Culture

രത്നങ്ങൾ ഒളിപ്പിച്ച ഭൂമിക്കടിയിലെ സുന്ദരനഗരം

ഭൂമിക്കടിയിലെ മറ്റൊരു ലോകത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ..സാധാരണ ആളുകൾ താമസിക്കുന്നതുപോലെ വീടുകളും ഹോട്ടലുകളും ആരാധനാലയങ്ങളുമൊക്കെയായി ഒരു ഇടം. എങ്കിൽ അങ്ങനെ ഒരിടമുണ്ട് അങ്ങ് ഓസ്‌ട്രേലിയയിൽ. ഒന്നും രണ്ടുമല്ല നൂറ് വർഷത്തോളമായി ഭൂമിക്കടിയിലെ ഈ ഗ്രാമത്തിൽ ആളുകൾ താമസിക്കുന്നുണ്ട്. ലോകത്തിന്റെ ഓപൽ (ക്ഷീരസ്ഫടികം) തലസ്ഥാനം എന്നറിയപ്പെടുന്ന കൂബർ പെഡി എന്ന നഗരത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ഭൂമിക്കടിയിലെ ഈ ഇടത്തിലേക്ക് ഇറങ്ങിച്ചെന്നാൽ...

വെള്ളത്തിലൂടെ ഒഴുകിനടക്കുന്ന വീടുകൾ; മനംകവർന്ന് ബെനിനിലയിലെ തടാക ഗ്രാമങ്ങൾ

ഒരേസമയം അത്ഭുതവും ആകാംഷയും സമ്മാനിക്കുന്നതാണ് ഫ്‌ളോട്ടിങ് വില്ലേജുകൾ. ലോകത്തിന്റെ വിവിധ ഇടങ്ങളിൽ ഇത്തരം മനോഹരമായ ഫ്‌ളോട്ടിങ് ഗ്രാമങ്ങൾ കാണാനാകും. കൗതുകം നിറഞ്ഞ ഈ പ്രദേശങ്ങൾ തേടി എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണവും കുറവല്ല. ഫ്‌ളോട്ടിങ് വില്ലേജുകളിൽ ഏറ്റവും മനോഹരമായ അനുഭവങ്ങൾ സമ്മാനിക്കുന്ന ഒരിടമാണ് ആഫ്രിക്കൻ രാജ്യമായ ബെനിനിലയിലെ ഗാൻവി ഗ്രാമം. ടോഫിൻ വംശജർ താമസിക്കുന്ന ഗാൻവി...

കടലിനെ കരയാക്കി ഐസ് പാളികൾ; അപൂർവ്വ അനുഭവം ഒരുക്കി ഐസ് ശില്പങ്ങളും..

പ്രകൃതിയിലെ ചില അതിമനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്നതാണ് ജപ്പാനിലെ മോംബെത്സു നഗരം. മഞ്ഞുകാലത്ത് അതിമനോഹരമായ കാഴ്ചകളാണ് ഇവിടെത്തുന്നവരെ കാത്തിരിക്കുന്നത്. കടലിന്റെ ചില ഭാഗങ്ങളിൽ പൊങ്ങിക്കിടക്കുന്ന മഞ്ഞുകട്ടകളാണ് ഇവിടെത്തുന്നവരെ ആകർഷിക്കുന്നത്. ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് ഇവിടേക്ക് സഞ്ചാരികൾ കൂടുതലായും എത്താറുള്ളത്. ഈ സമയങ്ങളിൽ ഇവിടെ അതിശൈത്യമാണ്. പരന്നുകിടക്കുന്ന മഞ്ഞുകട്ടകളാൽ അതിസുന്ദരമായ കാഴ്ചകളാണ് ഇവിടെത്തുന്നവർക്ക് സമ്മാനിക്കുന്നത്. ഈ...

