‍ക്കും രക്ഷയാകുന്നത്. ഇത്തരമൊരു രക്ഷപെടുത്തലിന്റെ വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ....

ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി; ടിക് ടോക്കില്‍ താരമായി ഒരു തത്ത: വീഡിയോ

രസകരമായ വീഡിയോകള്‍ക്ക് സാമൂഹ്യ മാധ്യമങ്ങളില്‍ എക്കാലത്തും ആരാധകര്‍ ഏറെയാണ്. മൃഗങ്ങളും പക്ഷികളുമൊക്കെ ഇത്തരത്തില്‍ രസകരമായ വീഡിയോയിലൂടെ സാമൂഹ്യ മാധ്യമങ്ങളില്‍ ഇടം....

ഇത് തൊരപ്പന്‍ കൊച്ചുണ്ണിയുടെയും നാദിറയുടെയും പ്രണയം; സോഷ്യല്‍മീഡിയയില്‍ ചിരി പടര്‍ത്തി ‘അനാര്‍ക്കലി’ ഒരു ഒടുക്കത്തെ ലവ് സ്റ്റോറി

ട്രോളന്മാര്‍ കേരളത്തില്‍ അരങ്ങു വാഴുന്ന കാലമാണ് ഇത്. എന്തിലും ഏതിലും ഒരല്പം നര്‍മ്മരംസം കലര്‍ത്തി ട്രോളുകള്‍ക്ക് രൂപംകൊടുത്തുകൊണ്ട് പ്രേക്ഷകരെ ചിരിപ്പിക്കാറുണ്ട്....

തൊട്ടരികിൽ കൂറ്റൻ സ്രാവ്; അപകടമറിയാതെ സഞ്ചാരി, രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ

കടൽകാഴ്ചകൾക്ക് കാഴ്ചക്കാർ ഏറെയാണ്. വമ്പൻ തിമിംഗലത്തിന്റെയും സ്രാവുകളുടേയുമൊക്കെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. എന്നാൽ വലിയൊരു അപകടത്തിൽ നിന്നും....

ഓഫീസിൽ ജോലി ചെയ്‌തും, ബുക്ക് വായിച്ചും പെൻഗ്വിൻ; അമ്പരന്ന് സോഷ്യൽ മീഡിയ, വീഡിയോ

മനുഷ്യൻ ചെയ്യുന്ന കാര്യങ്ങളൊക്കെ മൃഗങ്ങളും പക്ഷികളുമൊക്കെ ചെയ്താലോ..?? അത്ഭുതമായി തോന്നും അല്ലേ..? എന്നാൽ ഇപ്പോഴിതാ സാധാരണ മനുഷ്യരെപ്പോലെ ഓഫിസിൽ വരുകയും....

Page 202 of 216 1 199 200 201 202 203 204 205 216