anoop menon

അനൂപ് മേനോൻ നിർമാണ രംഗത്തേക്ക്- ‘പത്മ’ ഒരുങ്ങുന്നു

നിർമാണ രംഗത്തേക്ക് ചുവടുവയ്ക്കുകയാണ് നടനും സംവിധായകനുമായ അനൂപ് മേനോൻ. ആദ്യ നിർമ്മാണ സംരംഭമായി പത്മ എന്ന ചിത്രമാണ് താരം പ്രഖ്യാപിച്ചിരിക്കുന്നത്. അനൂപ് മേനോൻ, മഹാദേവൻ തമ്പി, ബാദുഷ എന്നിവരുടെ പേരുകളാണ് സിനിമയുടെ പ്രധാന അണിയറപ്രവർത്തകരുടേതായി ടൈറ്റിൽ പോസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിരവധി താരങ്ങൾ ചിത്രത്തിന് ആശംസയുമായി എത്തി. ചിത്രം സംവിധാനം ചെയ്യുന്നതും അനൂപ് മേനോനാണ്. അനൂപ്...

‘ആ വിശ്വാസമാണ് നീ കളങ്കപ്പെടുത്തിയത്’; അനൂപ് മേനോന്റെ മുഴുനീള ഡയലോഗുമായി ‘മരട് 357’ ടീസർ

മരട് ഫ്ലാറ്റ് പൊളിക്കൽ വിഷയത്തെ ആസ്പദമാക്കി വെള്ളിത്തിരയിൽ ഒരുങ്ങുന്ന ചിത്രമാണ് 'മരട് '. കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനൂപ് മേനോൻ ആണ് മുഖ്യകഥാപാത്രമായി എത്തുന്നത്. ധർമജൻ ബോൾഗാട്ടി, ഷീലു അബ്രഹാം, നൂറിൽ ഷെരീഫ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. അനൂപ് മേനോന്റെ ഡയലോഗ് തന്നെയാണ്...

ഇനി പറയാൻ പോകുന്ന കാര്യങ്ങൾ നമ്മൾ തമ്മിൽ മാത്രം; കിംഗ് ഫിഷ് ട്രെയ്‌ലർ

നടനായും തിരക്കഥാകൃത്തായും മലയാളി സിനിമ പ്രേമികളുടെ ഇഷ്ടതാരമായി മാറിയ അനൂപ് മേനോൻ സംവിധായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് കിംഗ് ഫിഷ്. ‘ഒരു രാജാവിന്റെ തോന്നിവാസങ്ങൾ’ എന്ന ടാഗ് ലൈനോടുകൂടി എത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. അനൂപ് മേനോനൊപ്പം സംവിധായകൻ രഞ്ജിത്തും കൂടി ഒന്നിക്കുന്നുവെന്ന മറ്റൊരു പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ദശരഥ വര്‍മ എന്നാണ് ചിത്രത്തില്‍ രഞ്ജിത്ത് അവതരിപ്പിക്കുന്ന...

അനൂപ് മേനോന്റെ നായികയായി പ്രിയ വാര്യർ; ‘ഒരു നാൽപതുകാരന്റെ ഇരുപത്തൊന്നുകാരി’

അനൂപ് മേനോനെയും പ്രിയാ വാര്യരെയും കഥാപാത്രങ്ങളാക്കി വി കെ പ്രകാശ് ഒരുക്കുന്ന പുതിയ ചിത്രമാണ് 'ഒരു നാൽപതുകാരന്റെ ഇരുപത്തൊന്നുകാരി'. ട്രിവാൻഡ്രം ലോഡ്ജ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അനൂപ് മേനോനും വി കെ പ്രകാശും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അനൂപ് മേനോന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രമാണ് 'ഒരു നാൽപതുകാരന്റെ ഇരുപത്തൊന്നുകാരി'. വി കെ പ്രകാശും ഡിക്സൺ...