സ്ത്രീകൾ ഭരണാധികാരികൾ; അറിയാം കിഹ്നു ദ്വീപിനെക്കുറിച്ച്…

യുനെസ്‌കോയുടെ സാംസ്‌കാരിക പൈതൃക പട്ടികയിൽ ഇടംനേടിയതാണ് എസ്റ്റോണിയയിലെ കിഹ്നു ദ്വീപ്. മനോഹരമായ ബീച്ചുകളും ഗ്രാമങ്ങളുമായി സുന്ദരകാഴ്ചകളാണ് ഈ ദ്വീപ് സമ്മാനിക്കുന്നത്. കാഴ്ചയിൽ മാത്രമല്ല ആചാരങ്ങളിലും പാരമ്പര്യത്തിലുമെല്ലാം ഈ ദ്വീപ് ഏറെ വ്യത്യസ്തത പുലർത്തുന്നുണ്ട്. സ്ത്രീകൾ ഭരണാധികാരികൾ ആയിട്ടുള്ള ഇടമാണ് കിഹ്നു ദ്വീപ്. സ്ത്രീകൾക്ക് സമ്പൂർണ്ണ ശക്തിയുള്ള ലോകത്തിലെ ഏക ദ്വീപും ഇതാണ്. ഇവിടെ പുരുഷന്മാർ...

ജീവിച്ചിരിക്കുമ്പോൾ സ്വന്തം ശവസംസ്കാരം നടത്തുന്നവർ: കൗതുകം നിറഞ്ഞ ആചാരങ്ങൾക്ക് പിന്നിൽ

സ്വന്തം സംസ്കാര ചടങ്ങുകൾ കാണാൻ ജീവിച്ചിരിക്കുന്നവർക്ക് കഴിയാറില്ല. എന്നാൽ ജീവിച്ചിരിക്കുമ്പോൾ സ്വന്തം സംസ്കാര ചടങ്ങുകൾ നടത്തുന്ന ചിലർ ഇന്നുമുണ്ട്. കൗതുകം നിറഞ്ഞ ഈ ആചാരം ദക്ഷിണ കൊറിയൻ തലസ്ഥാനമായ സിയോളിലെ ഹ്യുവോൺ ഹീലിംഗ് സെന്ററിലാണ് ഉള്ളത്. ജീവിതത്തിൽ അപ്രതീക്ഷിതമായി കടന്നുവരുന്ന ഒന്നാണ് മരണം. പലപ്പോഴും പ്രതീക്ഷിക്കാതെ കടന്നുവരുന്ന ഈ അതിഥിയെ വളരെയധികം ഭയത്തോടെയാണ്...

ഈ വീട് സഞ്ചരിച്ചത് 72000 കിലോമീറ്റര്‍ ദൂരം

തലവാചകം വായിച്ച് നെറ്റി ചുളിക്കേണ്ട, സംഗതി സത്യമാണ്. ലോകത്തില്‍ തന്നെ ഏറ്റവുമധികം ദൂരം സഞ്ചരിച്ച ഒരു വീടിന്റെ വിശേഷങ്ങളാണ് കൗതുകം നിറയ്ക്കുന്നത്. അലക്‌സിസ്- ക്രിസ്റ്റിയന്‍ ദമ്പതികളുടേതാണ് സഞ്ചരിക്കുന്ന ഈ വീട്. അമേരിക്ക കേന്ദ്രമാക്കിയാണ് വീടിന്റെ സഞ്ചാരം. യാത്രാപ്രിയരായ ദമ്പതികളാണ് തങ്ങളുടെ യാത്രക്കിടയില്‍ സുഖമായി ഉറങ്ങാനും വിശ്രമിക്കാനും എല്ലാം വേണ്ടി ഇത്തരത്തില്‍ സഞ്ചരിക്കുന്ന വീട് ഒരുക്കിയത്. ഇവരുടെ...

നീളം 516 മീറ്റര്‍; ഇതാണ് കാല്‍നടയാത്രക്കാര്‍ക്കുള്ള ലോകത്തിലെ ഏറ്റവും നീളമേറിയ തൂക്കുപാലം

ലോകത്തില്‍ നമ്മെ വിസ്മയിപ്പിക്കുന്ന നിര്‍മിതികള്‍ ഏറെയാണ്. അതിലൊന്നാണ് അരൂക 516 എന്ന തൂക്കുപാലവും. കാല്‍നടയാത്രക്കാര്‍ക്കായുള്ള ഏറ്റവും നീളമേറിയ തൂക്കുപാലമാണ് ഇത്. 516 മീറ്റര്‍ നീളമുണ്ട് ഈ പാലത്തിന്. പോര്‍ച്ചുഗലിലാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്. അരൂക ജിയോപാര്‍ക്കിലെ പൈവ നദിക്ക് മുകളിലായാണ് ഈ പാലം. നദിയില്‍ നിന്നും ഏകദേശം 175 മീറ്ററോളം ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന...

