ബിജുമേനോന്റെ പാട്ട് ഏറ്റെടുത്ത് ആരാധകര്‍; ‘ആനക്കള്ളനി’ലെ ആദ്യ ഗാനം കാണാം

സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാവുകയാണ് മലയാളികളുടെ പ്രിയതാരം ബിജു മേനോന്‍ നായകനായെത്തുന്ന ആനക്കള്ളന്‍ എന്ന ചിത്രത്തിലെ ആദ്യ ഗാനം. മികച്ച പ്രതികരണമാണ് ഗാനത്തിന്....