മഴക്കെടുതി: ദുരിതബാധിതര്‍ക്ക് സഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍; 10,000 ആദ്യസഹായം

സംസ്ഥാനത്ത് മഴക്കെടുതി മൂലമുണ്ടായ ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചു. മഴക്കെടുതിയില്‍ ജീവന്‍ പൊലിഞ്ഞവരുടെ ആശ്രിതര്‍ക്ക് നാല് ലക്ഷം രൂപ വീതം....