തിരമാലകള്‍ തട്ടുമ്പോള്‍ ഉയരുന്നത് മനോഹര സംഗീതം; അറിയാം കടലിനോട് ചേര്‍ന്നുകിടക്കുന്ന ആ ‘ഭീമന്‍ പിയാനോ’യെക്കുറിച്ച്

ചില നിര്‍മിതികള്‍ പലപ്പോഴും നമ്മെ അതിശയിപ്പിക്കാറുണ്ട്. പരീക്ഷണാടിസ്ഥാനത്തില്‍ തയാറാക്കിയതാണെങ്കിലും കാണാനെത്തുന്നവര്‍ക്ക് വിസ്മയങ്ങള്‍ സമ്മാനിക്കുന്ന ഒരു നിര്‍മിതിയാണ് മോര്‍സ്‌കെ ഓര്‍ഗുള്‍ജെ'. തിരമാലകള്‍ തട്ടുമ്പോള്‍ മനോഹരമായി സംഗീതമൊഴുകുന്ന ഒരു സംഗീതോപകരണമാണ് ഇത് എന്ന് പറയാം. ക്രൊയേഷ്യയിലെ സാദറിലാണ് അല്‍പം വ്യത്യസ്തമായ ഈ സംഗീതോപകരണം സ്ഥിതി ചെയ്യുന്നത്. അതും കടലിനോട് ചേര്‍ന്ന്. ആദ്യ കാഴ്ചയില്‍ കടലിന്റെ സമീപത്തായി നിര്‍മിച്ചിരിക്കുന്ന മാര്‍ബിള്‍...

ഇരു കൈകളിൽ ഭദ്രം ഈ പാലം; സഞ്ചാരികൾ തേടിയെത്തുന്ന അത്ഭുത പാലം

ദൈവ കരങ്ങളിലെ പാലത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? കേൾക്കുമ്പോൾ കഥയാണോ യാഥാർത്ഥ്യമാണോ എന്ന കാര്യത്തിൽ സംശയം തോന്നാം. പറഞ്ഞു വരുന്നത് വിയറ്റ്നാമിൽ കോ വാങ് എന്ന പാലത്തെ കുറിച്ചാണ്. ഒറ്റ നോട്ടത്തിൽ നോക്കിയാൽ ഇരുകൈകളാൽ ഈ പാലത്തെ താങ്ങി നിർത്തിയതാണെന്നെ തോന്നുകയുള്ളു. അങ്ങനെയാണ് ഇവിടെ എത്തുന്ന സഞ്ചാരികൾ ഇതിനെ ദൈവ കാര്യങ്ങളിലെ പാലം എന്ന് വിശേഷിപ്പിക്കാൻ...

മുപ്പതുവർഷം കൂടുമ്പോൾ ‘മുട്ടയിടുന്ന മല’- അത്ഭുതമായി മൗണ്ട് ഗാഡ്നെഗ്

ചൈനീസ് പ്രവിശ്യയായ ഗുയിഷോയിൽ സ്ഥിതിചെയ്യുന്ന മൗണ്ട് ഗാൻഡെംഗ് പർവ്വതം ശാസ്ത്രലോകത്തിന് തന്നെ അത്ഭുതമാണ്. ലക്ഷക്കണക്കിന് സഞ്ചാരികൾ എത്തുന്ന ഈ പർവ്വതത്തിന്റെ പ്രത്യേകത ഇത് മുപ്പതുവർഷം കൂടുമ്പോൾ കല്ലുമുട്ടയിടുന്നു എന്നതാണ്. കൗതുകമായി തോന്നാം. പക്ഷെ, കാലങ്ങളായി നടന്നുപോകുന്ന ഒരു പ്രതിഭാസമാണിത്. അഞ്ഞൂറ് ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പേ രൂപം കൊണ്ടതെന്ന് കരുതപ്പെടുന്ന ഈ പർവ്വതത്തിന്‍റെ 65 അടി ഉയരവും...
- Advertisement -

Latest News

ഈണംകൊണ്ടും ദൃശ്യഭംഗികൊണ്ടും ഹൃദയം തൊട്ടൊരു പ്രണയഗാനം- ശ്രദ്ധനേടി ‘എല്ലാം ശരിയാകും’ സിനിമയിലെ ഗാനം

ആസിഫ് അലിയും രജിഷ വിജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘എല്ലാം ശരിയാകും’.മലയാളികൾക്ക് എന്നും മികച്ച ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള ജിബു ജേക്കബാണ് എല്ലാം ശരിയാകും സംവിധാനം...