നവ്യ നായർ- സൗബിൻ ഷാഹിർ- റത്തീന ചിത്രം ‘പാതിരാത്രി’ പ്രേക്ഷകർക്ക് മുന്നിലേക്ക്
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന ‘പാതിരാത്രി’ എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്....
അന്നും ഇന്നും അമലേട്ടന്റെ അസിസ്റ്റന്റ്; ഭീഷ്മപർവ്വം ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് സൗബിൻ സാഹിർ
തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറികൊണ്ടിരിക്കുകയാണ് അമൽ നീരദ് ചിത്രം ഭീഷ്മപർവ്വം. മെഗാസ്റ്റാർ മമ്മൂട്ടി മൈക്കിൾ ആയി നിറഞ്ഞാടിയ ചിത്രത്തിൽ....
മഞ്ജു വാര്യരും സൗബിൻ ഷാഹിറും ഒന്നിക്കുന്ന ‘വെള്ളരിക്കാ പട്ടണം’ വരുന്നു
മഞ്ജു വാര്യർക്കൊപ്പം സൗബിൻ ഷാഹിർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഒരുങ്ങുന്നു. പരസ്യമേഖലയിൽ സജീവമായ മഹേഷ് വെട്ടിയാറാണ് ചിത്രം സംവിധാനം....
ഒന്നര മിനിറ്റിൽ സൈക്കിൾ അഭ്യാസവുമായി സൗബിൻ- രസകരമായ കമന്റുകൾ പങ്കുവെച്ച് ആരാധകർ
സമൂഹമാധ്യമങ്ങളിൽ രസകരമായ ചിത്രങ്ങളും കുടുംബ വിശേഷങ്ങളുമെല്ലാം പതിവായി പങ്കുവയ്ക്കാറുണ്ട് നടൻ സൗബിൻ ഷാഹിർ. ഇപ്പോൾ രസകരമായൊരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നടൻ.....
അടയ്ക്ക കൊണ്ട് മാജിക്കുമായി സൗബിന്‍; ലൊക്കേഷനിലെ ചില ചിരി കാഴ്ചകള്‍
വ്യത്യസ്ത കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവിസ്മരണീയമാക്കുന്ന നടനാണ് സൗബിന്‍ ഷാഹിര്‍. മികവാര്‍ന്ന അഭിനയപ്രകടനം കൊണ്ട് വെള്ളിത്തിരയില്‍ താരം കൈയടി നേടുന്നു. സമൂഹമാധ്യമങ്ങളിലും....
‘ഞാന്‍ ജാക്‌സനല്ലെടാ…’ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ചുവടുവെച്ച് സൗബിന്‍: വീഡിയോ
വെള്ളിത്തിരയില്‍ അഭിനയ വിസ്മയങ്ങള്‍ തീര്‍ക്കുന്ന ചലച്ചിത്ര താരങ്ങളുടെ സാമൂഹിക ഇടപെടലുകളും പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളില്‍ താരമായിരിക്കുകയാണ്....
തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടുകയാണ് സൗബിന്‍ സാഹിറും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25’ എന്ന....
സംവിധാന സഹായിയും സഹസംവിധായകനുമായി; സൗബിൻ ഇനി അമൽ നീരദിന്റെ നായകന്‍
മലയാള സിനിമയ്ക്ക് ഇപ്പോൾ കഴിവുറ്റ നടന്മാരുടെ ഒരു വലിയ നിര തന്നെയുണ്ട്. ക്യാമറയുടെ പിന്നിൽ നിന്നും, ജൂനിയർ ആര്‍ടിസ്റ്റിൽ നിന്നും,....
- നിവിൻ പോളി ചിത്രം ‘ബേബി ഗേൾ’ റിലീസ് ജനുവരിയിൽ
- കൃഷാന്ദ് ചിത്രം ‘മസ്തിഷ്ക മരണം’ സൈമൺസ് മെമ്മറീസ്’ ലെ ആദ്യ ഗാനം പുറത്ത്
- ഗുണ നിലവാരം ഉറപ്പു വരുത്തി നന്മ സർട്ടിഫിക്കേഷൻ ലഭിച്ച ‘മലയോരം’ വെളിച്ചെണ്ണക്ക് മന്ത്രി പി രാജീവിന്റെ പ്രശംസ:-
- സ്റ്റൈലിഷ് ആൻഡ് എനർജറ്റിക്, ‘ഔവ്വ ഔവ്വ നാച്ചെ നാച്ചെ’ ഗാനത്തിന് ചടുലമായ ചുവടുകളുമായി പ്രഭാസും താരറാണിമാരും! ‘രാജാസാബ്’ ജനുവരി 9ന് തിയേറ്ററുകളിൽ
- പൂരങ്ങളുടെ നാട്ടിൽ നിന്നും കാൽപ്പന്തിന്റെ വരവറിയിച്ചൊരു ‘പൊടിപാറണ പൂരം’

