രസകരവും കൗതുകം നിറഞ്ഞതുമായ പല ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ തകര്‍ന്നു കിടക്കുന്ന ഒരു പാലം അനായാസം ചാടി....
ഒരു ചിരി കണ്ടാല്‍ അതുമതി… പാട്ടുവരി ഓര്‍മ്മയില്ലേ. ശരിയാണ് ഓരോ ചിരിയും വിലപ്പെട്ടതാണ്, ഒരുപാട്. നിഷ്‌കളങ്കമായ ഒരു ചിരികൊണ്ട് പലതും....
രസകരവും കൗതുകം നിറഞ്ഞതുമായ വീഡിയോകള്‍ അതിവേഗത്തിലാണ് സോഷ്യല്‍ മീഡിയയില്‍ ഇടം നേടുന്നത്. ഇത്തരം ദൃശ്യങ്ങള്‍ക്ക് കാഴ്ചക്കാരും ഏറെയാണ്. മനുഷ്യരെപ്പോലെതന്നെ കുറുമ്പ്....
‘ചുട്ടയിലെ ശീലം ചുടലവരെ എന്നാണല്ലോ…’ അതുകൊണ്ടുതന്നെ ചെറുപ്പത്തിലേ കുട്ടികളിൽ നല്ല ശീലങ്ങൾ വളർത്തിയെടുക്കാനാണ് എല്ലാ മാതാപിതാക്കളും ശ്രദ്ധിക്കുന്നത്. എന്നാൽ ചില....
ചില പുഞ്ചിരികൾ പലപ്പോഴും ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞിറങ്ങും. അത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ ഇടംനേടുകയാണ് കുറച്ച് നിഷ്കളങ്കമായ പുഞ്ചിരികൾ. കുറച്ച് നാളുകളായി സോഷ്യൽ....
കാടുകളിൽ നിന്നും ജനവാസ കേന്ദ്രങ്ങളിലേക്ക് എത്തുന്ന മൃഗങ്ങൾ പലപ്പോഴും അക്രമാസക്തരാകാറുണ്ട്. ആനകളും കടുവകളുമാണ് ഇത്തരത്തിൽ കൂടുതലും നാട്ടിലെത്തി ജനങ്ങൾക്ക് ബുദ്ധിമുട്ടുകൾ....
ലോക്ക് ഡൗൺ ആയതോടെ ലോകമെമ്പാടുമുള്ള ജനങ്ങൾ വിരസതയകറ്റാൻ പല പല രസകരമായ കളികളിലും മറ്റുമാണ് ഏർപ്പെട്ടിരിക്കുന്നത്. ചിലർ എന്തെങ്കിലും ക്രിയാത്മകമായ....
ആരോഗ്യമന്ത്രി കെ കെ ഷൈലജയ്ക്ക് നിരവധിയാണ് ആരാധകർ. കേരളത്തിൽ നിപ്പ വൈറസ് പടർന്ന് പിടിച്ചപ്പോഴും കൊറോണ വൈറസ് വ്യാപനം തുടരുമ്പോഴും....
ചിലരുടെ കഴിവുകൾ അപ്രതീക്ഷിതമായാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. ഒട്ടേറെ പ്രതിഭകൾ ഇങ്ങനെ പാട്ടിലൂടെയും നൃത്തത്തിലൂടെയും മറ്റു കഴിവുകളിലൂടെയുമൊക്കെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.....
ഭക്ഷണത്തിനും ഭാഷയ്ക്കും പേരുകേട്ട ഇടമാണ് ‘ഞ്ഞമ്മ്ടെ കോയിക്കോട്’. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ് കോഴിക്കോടന്‍ ഭാഷയിലുള്ള ഒരു കൊവിഡ് 19 ബോധവല്‍കരണം.....
നിഷ്കളങ്കമായ കുട്ടികുറുമ്പുകളുടെ ചിത്രങ്ങൾക്കും വീഡിയോകൾക്കും കാഴ്ചക്കാര്‍ ധാരാളമാണ്. കുഞ്ഞുങ്ങളുടെ പാട്ടുവീഡിയോകൾക്കും ഡാൻസ് വീഡിയോകൾക്കുമൊക്കെ തികഞ്ഞ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ നിന്ന്....
