‘വിശ്വാസം’ ഷൂട്ടിങ്ങിനിടെ നർത്തകന്റെ മരണം; കുടുംബത്തെ ഏറ്റെടുത്ത് തല അജിത്

മലയാളത്തിലും തമിഴകത്തും ഒരുപോലെ  ആരാധകരുള്ള തല അജിത്തിന്റെ പുതിയ ചിത്രമാണ് ‘വിശ്വാസം’. സിനിമയുടെ ചിത്രീകരണത്തിനിടെ പൂനെയിൽ വച്ചു മരിച്ച നർത്തകന്റെ കുടുംബത്തെ ഏറ്റെടുത്തിരിക്കുകയാണ് നടൻ....