‘അതൊരു അന്ധവിശ്വാസമായി..’- പത്മരാജന്റെ നിത്യഹരിത താടിയുടെ രഹസ്യം- അച്ഛന്റെ ഓർമകളിൽ മകൻ അനന്ത പത്മനാഭൻ

‘ഓർമ്മകളാകുമ്പോഴല്ലേ എന്തിനും ചന്തം കൂടുക?’..പത്മരാജൻ കുറിച്ചിട്ട വാക്കുകളാണ്. ആ വാക്കുകളെ അന്വർത്ഥമാക്കി ഓർമകളിൽ തീനാളമായി ജ്വലിച്ച് നിൽക്കുകയാണ് അദ്ദേഹം. മലയാള....