അഭിമാനം നമ്മുടെ കുട്ടികൾ; ഭിന്നശേഷിക്കാരായ കുട്ടികൾക്കൊപ്പം ദേശീയഗാനത്തിന്റെ ആംഗ്യഭാഷാ ആവിഷ്‌കാരവുമായി അമിതാഭ് ബച്ചന്‍-വിഡിയോ

ഇന്നലെയാണ് രാജ്യം സ്വാതന്ത്ര്യത്തിൻറെ എഴുപത്തഞ്ചാം വാർഷിക ദിനം ആഘോഷിച്ചത്. രാജ്യത്തെ സാധാരണക്കാരായ ആളുകളും പ്രമുഖരുമൊക്കെ ഒരേ അഭിമാനത്തോടെ ജന്മനാടിന്റെ സ്വാതന്ത്ര്യ....

ഈ ചിത്രത്തില്‍ നിങ്ങള്‍ക്ക് എത്ര കടുവകളെ കാണാം; ട്വിറ്ററില്‍ പ്രചരിക്കുന്ന ഗെയിമിന് ഉത്തരം കണ്ടെത്താന്‍ അമിതാഭ് ബച്ചന്‍ വരെ

രസകരവും കൗതുകം നിറഞ്ഞതുമായ വാര്‍ത്തകളും ചിത്രങ്ങളുമൊക്കെ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. ഇതിനെല്ലാം പുറമെ കുസൃതി ചോദ്യങ്ങളടങ്ങിയ നിരവധി ഗെയിമുകളും....

ഫുട്‌ബോള്‍ പരിശീലകനായി അമിതാഭ് ബച്ചന്‍; പുതിയ ചിത്രം ഒരുങ്ങുന്നു

അഭിനയ കാര്യത്തില്‍ പകരംവയ്ക്കാനില്ലാത്ത ഇതിഹാസ താരമാണ് അമിതാഭ് ബച്ചന്‍. വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെ എക്കാലത്തും സൂപ്പര്‍ഹിറ്റാക്കി മാറ്റാറുണ്ട് താരം. പ്രേക്ഷകര്‍....

ഞെട്ടിപ്പിക്കുന്ന മേക്ക് ഓവറിൽ അമിതാഭ്‌ ബച്ചൻ; ഫസ്റ്റ് ലുക്ക് ഏറ്റെടുത്ത് ആരാധകർ

ഇന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ് അമിതാഭ്‌ ബച്ചൻ. ബിഗ് ബി നായകനായി എത്തുന്ന ചിത്രങ്ങൾ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കാറ്. അത്തരത്തിൽ....

14 മിനിറ്റ് രംഗം ഒറ്റഷോട്ടില്‍ പൂര്‍ത്തിയാക്കി ബിഗ്ബി; കൈയടിച്ച് ആരാധകരും

ഇന്ത്യന്‍ സിനിമയില്‍ പകരം വയ്ക്കാനാവാത്ത മഹാനടനാണ് സിനിമാ ലോകം ‘ബിഗ് ബി’ എന്നു വിശേഷിപ്പിക്കുന്ന അമിതാഭ് ബച്ചന്‍. തന്റെ അഭിനയ....