പ്രണയ സാഫല്യത്തിന്റെ 25 വർഷങ്ങൾ; സിൽവർ ജൂബിലി നിറവിൽ സച്ചിനും അഞ്ജലിയും

കളിക്കളത്തിലെ മിന്നും താരമായിരുന്ന സച്ചിൻ ടെണ്ടുൽക്കറിന് പിന്നാലെ ആരാധികമാരുടെ ഒരു വലിയ സംഘം തന്നെയുണ്ടായിരുന്നു. സച്ചിനെ പ്രണയിക്കാനും വിവാഹം കഴിക്കുവാനും....