പ്രളയത്തിൽ തകർന്ന കേരളത്തിന് കൈത്താങ്ങാകാനായി സ്റ്റേജ് ഷോ ചെയ്യാനുള്ള തയാറെടുപ്പിലാണ് കേരള സിനിമാ മേഖല. അബുദാബിയിൽ സംഘടിപ്പിച്ചിരിക്കുന്ന 'ഒന്നാണ് നമ്മൾ' എന്ന മെഗാഷോയിൽ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണ് സിനിമ പ്രവർത്തകർ. അബുദാബിയിലേക്കുള്ള യാത്രയിൽ നിന്നുള്ള മനോഹരമായ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ് സിനിമാ താരങ്ങൾ.
അജു വർഗീസ് തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ...
സിനിമ- സാംസ്കാരിക മന്ത്രി എ കെ ബാലനുമായി കൂടിക്കാഴ്ച നടത്തി താര സംഘടന അമ്മയുടെ പ്രസിഡന്റ് മോഹൻലാൽ. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിൽ വച്ചായിരുന്നു ഇരുവരും കൂടിക്കാഴ്ച നടത്തിയത്. മലയാള ചലച്ചിത്ര മേഖലയിലെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്തുന്നതിനായി പിണറായി സർക്കാർ കൂടെയുണ്ടാവുമെന്നും സാംസ്കാരിക മന്ത്രി വാക്കുനല്കി.
മാധ്യമങ്ങളും അമ്മയും തമ്മിലുള്ള പ്രശ്നങ്ങൾ ഒഴിവാക്കണം. മലയാള സിനിമ മേഖലയ്ക്കെതിരെ ഉണ്ടായ പ്രചാരണങ്ങളെയെല്ലാം...
താര സംഘടനായ അമ്മയിൽ ഉണ്ടായ നടിമാരുടെ കൂട്ടരാജിൽ താൻ നടിമാർക്കൊപ്പമെന്ന് നടൻ പൃഥ്വിരാജ്. ദിലീപിനെ അമ്മയിൽ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ടാണ് നടിമാരായ രമ്യ നനമ്പീശൻ,റിമ കല്ലുങ്കൽ,ഭാവന,ഗീതുമോഹൻദാസ് എന്നിവർ രാജിവെച്ചത്. കഴിഞ്ഞ ദിവസമാണ് നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടു അന്വേഷണ വിധേയനായിരിക്കുന്ന ദിലീപിനെ താര സംഘടന തിരിച്ചെടുത്തത്. അതേസമയം രാജിവെച്ച നടിമാരുടെ ധീരമായ നടപടിയെ താന്‍ അനുമോദിക്കുന്നതായും താന്‍ അവര്‍ക്കൊപ്പം...
പൃഥ്വിരാജ് സുകുമാരനും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ജന ഗണ മന റിലീസിന് തയ്യാറെടുക്കുയാണ്. ഇപ്പോഴിതാ, റിപ്പബ്ലിക് ദിനത്തിനോടനുബന്ധിച്ച് ചിത്രത്തിന്റെ പ്രൊമോ വീഡിയോ പങ്കുവയ്ക്കുകയാണ് അണിയറപ്രവർത്തകർ....