alia butt

സഹോദരിക്കായി അലിയ ഭട്ടിന്റെ സന്ദേശം; ഹൃദയംതൊടും ഈ വീഡിയോ

സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ് അലിയ ഭട്ട് പങ്കുവെച്ച ഒരു വീഡിയോ. സഹോദരി ഷഹീന് ഒരു സന്ദേശം നല്‍കുന്ന വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. ഏറെ ഹൃദയസ്പര്‍ശിയാണ് ഈ വീഡിയോ. ലോക മാനസീക ആരോഗ്യദിനത്തില്‍ ഷഹീന്‍ ഒരു പുസ്തകം പുറത്തിറക്കിയിരുന്നു. 'I've never been (un)happier' എന്നാണ് പുസ്തകത്തിന്റെ പേര്. വിഷാദരേഗത്തിനെതിരെയുള്ള ഒരു പോരാട്ടത്തിന്റെ കഥയാണ് പുസ്തകം...

പ്രളയക്കെടുതിയില്‍ നിന്നും കേരളത്തെ കരകയറ്റാന്‍ ബോളിവുഡ് താരങ്ങളും

പ്രളയം ഉലച്ച കേരളത്തിന് ബോളിവുഡ് താരങ്ങള്‍ നല്‍കുന്ന കൈത്താങ്ങ് ചെറുതൊന്നുമല്ല. നിരവധി താരങ്ങളാണ് കേരളത്തിന് സഹായവുമായി രംഗത്തെത്തിയത്. മലയാളി ആരാധകര്‍ ഏറെയുള്ള അമിതാഭ് ബച്ചനും ആലിയ ഭട്ടും ദുരിതത്തിലായവര്‍ക്ക് അവശ്യവസ്തുക്കള്‍ അയച്ചു. റസൂല്‍ പൂക്കുട്ടിയുടെ നേതൃത്വത്തിലുള്ള റസൂല്‍ പൂക്കുട്ടി ഫൗണ്ടേഷന്‍ വഴിയാണ് ഈ താരങ്ങള്‍ കേരളത്തിലേക്ക് സാധനങ്ങള്‍ അയയ്ക്കുന്നത്. മുംബൈ വിമാനത്താവളത്തില്‍ നിന്ന് തിരുവനന്തപുരത്തേക്ക്...

Latest News

എനിക്കും അച്ഛനുമാണ് ഈ പാട്ട് കൃത്യമായി അറിയാവുന്നത്; പാട്ടിനൊപ്പം കുസൃതി വർത്തമാനങ്ങളുമായി മേഘ്നക്കുട്ടി….

മേഘ്‌നക്കുട്ടിടെ കുട്ടിവർത്തമാനങ്ങളും കുസൃതികളുമൊക്കെ പ്രേക്ഷകർ ഏറ്റെടുത്തതാണ്. പ്രേക്ഷകരുടെ ഇഷ്ടഗാനവുമായി ഓരോ തവണയും വേദിയിലെത്തുന്ന ഈ കുട്ടിഗായിക രസകരമായ വർത്തമാനങ്ങളിലൂടെ പാട്ടുവേദിയുടെ മനംകവരാറുണ്ട്. ഇപ്പോഴിതാ രസകരമായ കൊച്ചുവർത്തമാനങ്ങളുമായി...