‘പാവപ്പെട്ടവന്റെ ഓറഞ്ച്’; തക്കാളിയുടെ ഉത്ഭവവും ഗുണങ്ങളും അറിയാം
നിത്യജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത പച്ചക്കറികളിലൊന്നാണല്ലോ തക്കാളി. ഒട്ടുമിക്ക ഭക്ഷണസാധനങ്ങളിലും തക്കാളി ചേര്‍ക്കുന്നവരാണ് മലയാളികള്‍. എന്നാല്‍ നമുക്കിടയില്‍ സുപരിചിതമായ തക്കാളി ഏത് നാട്ടുകാരനാണെന്ന്....
തക്കാളി അമിതമായി കഴിച്ചാൽ കാത്തിരിക്കുന്നത് നിരവധി രോഗങ്ങൾ
എല്ലാ ഭക്ഷ്യ വസ്തുക്കൾക്കും അതിന്റേതായ ഗുണങ്ങളുണ്ട്. എന്നാൽ, അമിതമായാൽ അമൃതും വിഷം എന്നാണല്ലോ. അങ്ങനെ അധികം കഴിച്ചാൽ അപകടമുണ്ടാക്കുന്ന ഭക്ഷണങ്ങളിൽ....
ഒരു മാസം കൊണ്ട് കോടികൾ; തക്കാളി വിറ്റ് കോടീശ്വരനായി ഒരു കർഷകൻ
സമൂഹമാധ്യമങ്ങളിൽ എല്ലാം ഇപ്പോൾ സംസാരവിഷയം തക്കാളിയാണ്. എങ്ങനെ പറയാതിരിക്കും! ഇന്ധന വിലയെപ്പോലും നാണിപ്പിക്കും വിധമാണ് രാജ്യത്ത് തക്കാളി വില അനുദിനം....
മുഖം തിളങ്ങാൻ തക്കാളി കൊണ്ടൊരു ഫേസ് പായ്ക്ക് തയ്യാറാക്കാം
മുഖം തിളക്കത്തോടെയിരിക്കാൻ ആഗ്രഹിക്കാത്തവർ ചുരുക്കമാണ്. അതുകൊണ്ടുതന്നെ പ്രതിമാസം ആയിരക്കണക്കിന് രൂപ സൗന്ദര്യ വർധക വസ്തുക്കൾക്കായി ചിലവഴിക്കുന്നവരാണ് അധികവും. അടുക്കളയിൽ തന്നെ....
സൗന്ദര്യ സംരക്ഷണത്തിന് തക്കാളി
മുഖ സൗന്ദര്യം കാത്തു സൂക്ഷിക്കേണ്ടത് ഒരു വെല്ലുവിളി തന്നെയാണ്. തിരക്ക് പിടിച്ച ജീവിതത്തിൽ മുഖവും ചർമവും ശ്രദ്ധിക്കാൻ ആർക്കും സമയമുണ്ടാകില്ല.....
ആരോഗ്യത്തിനും സൗന്ദര്യത്തിനും തക്കാളി
ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ ഉത്തമമാണ് തക്കാളി. ഭക്ഷണത്തിന് സ്വാദ് കൂട്ടാൻ മാത്രമല്ല സൗന്ദര്യം വർധിപ്പിക്കാനും തക്കാളി ഉപയോഗിക്കാം. ചർമ്മത്തിനുണ്ടാകുന്ന രോഗങ്ങൾ പലപ്പോഴും....
- നിയമസഭയിൽ ചോദ്യോത്തരവേളയിൽ അനൂപ് മേനോൻ ചിത്രം ‘ചിരം’ ത്തെ പരാമർശിച്ച് എംഎൽഎ
- 25 ദിവസം പിന്നിട്ട് ‘ആരം’; മികച്ച പ്രേക്ഷക പ്രതികരണവുമായി തിയേറ്ററുകളിൽ തുടരുന്നു
- ആരാധകക്കൂട്ടായ്മയിൽ നിന്ന് സാമൂഹിക ശക്തിയിലേക്ക്: 3 ലക്ഷം പെൺകുട്ടികളിലേക്ക് HPV ബോധവൽക്കരണവുമായി അല്ലു അർജുൻ ആരാധകർ
- ‘ലോ ആന്റ് ഓഡർ’ രണ്ടാമത്തെ വീഡിയോ ഗാനം പുറത്തിറങ്ങി
- സിനിമയ്ക്കുള്ളിലെ ഒരു പുതിയ സൂപ്പർ ഹീറോ; ‘റിവോൾവർ റിങ്കോ’ റിവ്യു