കടലിലേക്ക് നോക്കി വിസ്കിയും പ്രണവും ; ചിത്രം പകർത്തി മോഹൻലാൽ

ലോക്ക് ഡൗൺ കാലത്ത് കുടുംബത്തോടൊപ്പം ചെന്നൈയിലാണ് മോഹൻലാൽ. പ്രണവും വിസ്മയയുമൊക്കെ മോഹൻലാലിനും സുചിത്രക്കും ഒപ്പമുണ്ട്. ലോക്ക് ഡൗൺ കാലത്ത് തന്റെ ഫോട്ടോഗ്രാഫി പ്രണയം വീണ്ടും പൊടിതട്ടിയെടുക്കുകയാണ് മോഹൻലാൽ. കടലിനഭിമുഖമായാണ് ചെന്നൈയിലെ മോഹൻലാലിൻറെ വീട്. കടലിലേക്ക് നോക്കി നിൽക്കുന്ന പ്രണവിന്റെയും പ്രണവിന്റെ പ്രിയപ്പെട്ട വളർത്തുനായ വിസ്കിയുടെയും ചിത്രമാണ് മോഹൻലാൽ പകർത്തിയിരിക്കുന്നത്. നടൻ അനൂപ് മേനോൻ ആണ്...

‘കൊവിഡ് മനസ്സിലാക്കിത്തന്ന മറ്റൊരു വലിയ കാര്യം സ്വന്തം നാടുപോലെയാവില്ല നമുക്ക് മറ്റേതൊരു രാജ്യവും എന്നതാണ്’- അനൂപ് മേനോൻ

കൊവിഡ്-19 വ്യാപകമാകുമ്പോൾ പലരും തിരച്ചറിവുകളുടെ പാതയിലാണ്. കുടുംബത്തോടൊപ്പമുള്ള നിമിഷങ്ങൾ ആസ്വദിക്കുന്നവരുണ്ട്, എത്ര അസഹനീയമാണ് ഈ കൂട്ടിലടച്ചുള്ള ഇരിപ്പെന്നു ചിന്തിക്കുന്നവരുണ്ട്. ഇപ്പോൾ ലോക്ക് ഡൗൺ ദിനങ്ങളിലൂടെ തിരിച്ചറിഞ്ഞ ചില കാര്യങ്ങൾ പങ്കുവയ്ക്കുകയാണ് നടൻ അനൂപ് മേനോൻ. അനൂപ് മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ്; പ്രിയപ്പെട്ടവരെ,നമുക്ക് ജീവിക്കാൻ ഏറ്റവും ആവശ്യമുള്ള മൂന്നു കാര്യങ്ങളിലേക്ക് കൂടുതൽ ശ്രദ്ധ പതിപ്പിക്കാൻ നമ്മുടെ ബുദ്ധിയെയും,...

‘ഒരു മനോഹര സായാഹ്നത്തിന്റെ ഓർമയ്ക്ക്’- റാം ലൊക്കേഷനിൽ നിന്നും അനൂപ് മേനോൻ

മോഹൻലാലിനെയും തൃഷയെയും നായിക നായകന്മാരാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'റാം'. ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങൾ മുൻപ് പുറത്ത് വന്നിരുന്നു. ഇപ്പോൾ ലൊക്കേഷനിൽ നിന്നുള്ള കൂടുതൽ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ചിത്രത്തിലെ താരങ്ങളായ അനൂപ് മേനോനും തൃഷയും. 'ഇന്ത്യയിലെ മികച്ച സംവിധായകനും ഇതിഹാസ നടനൊപ്പവും. ഇവർക്കൊപ്പം ജോലി ചെയ്യാൻ സാധിച്ചത് ഒരു...