പൊതുവെ ആൺകുട്ടികളുടെ ഇഷ്ട വിനോദം തന്നെയാണ് ഫുട്‍ബോൾ. ഒരു വിനോദം എന്നതിലുപരി ഫുട്ബോളിനെ ആത്മാവിലേറ്റിയ ഒരുപാട് ആളുകൾ ഉണ്ട്. കുട്ടികളിൽ....
ചില കാഴ്ചകൾ കണ്ണുകൊണ്ടല്ല മനസുകൊണ്ടാണ് കാണേണ്ടത്… ഇത്തരത്തിൽ ഒരു മനോഹര കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കുകയാണ് സോഷ്യൽ മീഡിയ. പരിമിതികളെ കാറ്റിൽ....
ചില ചിത്രങ്ങൾ അങ്ങനെയാണ്.. ആദ്യ കാഴ്ചയിൽ തന്നെ ഹൃദയം കീഴടക്കും.. ചുണ്ടിൽ പുഞ്ചിരിയും മനസിൽ സന്തോഷവും ഉണർത്തുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും....
മലയാള സിനിമയുടെ മുഖശ്രീയായി മാറിയ നടിയാണ് അനുസിത്താര. നൃത്ത രംഗത്ത് സജീവമായ അനു സിത്താരയുടെ ഒരു വിഡിയോയാണ് ഇപ്പോൾ തരംഗമാകുന്നത്.....
പ്രിയപെട്ടവരുടെയും സുഹൃത്തുക്കളുടെയും അകമ്പടിയോടെ വിവാഹമണ്ഡപത്തിലേക്ക് എത്തുന്ന വധുവാണ് സാധാരണയായി നാം കാണാറുള്ളത്. എന്നാൽ വിവാഹമണ്ഡപത്തിലേക്ക് നൃത്തച്ചുവടുകളുമായി എത്തുന്ന വധുവിന്റെ വീഡിയോയാണ്....
മനുഷ്യൻ ചെയ്യുന്നതുപോലെത്തന്നെ മൃഗങ്ങളും ചെയ്താൽ എന്തായിരിക്കും അവസ്ഥ അല്ലേ..? എന്നാൽ നിരവധി കാര്യങ്ങളിൽ മനുഷ്യനെ അനുകരിക്കാൻ ശ്രമിക്കുന്ന കുരങ്ങന്റെയും നായയുടെയുമൊക്കെ....
ഭയവും ധൈര്യവും ഒന്നിച്ചെത്തിയ നിമിഷങ്ങൾ..എന്തുചെയ്യണമെന്നറിയാഞ്ഞിട്ടും എവിടെനിന്നോ കിട്ടിയ ആത്മവിശ്വാസത്തിൽ ഒരു കൂട്ടം നാട്ടുകാർ തിരികെ നൽകിയത് ഒരു കുഞ്ഞു ജീവൻ… മൂന്നാം....
മനുഷ്യരുടെ ചില പ്രവർത്തികളുടെ ഫലം അനുഭവിക്കുന്നത് മൃഗങ്ങളാണ്. ഏറ്റവും പ്രധാനപ്പെട്ടത് മനുഷ്യൻ ഉപേക്ഷിക്കുന്ന വസ്തുക്കൾ എത്ര മാത്രം മൃഗങ്ങളെ....
രസകരമായ ഒട്ടേറെ വിഡിയോകൾ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ സജീവമാകാറുണ്ട്. കുട്ടികളുടെയും മുതിർന്നവരുടേതും മൃഗങ്ങളുടേതുമായി ഇങ്ങനെ വൈറലാകുന്ന വിഡിയോകൾ രസകരവുമാണ്. കുട്ടികൾ....
- 24 മണിക്കൂറിൽ ബുക്ക് മൈ ഷോ മുഖേന ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ ഇന്ത്യൻ ചിത്രമായി A.R.M
- കാലാവസ്ഥ പ്രക്ഷുബ്ധമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതൽ- മുന്നറിയിപ്പ്
- വയനാടിനായി കളക്ഷൻ സെന്ററിൽ സജീവമായി നടി നിഖില വിമൽ
- മഴയും ശക്തം, നാശനഷ്ടങ്ങളും; ഒഴിവാക്കണം, ഡിസാസ്റ്റർ ടൂറിസം!
- റോട്ടാക്സ് ചലഞ്ച് ഇൻ്റർനാഷണൽ ട്രോഫി നേടുന്ന ലോകത്തിലെ ആദ്യ വനിതാ റേസറായി ഒൻപതുവയസുകാരി