‘കയ്യിലെ പരിക്ക് മറച്ച് വച്ചാണ് ആ നാലുദിവസം അദ്ദേഹം ഗംഭീര ഫൈറ്റ് നടത്തിയത്’- മോഹൻലാലിനെ കുറിച്ച് അനൂപ് മേനോൻ

കയ്യിലെ സർജറി കഴിഞ്ഞിരിക്കുകയാണ് നടൻ മോഹൻലാൽ. കയ്യിൽ ബാൻഡേജ് അണിഞ്ഞാണ് ഓരോ വേദിയിലും കഴിഞ്ഞ ദിവസങ്ങളിൽ മോഹൻലാൽ എത്തിയിരുന്നത്. പ്രിയതാരത്തിന് എന്തുപറ്റി എന്ന ആകാംക്ഷയിലിരുന്ന ആരാധകരോട് മോഹൻലാൽ തന്നെ തന്റെ കയ്യിലെ സർജറി കഴിഞ്ഞതായി അറിയിക്കുകയായിരുനിന്നു. ദുബായിലെ ബുർജിൽ ഹോസ്പിറ്റലിൽ ആണ് ശസ്ത്രക്രിയ നടന്നത്. നേതൃത്വം നൽകിയ ഡോക്ടർ ഭുവനേശ്വർ മച്ചാനിക്കും മോഹൻലാൽ നന്ദി...

‘ബിഗ് ബ്രദറി’ല്‍ മോഹന്‍ലാലിനൊപ്പം അനൂപ് മേനോനും ഷര്‍ജാനോ ഖാലിദും

മലയാളികളുടെ പ്രിയ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് 'ബിഗ് ബ്രദര്‍'. സിദ്ദിഖ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. നിരവധി താരനിരകള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ സഹോദരങ്ങളായി അനൂപ് മേനോനും യുവതാരം ഷര്‍ജാനോ ഖാലിദും എത്തുന്നു. 'ജൂണ്‍' എന്ന സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ഷര്‍ജാനോ. 'ലേഡീസ് ആന്‍ഡ് ജന്റില്‍മാന്‍' എന്ന...

ശ്രദ്ധേയമായി ‘കിംഗ് ഫിഷി’ൻറെ പുതിയ പോസ്റ്റർ; ചിത്രം ഉടൻ

അനൂപ് മേനോൻ സംവിധായകനാകുന്നഏറ്റവും പുതിയ ചിത്രമാണ് കിംഗ് ഫിഷ്.  ‘ഒരു രാജാവിന്റെ തോന്നിവാസങ്ങൾ’ എന്ന ടാഗ് ലൈനോടുകൂടിയാണ് ചിത്രം എത്തുന്നത്. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. അനൂപ് മേനോനൊപ്പം സംവിധായകൻ രഞ്ജിത്തും കൂടി ഒന്നിക്കുന്നുവെന്ന മറ്റൊരു പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ദശരഥ വര്‍മ എന്നാണ് ചിത്രത്തില്‍ രഞ്ജിത്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. നെയ്മീന്‍ ഭാസി എന്നു...

Latest News

എനിക്കും അച്ഛനുമാണ് ഈ പാട്ട് കൃത്യമായി അറിയാവുന്നത്; പാട്ടിനൊപ്പം കുസൃതി വർത്തമാനങ്ങളുമായി മേഘ്നക്കുട്ടി….

മേഘ്‌നക്കുട്ടിടെ കുട്ടിവർത്തമാനങ്ങളും കുസൃതികളുമൊക്കെ പ്രേക്ഷകർ ഏറ്റെടുത്തതാണ്. പ്രേക്ഷകരുടെ ഇഷ്ടഗാനവുമായി ഓരോ തവണയും വേദിയിലെത്തുന്ന ഈ കുട്ടിഗായിക രസകരമായ വർത്തമാനങ്ങളിലൂടെ പാട്ടുവേദിയുടെ മനംകവരാറുണ്ട്. ഇപ്പോഴിതാ രസകരമായ കൊച്ചുവർത്തമാനങ്ങളുമായി...